Category: Mumbai

Mumbai
അശ്വിനെ ഇനിയും പഠിക്കണം ഓസ്‌ട്രേലിയ; 91 റണ്‍സില്‍ മൂക്കും കുത്തി വീണു; ഇന്ത്യക്ക് ഉജ്ജ്വല വിജയം

അശ്വിനെ ഇനിയും പഠിക്കണം ഓസ്‌ട്രേലിയ; 91 റണ്‍സില്‍ മൂക്കും കുത്തി വീണു; ഇന്ത്യക്ക് ഉജ്ജ്വല വിജയം

നാഗ്പുര്‍: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. വെറും മൂന്ന് ദിവസം കൊണ്ട് ഇന്ത്യ ഓസീസിനെ ചുരുട്ടികൂട്ടി. ഓസീസിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 91 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 177 റണ്‍സില്‍ പുറത്തായപ്പോള്‍

Mumbai
കഴിഞ്ഞ ഡിസംബറില്‍ വാട്സ്ആപ് നീക്കം ചെയ്തത് 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍

കഴിഞ്ഞ ഡിസംബറില്‍ വാട്സ്ആപ് നീക്കം ചെയ്തത് 36 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍

മുംബൈ: കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം ഇന്ത്യയില്‍ 36 ലക്ഷം വാട്ട്സ്ആപ് അക്കൗണ്ടുകള്‍ക്ക് നീക്കം ചെയ്തു. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ് തങ്ങളുടെ പ്രതിമാസ റിപ്പോര്‍ട്ട് പുറത്തിറക്കിയതിലാണ് ഈ വിവരങ്ങളുള്ളത്. ഇന്ത്യയിലെ 2021 ലെ പുതിയ ഐടി നിയമങ്ങള്‍ കണക്കിലെടുത്താണ് അക്കൗണ്ടുകള്‍ നീക്കം ചെയ്ത തെന്ന് വാട്ട്സ്ആപ് വ്യക്തമാക്കി. ഡിസംബര്‍

Mumbai
ഭര്‍ത്താവിന്റെ നടപടി കുടുംബത്തിന്റെ അന്തസ് നശിപ്പിച്ചെന്ന്‍ ശിൽപ്പ ഷെട്ടി, നമുക്ക് എല്ലാം ഉണ്ട് പിന്നെ എന്തിനായിരുന്നു ഇതൊക്കെ ?

ഭര്‍ത്താവിന്റെ നടപടി കുടുംബത്തിന്റെ അന്തസ് നശിപ്പിച്ചെന്ന്‍ ശിൽപ്പ ഷെട്ടി, നമുക്ക് എല്ലാം ഉണ്ട് പിന്നെ എന്തിനായിരുന്നു ഇതൊക്കെ ?

മുബൈ:  മഹാരാഷ്ട്രയില്‍ നിന്നും നീലചിത്ര നിർമാണകേസിൽ പോലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് രാജ് കുന്ദ്രയോട് ക്ഷോഭത്തോടെ ചോദ്യവുമായി നടികൂടിയായ ശിൽപ്പ ഷെട്ടി. വെള്ളിയാഴ്ച കേസില്‍ പൊലീസ് റെയ്ഡിനായി രാജ് കുന്ദ്രയെ വീട്ടിലെത്തിച്ചപ്പോഴായിരുന്നു പോലീസിന്റെ കൂടി മുന്നില്‍ വെച്ച് ശിൽപ്പ ഷെട്ടിയുടെ പ്രതികരണം. ”നമുക്ക് എല്ലാം ഉണ്ട് പിന്നെ എന്തിനായിരുന്നു

Mumbai
മഹാരാഷ്ട്ര റായ്​ഗഡിലെ മണ്ണിടിച്ചിലില്‍ മരണം 36 ആയി.

മഹാരാഷ്ട്ര റായ്​ഗഡിലെ മണ്ണിടിച്ചിലില്‍ മരണം 36 ആയി.

മഹാരാഷ്ട്ര റായ്​ഗഡിലെ മണ്ണിടിച്ചിലില്‍ മരണം 36 ആയി. തലായില്‍ 32 പേരും സുതര്‍ വാഡിയില്‍ നാലുപേരുമാണ് മരിച്ചു. മുപ്പത് പേര്‍ ഇവിടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രം

Mumbai
കോ​​വി​​ഡ് ഇന്ത്യയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്  75 ല​​ക്ഷം പേ​​ർ​​ക്ക്; രാ​​ജ്യ​​ത്തെ തൊ​​ഴി​​ലി​​ല്ലാ​​യ്​​മാ നി​​ര​​ക്ക് എ​​ട്ടു ശതമാനമായി.

കോ​​വി​​ഡ് ഇന്ത്യയില്‍ തൊഴില്‍ നഷ്ടപ്പെട്ടത് 75 ല​​ക്ഷം പേ​​ർ​​ക്ക്; രാ​​ജ്യ​​ത്തെ തൊ​​ഴി​​ലി​​ല്ലാ​​യ്​​മാ നി​​ര​​ക്ക് എ​​ട്ടു ശതമാനമായി.

മും​ബൈ: കോ​​വി​​ഡ് ര​​ണ്ടാം വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് രാ​​ജ്യ​​ത്ത് ഏ​​പ്രി​​ൽ മാ​​സം മാ​​ത്രം തൊ​​ഴി​​ൽ​​ ന​​ഷ്ട​​പ്പെ​​ട്ട​​ത് 75 ല​​ക്ഷം പേ​​ർ​​ക്ക്. ഇ​​തോ​​ടെ, രാ​​ജ്യ​​ത്തെ തൊ​​ഴി​​ലി​​ല്ലാ​​യ്​​മാ നി​​ര​​ക്ക് എ​​ട്ടു ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. ക​​ഴി​​ഞ്ഞ നാ​​ലു മാ​​സ​​ത്തി​​നി​​ടെ​​യു​​ണ്ടാ​​കു​​ന്ന ഏ​​റ്റ​​വും കൂ​​ടി​​യ നി​​ര​​ക്കാ​​ണി​​ത്. തൊ​​ഴി​​ൽ രം​​ഗ​​ത്തെ പ്ര​​ശ്ന​​ങ്ങ​​ൾ വ​​രും മാ​​സ​​ങ്ങ​​ളി​​ലും രൂ​​ക്ഷ​​മാ​​യി തു​​ട​​രു​​മെ​​ന്നും സെ​​ന്‍റ​​ർ

Translate »