ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
മുംബൈ: മഹാരാഷ്ട്രയില്‍ നാഗ്പുര്‍-മുംബൈ സമൃദ്ധി അതിവേഗ പാതയുടെ നിര്‍മാണത്തിനിടെ ക്രെയിന്‍ തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഇരുപതായി. ഇതില്‍ രണ്ട് പേര്‍ എന്‍ജിനിയര്‍മാരും 18 പേര്‍ നിര്‍മാണ തൊഴിലാളികളുമാണ്. പരിക്കേറ്റ ആറ് പേരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 15 പേരെ തിരിച്ചറിഞ്ഞു. രണ്ടുപേര്‍ തമിഴ്‌നാട്ടുകാരും മറ്റുള്ളവര്‍ ഉത്തര്‍പ്രദേശ്,
ചാരക്കേസിൽ അറസ്റ്റിലായ പുണെയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവല പ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) ലാബുകളിൽ ഒന്നിന്റെ ഡയറക്ടറാ ശാസ്ത്ര ജ്ഞൻ പ്രദീപ് കുരുൽക്കറിനെതിരായ കുറ്റപത്രം സമർപ്പിച്ചു. പാക് ഏജന്റായ സാരാ ദാസ് ഗുപ്തയിൽ ആകൃഷ്ടനായ കുരുൽക്കർ ഇന്ത്യൻ മിസൈലുകളെ കുറിച്ച് ഏജന്റി നോട് സംസാരിച്ചതായും രഹസ്യ വിവരങ്ങൾ കൈമാറിയതായും
മഹാരാഷ്ട്ര എന്‍സിപിയില്‍ വിവാദം കത്തുന്നു. ശരദ് പവാറിന് പ്രായമായെന്നും വിരമിക്കേണ്ട സമയമായെന്നുമുളള അജിത് പവാറിന്റെ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 'എല്ലാവരുടെയും മുന്നില്‍ നിങ്ങള്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. എന്നാല്‍ ശരദ് പവാറിനോട് എനിക്ക് ഇപ്പോഴും ബഹുമാനമുണ്ട്. ബിജെപി നേതാക്കള്‍ 75 വയസില്‍ വിരമിക്കുന്നു. എല്‍ കെ അദ്വാനിയുടെയും മുരളി
മുംബൈ: അജിത് പവാറിന്റെ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ പകച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല എന്നായിരുന്നു ശരദ് പവാറിന്റെ ആദ്യ പ്രതികരണം. എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തതിന് ശേഷമാണ് അജിത് പവാര്‍ എന്‍ഡിഎ ക്യാമ്പിലെത്തിയത്. എന്‍സിപി യുടെ ആകെയുള്ള 53 എംഎല്‍എമാരില്‍ 30
നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. വെറും മൂന്ന് ദിവസം കൊണ്ട് ഇന്ത്യ ഓസീസിനെ ചുരുട്ടികൂട്ടി. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 91 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 177 റണ്‍സില്‍ പുറത്തായപ്പോള്‍
മുംബൈ: കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം ഇന്ത്യയില്‍ 36 ലക്ഷം വാട്ട്സ്ആപ് അക്കൗണ്ടുകള്‍ക്ക് നീക്കം ചെയ്തു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ് തങ്ങളുടെ പ്രതിമാസ റിപ്പോര്‍ട്ട് പുറത്തിറക്കിയതിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിലെ 2021 ലെ പുതിയ ഐടി നിയമങ്ങള്‍ കണക്കിലെടുത്താണ് അക്കൗണ്ടുകള്‍ നീക്കം ചെയ്ത തെന്ന് വാട്ട്സ്ആപ് വ്യക്തമാക്കി. ഡിസംബര്‍
മുബൈ: മഹാരാഷ്ട്രയില്‍ നിന്നും നീലചിത്ര നിർമാണകേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് രാജ് കുന്ദ്രയോട് ക്ഷോഭത്തോടെ ചോദ്യവുമായി നടികൂടിയായ ശിൽപ്പ ഷെട്ടി. വെള്ളിയാഴ്ച കേസില്‍ പൊലീസ് റെയ്ഡിനായി രാജ് കുന്ദ്രയെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു പോലീസിന്റെ കൂടി മുന്നില്‍ വെച്ച് ശിൽപ്പ ഷെട്ടിയുടെ പ്രതികരണം. ”നമുക്ക് എല്ലാം ഉണ്ട് പിന്നെ എന്തിനായിരുന്നു
മഹാരാഷ്ട്ര റായ്ഗഡിലെ മണ്ണിടിച്ചിലില്‍ മരണം 36 ആയി. തലായില്‍ 32 പേരും സുതര്‍ വാഡിയില്‍ നാലുപേരുമാണ് മരിച്ചു. മുപ്പത് പേര്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രം
മുംബൈ: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതിനെത്തുടർന്ന് രാജ്യത്ത് ഏപ്രിൽ മാസം മാത്രം തൊഴിൽ നഷ്ടപ്പെട്ടത് 75 ലക്ഷം പേർക്ക്. ഇതോടെ, രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് എട്ടു ശതമാനമായി ഉയർന്നു. കഴിഞ്ഞ നാലു മാസത്തിനിടെയുണ്ടാകുന്ന ഏറ്റവും കൂടിയ നിരക്കാണിത്. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ വരും മാസങ്ങളിലും രൂക്ഷമായി തുടരുമെന്നും സെന്റർ