Category: Onam

Latest News
ഉത്രാടം നാളില്‍ കണ്ണന് മുന്നില്‍ കാഴ്ചക്കുലകള്‍ നിറഞ്ഞു; പൊന്നോണസദ്യ നാളെ പതിനായിരം പേര്‍ക്ക്

ഉത്രാടം നാളില്‍ കണ്ണന് മുന്നില്‍ കാഴ്ചക്കുലകള്‍ നിറഞ്ഞു; പൊന്നോണസദ്യ നാളെ പതിനായിരം പേര്‍ക്ക്

തൃശൂര്‍: ഉത്രാടം നാളില്‍ കണ്ണന് മുന്നില്‍ കാഴ്ചക്കുലകള്‍ നിറഞ്ഞു. ഉത്രാടദിനമായ ശനിയാഴ്ച രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടില്‍ ആദ്യത്തെ കാഴ്ചക്കുല ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി സമര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, ഭരണസമിതിയംഗങ്ങള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരും നേന്ത്രക്കുലകള്‍ വച്ചു. കാഴ്ചക്കുലകള്‍ സമര്‍പ്പിക്കാനുള്ള ഭക്തരെ, തെക്കേനടയിലെ

Onam
മലയാളിക്ക് ഇന്ന് ഉത്രട’പാച്ചില്‍’, സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ, ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടം, പാതാളത്തിൽ നിന്ന് മാവേലി നേരെ പാസഞ്ചർ ട്രെയിനിലേക്ക്, ഓണക്കാലത്ത് മൊഞ്ചത്തിയായി മിഠായി തെരുവ്; ഓണം സ്പെഷ്യല്‍ top5 വാര്‍ത്തകള്‍

ഓണക്കോടി മുതൽ ഓണക്കളികളുമായി ആഘോഷതിമിർപ്പിലാണ് മലയാളികൾ. സദ്യ വിളമ്പാൻ വാഴയില മുതൽ പൂക്കളമിടാനുള്ള ബന്ദിയും ജമന്തിയും വരെ നിരത്തുകളിൽ കാണാം. ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടമാണ് ഇന്ന്. ഒരുക്കങ്ങളൊക്കെ എത്ര കഴിഞ്ഞാലും ഉത്രാടപ്പാച്ചിൽ ഇല്ലാതെ മലയാളികൾക്ക് ഓണം പൂർത്തിയാകില്ല. ഐശ്വര്യത്തിന്‍റെയും സമ്പൽസമൃദ്ധിയുടെയും തിരുവോണത്തിനെ വരവേൽ ക്കാനുള്ള അവസാനഘട്ട ഒരുക്കമാണ്

Latest News
മലയാളിക്ക് ഇന്ന് ഉത്രട’പാച്ചില്‍’, സദ്യയൊരുക്കാൻ, ഓണക്കോടി എടുക്കാൻ,  ഓണാവേശം വീടുകളിലെത്തിക്കാനുള്ള അവസാനവട്ട ഓട്ടം

കോഴിക്കോടങ്ങാടിയിൽ മാളുകൾ അനവധിവന്നെങ്കിലും മിഠായി തെരുവിനെ അതൊന്നും ബാധിച്ചിട്ടില്ല; ഓണക്കാലത്ത് മൊഞ്ചത്തിയായി മിഠായി തെരുവ്; രാപ്പകലില്ലാതെ ജനത്തിരക്ക്

കോഴിക്കോടങ്ങാടിയിൽ മാളുകൾ അനവധിവന്നെങ്കിലും മിഠായി തെരുവിനെ അതൊന്നും ബാധിച്ചിട്ടില്ല; ഓണക്കാലത്ത് മൊഞ്ചത്തിയായി മിഠായി തെരുവ്; രാപ്പകലില്ലാതെ ജനത്തിരക്ക്

കോഴിക്കോട് : കോഴിക്കോടിന്‍റെ ഹൃദയമാണ് മിഠായി തെരുവ്. മിഠായി തെരുവിലെ വൈബ് ഒന്ന് വേറെ തന്നെയാണ്. ഓണമെത്തിയതോടെ മിഠായി തെരുവിന്‍റെ മൊഞ്ച് പതിന്മടങ്ങ് വർധിച്ചിട്ടുണ്ട്. അരിയെറിഞ്ഞാൽ വീഴാത്തത്രയും ജനസഞ്ചയമാണ് രാപ്പകൽ വ്യത്യാസമില്ലാതെ മിഠായി തെരുവിലെത്തുന്നത്. മിഠായി തെരുവ് തുടങ്ങുന്ന മാനാഞ്ചിറക്ക് മുന്നിലെ മിഠായി തെരുവിന്‍റെ കലാകാര നായ എസ്

Kerala
പാതാളത്തിൽ നിന്ന് മാവേലി നേരെ പാസഞ്ചർ ട്രെയിനിലേക്ക്…; ഇത് വെറൈറ്റി ഓണാഘോഷം

പാതാളത്തിൽ നിന്ന് മാവേലി നേരെ പാസഞ്ചർ ട്രെയിനിലേക്ക്…; ഇത് വെറൈറ്റി ഓണാഘോഷം

തൃശൂർ : ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിനിലെ യാത്രക്കാർക്ക് ഇന്ന് വേറിട്ട ഒരു അനുഭവമായിരുന്നു. ഇന്ന് പുലർച്ചെ കയറിയ യാത്രക്കാരെ സ്വാഗതം ചെയ്‌തത് മാവേലിയായിരുന്നു. ഓണക്കാലത്ത് മാവേലി എത്തുന്നത് പുതുമയല്ലങ്കിലും ട്രെയി നിൽ ഒരു മാവേലിയെത്തി എന്നത് വളരെ കൗതുകം ഉണർത്തുന്ന കാര്യമായിരുന്നു. ട്രെയിനിലെ സ്ഥിരം യാത്രക്കാരുടെ ഓണാഘോഷത്തിന്‍റെ ഭാഗമായിരുന്നു

Gulf
നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും സദ്യ വിട്ടൊരു കളിയില്ല; ഓണത്തെ വരവേറ്റ് പ്രവാസി മലയാളികള്‍, സ്പെഷ്യല്‍  കവറേജ്

നാട്ടിലെത്താൻ കഴിഞ്ഞില്ലെങ്കിലും സദ്യ വിട്ടൊരു കളിയില്ല; ഓണത്തെ വരവേറ്റ് പ്രവാസി മലയാളികള്‍, സ്പെഷ്യല്‍ കവറേജ്

ഓണം ഇതാ എത്തികഴിഞ്ഞു. പുതിയ വസ്ത്രങ്ങൾ ധരിച്ചും പൂക്കളമിട്ടും സദ്യയൊരു ക്കിയും മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ചുറ്റും ഓണത്തിനോട് അനുബന്ധിച്ചുള്ള കളികളും മത്സരങ്ങളുമാണ്. വിദേശരാജ്യങ്ങളിൽ നിന്നു അന്യസംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ഓണം ആഘോഷിക്കാൻ നാട്ടിലെത്താറുണ്ട്. ചുരുക്കി പറഞ്ഞാൽ ഒത്തുകൂടുന്ന ഒരു ആഘോഷം കൂടിയാണ് ഓണം. എന്നാൽ പല സാ​ഹചര്യങ്ങൾ

Onam
തൊട്ടാൽ പൊള്ളും മുല്ലപ്പൂ; ഇന്നും നാളെയും പൂ മാർക്കറ്റിൽ വലിയ തിരക്ക്.

തൊട്ടാൽ പൊള്ളും മുല്ലപ്പൂ; ഇന്നും നാളെയും പൂ മാർക്കറ്റിൽ വലിയ തിരക്ക്.

ഓണം വെെബിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. ഇനി രണ്ടു നാൾ മാത്രമാണ് ഓണത്തിനുള്ളത്. നാടെങ്ങും ഓണാഘോഷം പൊടിപൊടിക്കുകയാണ്. ഇന്നു കൊണ്ട് ഓഫീസുകളിലേയും, സ്കൂളുകളിലേയും ഓണാഘോഷം പൂർണ്ണമായി. പിന്നീട് കുടുംബവുമൊത്തുള്ള ഓണം ആണ്. കസിൻസ് എല്ലാവരും, ആട്ടവും പാട്ടും പൂക്കളവും അങ്ങനെ വിത്യസ്ഥമായ വെെബുകളിൽ ഓണം ആഘോഷിക്കും അത്തം മുതല്‍ തുടങ്ങും

Onam
പൂക്കളം എങ്ങനെ? അലങ്കാരത്തിന് എന്തെല്ലാം? ഓണത്തിന് വീടൊരുക്കുമ്പോള്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

പൂക്കളം എങ്ങനെ? അലങ്കാരത്തിന് എന്തെല്ലാം? ഓണത്തിന് വീടൊരുക്കുമ്പോള്‍ ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

സമൃദ്ധിയുടെയും സ്‌നേഹത്തിന്‍റെ ഒത്തൊരുമയുടെയും ആഘോഷമാണ് ഓണം. അതുകൊണ്ടുതന്നെ മലയാളികള്‍ക്ക് എന്നും ഒരു ഉത്സവമാണ് ഓണം. ലോകത്തെ വിടെയാണെങ്കിലും മലയാളി ഓണം ആഘോഷിക്കും. പൂക്കളമൊരുക്കുന്നതിലും സദ്യയൊരുക്കുന്നതിലും കോടിയണിയുന്നതിലും എല്ലാ മലയാളിക്കും പ്രത്യേക താത്‌പര്യമാണ്. എന്നാല്‍ അതില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു കാര്യമാണ് വൃത്തിയാക്കല്‍. ഓണത്തിന് വീട്ടിലെത്തുന്ന വിരുന്നുകാരെ സ്വീകരിക്കുന്നതിനായി വീടും

Onam
കസവുടുത്ത് റെഡിയായി,  എയർ ഇന്ത്യ വിമാനം ബോയിങ് 737-8 -നെ ഓണത്തിനായി  ഒരുക്കി

കസവുടുത്ത് റെഡിയായി, എയർ ഇന്ത്യ വിമാനം ബോയിങ് 737-8 -നെ ഓണത്തിനായി ഒരുക്കി

ഓണം ആഘോഷമാക്കാൻ ഒരുങ്ങി കസവുടുത്ത് റെഡിയായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. എയർലൈനിന്റെ ഏറ്റവും പുതിയ വിമാനമായ ബോയിങ് 737-8 -നെയാണ് ഓണം പ്രമാണിച്ച് ഒരുക്കിയെടുത്തത്. കേരള വസ്ത്ര ശൈലിയായ കസവ് മാതൃകയിൽ ടൈൽ ആർട്ട് ഉപയോഗിച്ചാണ് വിമാനം രൂപകൽപ്പന ചെയ്തിട്ടുള്ളത്. എയർ ഇന്ത്യ തന്നെയാണ് ട്വിറ്റർ വഴി

Onam
റെക്കോർഡ് പൊട്ടുമോ?  ഇനി അവധികളുടെ ചാകര, തിരുവോണത്തിന് ബിവറേജ് തുറക്കുമോ?

റെക്കോർഡ് പൊട്ടുമോ? ഇനി അവധികളുടെ ചാകര, തിരുവോണത്തിന് ബിവറേജ് തുറക്കുമോ?

തിരുവനന്തപുരം: ഇനി അവധികളുടെ നീണ്ട ഘോഷയാത്രയാണ് വരാനുള്ളത്. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളെല്ലാം സർക്കാരിൻ്റെ പൊതു അവധികൾ കൂടിയാണ്. ഉത്രാടവും തിരുവോണവും ഇത്തവണ പ്രവർത്തി ദിവസങ്ങളിൽ അല്ലാത്തതിനാൽ നീണ്ട അവധി എല്ലാ തവണത്തേയും പോലെ ഇത്തവണ ഇല്ല. ബോണസ് നൽകി റെക്കോർഡിട്ടതിന് പിന്നാലെ ബെവ്കോയുടെ അവധിയും ആളുകളുടെ

Translate »