Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Public Awareness

News
ഇന്ത്യയുടെ ആദ്യത്തെ വനിതാ പാപ്പാന്‍; ‘ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പത്മശ്രീ പാര്‍ബതി ബറുവ

ഇന്ത്യയുടെ ആദ്യത്തെ വനിതാ പാപ്പാന്‍; ‘ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പത്മശ്രീ പാര്‍ബതി ബറുവ

ഇത്തവണത്തെ പത്മ പുരസ്‌കാരങ്ങളില്‍ വനിതകള്‍ക്കും പ്രാതിനിധ്യം ലഭിച്ചുവെന്നത് വളരെ അധികം സന്തോഷം നല്‍കുന്ന കാര്യമാണ്. അഭിമാനകരമായ പത്മശ്രീ പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പാപ്പാനാണ് ‘ ഹസ്തി കന്യ’ എന്നറിയപ്പെടുന്ന പാര്‍ബതി ബറുവ. ആനകളോടുള്ള അവരുടെ ഇഷ്ടവും പരിചരിക്കാ നുള്ള മനസുമാണ് അവരെ ഈ നേട്ടത്തിന് അര്‍ഹയാക്കിയത്.

News
ഞെട്ടിക്കുന്ന കണക്ക്: 10 വർഷത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ നൂറുകണക്കിന് സിആർപിഎഫ് ജവാന്മാർ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് സിഎപിഎഫുകളിൽ നിന്ന് 46,960 പേർ ജോലി ഉപേക്ഷിച്ചു.

ഞെട്ടിക്കുന്ന കണക്ക്: 10 വർഷത്തിനിടെ ആത്മഹത്യ ചെയ്‌തത്‌ നൂറുകണക്കിന് സിആർപിഎഫ് ജവാന്മാർ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആറ് സിഎപിഎഫുകളിൽ നിന്ന് 46,960 പേർ ജോലി ഉപേക്ഷിച്ചു.

ഹൈദരാബാദ്: 2014 നും 2023 നും ഇടയിൽ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സില്‍ (സിആർപിഎഫ്) ആത്മഹത്യ ചെയ്‌തത്‌ 430 ഓളം പേർ. സിആർപിഎഫ് ജവാന്മാരിൽ കഴിഞ്ഞ വർഷം മൊത്തം 52 ആത്മഹത്യ കേസുകളും 2022 ൽ 43 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 11 വർഷത്തിനിടെ ഏറ്റവും കുറവ്

News
ഒരു സിംഗിള്‍ ബാര്‍ ചോക്ലേറ്റിന് 37,500രൂപ ! ഈ ചോക്ലേറ്റിന് എന്താ ഇത്ര പ്രത്യേകത ?

ഒരു സിംഗിള്‍ ബാര്‍ ചോക്ലേറ്റിന് 37,500രൂപ ! ഈ ചോക്ലേറ്റിന് എന്താ ഇത്ര പ്രത്യേകത ?

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഒരു സിംഗിള്‍ ബാര്‍ ചോ ക്ലേറ്റിന് 450 ഡോളര്‍ (ഏകദേശം 37,500രൂപ) എന്ന് കേള്‍ക്കുമ്പോൾ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നി ട്ടുണ്ടാവാം. പക്ഷെ സത്യമാണ് വിപണിയില്‍ ഇത്രയും വിലയുള്ള ചോക്ലേറ്റ് ലഭ്യമാണ്. ഈ വില വരുന്നത് ടോവാക്കിന്റെ ഗുവായാസമിന്‍ ആര്‍ട് സീരിസ് ബാറി നാണ്.

News
വായു മലിനീകരണം; ഇന്ത്യയിൽ ഒരുവര്‍ഷം മരിക്കുന്നത് 33,000 പേര്‍, കൂടുതല്‍ ഡൽഹിയില്‍

വായു മലിനീകരണം; ഇന്ത്യയിൽ ഒരുവര്‍ഷം മരിക്കുന്നത് 33,000 പേര്‍, കൂടുതല്‍ ഡൽഹിയില്‍

ന്യൂഡൽഹി : വായു മലിനീകരണം കാരണം ഇന്ത്യയിലെ 10 നഗരങ്ങളിലായി പ്രതിവർഷം 33,000 പേർ മരിക്കുന്നതായി റിപ്പോര്‍ട്ട്. ഓരോ വർഷവും 12,000 പേർ മരിക്കുന്ന ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ദി ലാൻസെറ്റ് പ്ലനേറ്ററി ഹെൽത്ത് വ്യാഴാഴ്‌ച പുറത്ത് വിട്ട പഠനത്തിലാണ് കണക്കുകള്‍ വിശദീകരിക്കുന്നത്. ഡൽഹി കഴിഞ്ഞ് തൊട്ടുപിന്നാലെ

News
ഛിന്നഗ്രഹങ്ങള്‍ ഭീഷണി തന്നെ; ഒന്ന് ഇടിച്ചാല്‍ സര്‍വ നാശം’: പ്രതിരോധിക്കാന്‍ നാസയ്‌ക്കൊപ്പം ഐഎസ്ആര്‍ഒയും

ഛിന്നഗ്രഹങ്ങള്‍ ഭീഷണി തന്നെ; ഒന്ന് ഇടിച്ചാല്‍ സര്‍വ നാശം’: പ്രതിരോധിക്കാന്‍ നാസയ്‌ക്കൊപ്പം ഐഎസ്ആര്‍ഒയും

ന്യൂഡല്‍ഹി: ഛിന്ന ഗ്രഹങ്ങള്‍ ഭൂമിക്ക് ഭീഷണിയാകുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങളൊരുക്കാന്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്‌ ക്കൊപ്പം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥാണ് ഇക്കാര്യമറിയിച്ചത്. അപോഫിസ് എന്ന ഭീമാകാരനായ ഛിന്നഗ്രഹം 2029 ഏപ്രില്‍ പതിമൂന്നിന് ഭൂമിക്ക് വെറും 370 മീറ്റര്‍ മാത്രം ദൂര

Latest News
വധശിക്ഷയ്ക്കെന്നല്ല, പ്രതിയാക്കാന്‍ പോലും തെളിവില്ല’; കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവൻ പരാജയങ്ങളും ചൂണ്ടിക്കാട്ടി തൂക്കുകയറില്‍ നിന്ന് ഗിരീഷിനെ മോചിപ്പിച്ച് ഹൈക്കോടതി

വധശിക്ഷയ്ക്കെന്നല്ല, പ്രതിയാക്കാന്‍ പോലും തെളിവില്ല’; കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെയും പ്രോസിക്യൂഷന്റെയും മുഴുവൻ പരാജയങ്ങളും ചൂണ്ടിക്കാട്ടി തൂക്കുകയറില്‍ നിന്ന് ഗിരീഷിനെ മോചിപ്പിച്ച് ഹൈക്കോടതി

കൊച്ചി: കൊലക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കിടന്ന ആളെ പത്ത് വർഷത്തിനു ശേഷം കുറ്റവിമുക്തനാക്കി. കുണ്ടറ ആലീസ് വധക്കേസിലെ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗിരീഷ് കുമാറിനെയാണ് ഹൈക്കോടതി കുറ്റവിമുക്ത നാക്കിയത്. നിഷ്കളങ്കനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വെറുതെ വിട്ടത്. ​ഗിരീഷ് കുമാറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും

Latest News
164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം ഐ.പി.സി, സിആർപിസി നിയമങ്ങള്‍ ചരിത്രമായി; രാജ്യത്ത് ഭാരതീയ ന്യായ് സംഹിത നടപ്പിലായി! ആദ്യ കേസ് രജിസ്റ്റർ ചെയ്തു, പുതിയ ക്രിമിനൽ നിയമങ്ങൾ ഇന്ന് മുതൽ, രാജ്യം പൂർണ സജ്ജമെന്ന് കേന്ദ്രം

രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ പൊളിച്ചെഴുതുന്ന ബില്ലുകൾ ഇന്ന് മുതൽ പ്രാബല്യ ത്തിൽ. 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള (ഐ.പി.സി.) മൂന്നു നിയമങ്ങൾ ഇതോടെ ചരിത്രമാകും.ഐപിസിയും (IPC) സിആർപിസിയും (CrPC) എടുത്തുമാറ്റി പകരം പുതിയ നിയമങ്ങൾ ആകും ഇനി. ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗ്രിക് സുരക്ഷാ

News
ഇന്ന് ലോക ഉത്‌പാദനക്ഷമത ദിനം: ജോലിയിൽ തിളങ്ങാനും ഉത്‌പാദനക്ഷമത കൂട്ടാനും ഈ വിദ്യകൾ പരീക്ഷിക്കാം

ഇന്ന് ലോക ഉത്‌പാദനക്ഷമത ദിനം: ജോലിയിൽ തിളങ്ങാനും ഉത്‌പാദനക്ഷമത കൂട്ടാനും ഈ വിദ്യകൾ പരീക്ഷിക്കാം

ഇന്ന് ലോക ഉത്‌പാദനക്ഷമത ദിനം. ലോകമെമ്പാടുമുള്ള ജനങ്ങളെ ഉത്‌പാദനക്ഷമത യുടെ പ്രാധാന്യം ഓർമപ്പെടുത്താനാണ് എല്ലാ വർഷവും ജൂൺ 20 ന് ലോക ഉത്‌പാദന ക്ഷമത ദിനം ആചരിക്കുന്നത്. ഉൽപ്പാദനക്ഷമത എങ്ങനെ വർദ്ധിപ്പിക്കാമെന്ന് പഠിക്കാ നുള്ള ഒരു ദിവസം കൂടിയാണിത്. ഒരു ഉത്‌പന്നത്തിന്‍റെയോ സേവനങ്ങളുടെയോ ഉത്‌പാദനത്തിന്‍റെ കാര്യക്ഷമതയെയാണ് ഉത്‌പാദനക്ഷമത എന്നു

News
ജീവിതമാര്‍ഗം വഴിമുട്ടി, വിദ്യാര്‍ഥികളെ നഷ്ടമായി; മനഃപൂര്‍വം അധിക്ഷേപിച്ചിട്ടില്ല’: സത്യഭാമയ്ക്ക് ജാമ്യം

ജീവിതമാര്‍ഗം വഴിമുട്ടി, വിദ്യാര്‍ഥികളെ നഷ്ടമായി; മനഃപൂര്‍വം അധിക്ഷേപിച്ചിട്ടില്ല’: സത്യഭാമയ്ക്ക് ജാമ്യം

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ മോഹിനിയാട്ട നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ് സി/ എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണ മെന്ന ഉപാധിയോടെയാണ് ജാമ്യം. സമാനമായ കുറ്റം ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ആര്‍എല്‍വി രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടി

National
എംപിമാരുടെ ശമ്പളം എത്രയാണെന്ന് അറിയുമോ? പോക്കറ്റിലേക്ക് വരുന്ന തുക ഇതാ,അലവൻസുകൾ വേറെയും

എംപിമാരുടെ ശമ്പളം എത്രയാണെന്ന് അറിയുമോ? പോക്കറ്റിലേക്ക് വരുന്ന തുക ഇതാ,അലവൻസുകൾ വേറെയും

ഡൽഹി: ആവേശം നിറഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനൊടുവിൽ വീണ്ടും എൻ ഡി എ സർക്കാർ അധികാരത്തിലെത്തിയിരിക്കുകയാണ്. 293 സീറ്റുകളാണ് എൻ ഡി എയ്ക്ക് ലഭിച്ചത്. ഇന്ത്യ സഖ്യത്തിന് 232 സീറ്റുകളും. മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച വൈകീട്ട് നടക്കും. അതിന് ശേഷമായിരിക്കും നിയുക്ത എംപിമാരുടെ സത്യപ്രതിജ്ഞ

Translate »