ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മാണ്ഡി (ഹിമാചൽ പ്രദേശ്): ഇത് 10 രൂപയുടെയും 50 രൂപയുടെയും തൂവാലയല്ല, ഇതിന് ഒരു ലക്ഷം രൂപയോളം വിലമതിക്കും. ചമ്പ തൂവാല എന്നാണ് ഈ തൂവാല അറിയ പ്പെടുന്നത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര ശിവരാത്രി ഫെസ്റ്റിവലിലെ സരസ് മേളയിൽ ചമ്പ തൂവാല ആളുകളുടെ ശ്രദ്ധ
തിരുവനന്തപുരം: ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം. സ്ത്രീകളുടെ ഉന്നമനത്തിനും അവകാശത്തിനും ശക്തിപകരുക എന്നതാണ് വനിതാ ദിനത്തിലൂടെ ലക്ഷ്യമിടുന്നത് 'സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക' എന്നതാണ് ഇത്തവണത്തെ പ്രമേയം. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്ന ദിനം കൂടിയാണിന്ന്. വനിതാ ദിനത്തോട് അനുബന്ധിച്ച്
തിരുവനന്തപുരം: സംസ്ഥാന വനിതാ രത്ന പുരസ്‌കാരങ്ങൾ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, വിജി പെൺകൂട്ട്, അന്നപൂർണി സുബ്രഹ്‌മണ്യം എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. സ്ത്രീ ശാക്തീകരണ രംഗത്ത് 25 വർഷങ്ങളുടെ അധ്യായം എഴുതി ച്ചേർത്ത് സാമ്പത്തികവും
ശാസ്ത്രമേഖലയിൽ നിർണായക പങ്കുവഹിച്ച വനിത ശാസ്ത്രജ്ഞരുടെ സമ്പന്നമായ ചരിത്രമാണ് ഇന്ത്യക്കുള്ളത് വരും കാലങ്ങളിൽ പുരോഗതികൈവരിച്ചെങ്കിലും ശാസ്ത്രത്തിൽ സ്ത്രീകൾ ഇപ്പോഴും നിറയെ വെല്ലുവിളികൾ നേരിടുന്നുണ്ട്. നാഷണൽ സയൻസ് ഫൗണ്ടേഷൻ്റെ പഠന റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലെ STEM ഫീൽഡു കളിൽ മൊത്തം തൊഴിൽ ശക്തിയുടെ 114 ശതമാനം മാത്രമാണ് സ്ത്രീകൾ ഉള്ളത്.
സ്ത്രീകൾ സമൂഹത്തിൽ നിന്നും സ്വാതന്ത്ര്യം പിടിച്ചു വാങ്ങിക്കണമെന്ന് നടി ഉർവശി (Urvashi:). സിനിമയുടെ സാങ്കേതിക രംഗത്ത് സ്ത്രീകൾ കൂടുതലായി കടന്നു വരേണ്ട തുണ്ട്. തുല്യതയ്ക്കയി സ്ത്രീയും പുരുഷനും പരസ്പരം കൈകോർത്തു പിടിച്ച് മുന്നേറുകയാണ് വേണ്ടതെന്നും ഉർവശി പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്റെ അഞ്ചാമത് രാജ്യാന്തര
ഹമാസ് വിട്ടയച്ച ബന്ദി മിയ സ്കീം തന്റെ തടവറയിലെ അനുഭവങ്ങൾ തുറന്നു പറഞ്ഞു രംഗത്ത്. 21 കാരിയായ ഫ്രഞ്ച് ടാറ്റൂ ആർട്ടിസ്റ്റ് 54 ദിവസമാണ് തടവിൽ കഴിഞ്ഞത്. വെടിനിർത്തലിന്റെ സമയത്താണ് 21കാരിയായ മിയ മോചിപ്പിക്കപ്പെട്ടത്. നോവ മ്യൂസിക് ഫെസ്റ്റിവൽ നടന്ന വേദിയിൽ നിന്ന് നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ
വനിതാ ജീവനക്കാർക്ക് നിർബന്ധിത ശമ്പളത്തോടെയുള്ള ആർത്തവ അവധി എന്ന ആശയത്തിനെതിരെ കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ആർത്തവം ജീവിതത്തിന്റെ സ്വാഭാവിക ഭാഗമാണെന്നും പ്രത്യേക അവധി വ്യവസ്ഥകൾ നൽകി ഒരു വൈകല്യമായി കണക്കാക്കരുതെന്നും ഇറാനി പറഞ്ഞു. രാജ്യസഭയിൽ എംപി മനോജ് കുമാർ ഝായുടെ ചോദ്യത്തിന് മറുപടിയായാണ് സ്മൃതി
തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 9 മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍, 50 താലൂക്ക് ആശുപത്രികള്‍, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ
ന്യൂയോര്‍ക്ക്: ലോക സുന്ദരി പട്ടം സ്വന്തമാക്കി നിക്കരാഗ്വയുടെ ഷീനിസ് പലാസിയോസ്. ഇന്ത്യയെ പ്രതിനിധീകരിച്ച ഇരുപത്തിമൂന്നുകാരി ശ്വേത ശാര്‍ദ സെമി ഫൈനല്‍ വരെയെത്തിയെങ്കിലും അവസാന പത്തില്‍ നിന്ന് പുറത്തായി. പ്യൂര്‍ട്ടോ റിക്കോ, തായ്ലന്‍ഡ്, പെറു, കൊളംബിയ, നിക്കരാഗ്വ, ഫിലിപ്പീന്‍സ്, എല്‍ സാല്‍വഡോര്‍, വെനസ്വേല, ഓസ്ട്രേലിയ, സ്പെയിന്‍ എന്നീ രാജ്യങ്ങളാണ് ആദ്യ
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയിൽ ഉച്ചയ്ക്ക് 12.15ഓടെയായിരുന്നു അന്ത്യം. ബ്രാഹ്മണ സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ദേവകി നിലയങ്ങോട് സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിച്ച ശക്തയായ സ്ത്രീയായിരുന്നു. 75ആം വയസിൽ പുറത്തിറക്കിയ നഷ്‌ടബോധങ്ങളില്ലാതെ: ഒരു അന്തർജനത്തിന്റെ ആത്മകഥ ഏറെ പ്രസിദ്ധമായ