എന്തൊക്കെ ഉപായങ്ങള്‍ ചെയ്താലും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിനശിപ്പി ക്കലും വനാതിര്‍ത്തികളിലെ കര്‍ഷകരുടെ പതിവ് തലവേദയാണ്. ഈ സാഹചര്യം നേരിടുന്ന കെനിയയിലെ കര്‍ഷകര്‍ ഭക്ഷണത്തിനായി ഇറങ്ങിവരികയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ആനകളെ തുരത്താന്‍ ഉപയോഗിക്കുന്നത് തേനീച്ചകളെ. ഐതിഹാസികമായ സാവോ ദേശീയ ഉദ്യാനത്തിന്റെ അരികിലാണ് ആഫ്രിക്കന്‍ തേനീച്ചകള്‍ നല്ല വിളവെടുപ്പുള്ള വിളകളുടെ
ഇന്ത്യയിലെ മദ്ധ്യവര്‍ത്തി സമൂഹത്തിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണ് ഐഎഎസും എംബിബിഎസുമെല്ലാം. താഴേക്കിടയിലെ ആള്‍ക്കാരില്‍ ഭൂരിപക്ഷം പേര്‍ക്കും അപ്രാപ്യമായ ലക്ഷ്യത്തിലേക്ക് കുതിച്ച 21 കാരനായ കൂലിപ്പണിക്കാരന്റെ കഥ ദശലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് പ്രചോദനമാകുന്നു. പശ്ചിമ ബംഗാളില്‍ നിന്നുള്ള സര്‍ഫറാസ് സ്‌ക്രീന്‍ പൊട്ടിയ ഫോണില്‍ പഠിച്ച് നീറ്റ് വിജയിച്ചു. ബിരുദ മെഡിക്കല്‍ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള
കാഴ്ച വൈകല്യമുള്ള കുട്ടിയാണ് ഗരിമ. എന്നാല്‍ ഈ പെണ്‍കുട്ടി 1000 കണക്കിന് വിദ്യാര്‍ഥികളെ ‘ സാക്ഷര്‍ പാഠശാല’ എന്ന തന്റെ സംരംഭത്തിന് കീഴില്‍ വിദ്യാ ഭ്യാസവുമായി ബന്ധിപ്പിക്കുന്നു. മറ്റു കുട്ടികളുടെ ജീവിതത്തില്‍ അറിവിന്റെ വെളിച്ചം പകര്‍ന്നുകൊടുക്കുന്ന ഗരിമയെ ‘ പ്രധാനമന്തി രാഷ്ട്രീയ ബാല പുരസ്‌കാരം’ നല്‍കി ആദരിക്കുകയും ചെയ്തു.
കള്ളൻമാർ പ്രദേശത്തുണ്ടെന്ന പൊലീസ് മുന്നറിയിപ്പ് അനുസരിച്ച് രാത്രിയിൽ ഉറങ്ങാതെ ലൈറ്റിട്ട് കാവലിരുന്ന വീട്ടിൽ തന്നെ കള്ളൻ കയറിയ കഥയാണ് വൈക്കത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൃഹനാഥന്‍ ഉറങ്ങാതെ കാവലിരുന്നെങ്കിലും ഇടയ്ക്ക് ഒന്ന് കണ്ണടച്ചുപോയി. ആ കൃത്യസമയം നോക്കി കള്ളന്‍ വീട്ടിലേക്ക് ചാടി കയറി. വീട്ടുകാർ ഉറങ്ങിപ്പോയതോടെ കുറ്റി ഇടാത്ത
ആപ്ലിക്കന്റ് ട്രാക്കിങ് സിസ്റ്റം വഴിയും അല്ലാതെയും അല്ലാതെയും റെസ്യൂമെ നന്നായി പരിശോധിച്ച് അഭിമുഖത്തിന് ശേഷവുമായിരിക്കും നമ്മുടെ നാട്ടില്‍ ഒരാളെ ജോലിയ്ക്കെടുക്കുന്നത്. എന്നാല്‍ ജോലി ലഭിക്കാത്തവരും അധികമാണ്. എന്നാല്‍ ജോലി പരിചയമോ, എന്തിന് , ഔദ്യോഗികമായി ഒരു റെസ്യൂമെയോ ഇല്ലാത്ത ഒരാളെ ജോലിക്കെടുത്ത ഒരു അനുഭവ കഥയാണ് കഴിഞ്ഞിടെ റോബിന്‍ഹുഡ്
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഫയല്‍ ചിത്രം ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി തിങ്കളാഴ്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2025 മെയ് വരെ ജസ്റ്റിസ് ഖന്ന ചീഫ് ജസ്റ്റിസായി തുടരും. തൻ്റെ കാലയളവിലെ പ്രധാന ശ്രദ്ധ വ്യവഹാരങ്ങൾ കൂടുതൽ താങ്ങാനാവുന്നതാക്കുക, വിചാരണ കാലയളവ് കുറയ്ക്കുക,
കൊച്ചി: സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത് മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ച് ശ്രുതി. ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചാണ് നടന്നത്. 40 യുവതി യുവാക്കളുടെ സമൂഹവിവാഹ ചടങ്ങില്‍ നേരത്തെ ശ്രുതിയുടെയും ജെന്‍സന്റെയും വിവാഹവും നടത്താൻ ഉദ്ധേശിച്ചിരുന്നു. വിവാഹത്തിന് തയ്യാറാവു മ്പോഴാണ് അപ്രതീക്ഷിതമായി കാറപകടത്തില്‍ ജെന്‍സണ്‍
രാഷ്ട്രീയക്കാര്‍ കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ അവരുടെ സംരക്ഷണ ത്തിനായി വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കാറുള്ളത്. സല്‍മാന്‍ ഖാന്‍, ഷാരൂ ഖ് ഖാന്‍, ദളപതി വിജയ്, തുടങ്ങി നിരവധി അഭിനേതാക്കള്‍ വിമാനത്താവളങ്ങളിലും പാര്‍ട്ടികളും വിവാഹങ്ങളും പോലുള്ള വലിയ പരിപാടികളിലുമൊക്ക എത്തുന്നത് ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെയാണ്. ബച്ചന്‍ കുടുംബത്തെ സംരക്ഷണ ത്തിനും
അനീഷ് ഭഗത് എന്ന ഇന്‍ഫ്ളുവന്‍സര്‍ പങ്കുവയ്ക്കുന്ന വിഡീയോസ് ഒരുപാട് കണ്ടിട്ടു ണ്ടാവും. തന്റെ വീട്ടുജോലിക്കെത്തുന്ന രേഷ്മ എന്ന സ്ത്രീയെയും അനീഷ് വീഡിയോ യില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇപ്പോഴിതാ രേഷ്മ പുതിയ വീട് സ്വന്തമാക്കിയ സന്തോഷ മാണ് അദ്ദേഹം പങ്കുവച്ചിട്ടുള്ളത്. കൊണ്ടെന്റ് ക്രിയേഷനിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വായ്പ പോലും എടുക്കാതെയാണ്
ഉഗാണ്ടന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ സ്വിസ് വ്യവസായി പങ്കജ് ഓസ്വാളി ന്റെ മകള്‍ 26 കാരിയായ വസുന്ധര ഓസ്വാളിന്റെ അവസാനത്തെ ഫോണ്‍ കോളി ന്റെ ഓഡിയോ റെക്കോര്‍ഡിംഗ് ഓസ്വാള്‍ കുടുംബം പുറത്തുവിട്ടു. വസുന്ധരയെ വിചാരണ കൂടാതെ ഒക്ടോബര്‍ 1 മുതല്‍ ഉഗാണ്ടന്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുക യാണെന്ന് അവരുടെ