ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാര ത്തിന്തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി റിമ കല്ലിങ്കല്‍. പതിനേഴ് സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ ലൈംഗിക ചൂഷ ണത്തിന് പരാതി നല്‍കിയിരുന്നുവെന്നാണ് റിമ ഫേസ്‌ബുക്കില്‍ കുറിച്ചത്. നിരവധി പേര്‍ മീ ടൂ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട് സമാനമായ അഭപ്രായം നിരവധി പേര്‍ ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്.
റിയാദ് : ഇന്റർനാഷണൽ ബുക്സ് ഓഫ് റെക്കോർഡസിന്‍റെ “most art medium used to make a single portrait” എന്ന വിഭാഗത്തിൽ മലയാളി വനിതയുടെ ചിത്രം ലോക റെക്കോർഡിൽ ഇടം പിടിച്ചിരി ക്കുന്നു…കേരളത്തിലെ എറണാംകുളം ജില്ലയിലെ പറവൂരിൽ നിന്നൊരു അതുല്യ കലാകാരി റിയാദിന്‍റെ മണ്ണിൽ വരയിലും വർണ്ണത്തിലും
തന്റെ മുപ്പത്തിമൂന്നാം വയസുവരെ ഒരു വീട്ടമ്മയുടെ റോളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഹൈദരാ ബാദുകാരിയായ കിരൺ ഡെംബ്ലയെ ഫിറ്റ്നസ് ലോകത്തേക്ക് എത്തിച്ചത് അപ്രതീക്ഷിതമായി തന്നെ ബാധിച്ച ഒരു രോഗമായിരുന്നു. ജീവിതത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ആ തലച്ചോറിൽ വന്ന ക്ളോട്ട് കിരണിനെ പ്രേരിപ്പിച്ചു. ജീവിതം വെറുതെ പാഴാക്കാനുള്ളതല്ല എന്ന് അത് അവരെ
സ്ത്രീകൾ നേരിടേണ്ടി വരുന്ന കഷ്ടതകൾ കുറിച്ചും അവരുടെ പോരാട്ടങ്ങളെ കുറിച്ചും കണ്ണു തുറപ്പിക്കുന്ന കുറിപ്പുമായി റസീന എംഎ. സമൂഹത്തിന്റെ വിധിപ്രസ്താവങ്ങളെ അതിജീവിച്ചു കൊണ്ട് ജീവിതവിജയം നേടുന്ന സ്ത്രീകളെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് എച്ച്ആർ മാനേജറായി ജോലി നോക്കുന്ന റസീന സംസാരിക്കുന്നത്. പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നടി
അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ആണ്. പത്തു വന്ധ്യത കേസുകൾ എടുത്താൽ ഏഴെണ്ണത്തിനും കാരണം പിസിഒഡി ആണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വ്യായാമമില്ലായ്മയും കൊഴുപ്പുകൂടിയ ഭക്ഷണവും മാനസിക സമ്മർദ്ദവുമാണ് പ്രധാന കാരണങ്ങൾ. ഓവുലേഷൻ അഥവാ അണ്ഡവിസർജനം പാതി
സ്ത്രീകളുടെ, പ്രത്യേകിച്ചു ഗർഭിണികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ഗുണപ്രദം. ഈന്തപ്പഴത്തിലുളള വിറ്റാമിൻ ബി5 ചർമകോശങ്ങൾക്കു ഫ്രീ റാഡിക്കലുകൾ വരുത്തുന്ന കേടുപാടുകൾ തീർക്കുന്നു. ചർമത്തിനു സ്വാഭാവിക സൗന്ദര്യം കൈവരുന്നു. കൂടാതെ അതിലുളള വിറ്റാമിൻ എ വരണ്ടതും നശിച്ചതുമായ ചർമകോശങ്ങളെ നീക്കി പുതിയ കോശങ്ങളെ ഉത്പാദിപ്പിക്കുന്നു. ചുരുക്കത്തിൽ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടും, തിളങ്ങും.