ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എങ്കിലും അക്കൂട്ടത്തില്‍ ചില വിചിത്ര സങ്കല്‍പങ്ങള്‍ ഉള്ളവരും അപൂര്‍വമല്ല. അത്തരത്തില്‍ തന്റെ ജീവിത പങ്കാളി എങ്ങനെയുള്ളവളായിരിക്കണമെന്ന ഒരു യുവാവിന്റെ വാട്‌സാപ് സന്ദേശമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു ചൂടേറിയ ചര്‍ച്ചയ്ക്കു തന്നെ ഈ സന്ദേശം തുടക്കമിട്ടുകഴിഞ്ഞു. പിഎച്ച്ഡി
വിവാഹ പാർട്ടിയിൽ വിളമ്പിയ മട്ടൻ കറിയെ ചൊല്ലി വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മിൽ കൂട്ടയടി. തെലങ്കാനയിലെ നിസാമാബാദിലെ നവിപേട്ടിലാണ് സംഭവം. വധുവിന്റെ വീട്ടിൽ നടന്ന വിവാഹ വിരുന്നിൽ വരന്റെ ബന്ധുക്കളിൽ ചിലർക്ക് ആവശ്യത്തിന് മട്ടൻ കറി വിളമ്പിയില്ലെന്ന് പരാതി പറഞ്ഞതിനെ തുടർന്നുണ്ടായ വഴക്കാണ് കൂട്ട അടിയിൽ കലാശിച്ചത്. ഭക്ഷണം
ഇന്നത്തെ കാലത്ത് 100 വയസ് വരെ ജീവിക്കാന്‍ സാധിക്കുന്നത് തന്നെ വലിയൊരു അത്ഭുതമായാണ് ആളുകള്‍ കാണുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ ജാപ്പനീസ് സിറ്റിയായ ആഷിയയിലെ ഒരു മുത്തശ്ശിക്ക് നൂറും കഴിഞ്ഞ് പ്രായം 116 ആയിരിക്കുന്നു. ലോകറെ ക്കോര്‍ഡ് തിരുത്തിയതിന് പിന്നാലെയാണ് ആഷിയ സിറ്റി അധികൃതര്‍ തൊമിക്കോ ഇതുക്കയുടെ 116-ാം പിറന്നാള്‍
ഒരു നൂറ്റാണ്ട് മുമ്പ് അയച്ച ഒരു പോസ്റ്റുകാര്‍ഡ് ഒടുവില്‍ ഉടമസ്ഥന്റെ വിലാസത്തില്‍ കൃത്യമായി എത്തി. സ്വാന്‍സീ ബില്‍ഡിംഗ് സൊസൈറ്റി അതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമാണ്. എന്നാല്‍ അതിന്റെ സ്ഥാപനത്തിനും രണ്ടു പതിറ്റാണ്ട് മുമ്പ് വന്ന ഒരു കാര്‍ഡ് ജീവനക്കാരെ അത്ഭുതപ്പെടുത്തുകയാണ്. 121 വര്‍ഷം പഴക്കമുള്ള കാര്‍ഡ്
ബംഗ്ലൂരുവിലെ ഒരു വാടകക്കാരന്‍ തന്റെ വീട്ടുടമയില്‍ നിന്നുണ്ടായ ഹൃദയസ്പ ര്‍ശിയായ ഒരനുഭവം വിവരിച്ചുകൊണ്ടുള്ള പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍ ആയിരിക്കുകയാണ്. ‘എന്റെ വീട്ടുടമസ്ഥന്‍ എനിക്ക് ഇന്ന് അത്താഴം വാങ്ങിത്തന്നു,” എന്നായിരുന്നു പോസ്റ്റില്‍ എഴുതിയിരുന്നത് . ‘ഇത് എനിക്ക് സന്തോഷകരമായ നിമിഷമാണ്, എന്റെ ഉടമ എത്ര നല്ല ആളാണെന്ന്
ഒരു ചിത്രം ആയിരം വാക്കുകളേക്കാള്‍ ശക്തമാണെന്നാണ് പറയാറ്. ശരിയായ ലെന്‍സ്, മികച്ച എക്‌സ്‌പോഷര്‍, ഡിജിറ്റല്‍ മാജിക്കിന്റെ സ്പര്‍ശം എന്നിവയ്ക്ക് ഒരു സ്‌നാപ്പ്‌ഷോ ട്ടിനെ ഒരു മാസ്റ്റര്‍പീസാക്കി മാറ്റാന്‍ കഴിയും. എന്നാല്‍ അടുത്തിടെ, ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും വിലകുറഞ്ഞ ആപ്പിള്‍ ഐഫോണ്‍ ഉപയോഗിച്ച് ഒരു ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ നേടിയെടുത്തത് വമ്പന്‍
1.10 ലക്ഷം കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍. എന്നാല്‍ വിനയ ത്തില്‍ ഇദ്ദേഹത്തെ വെല്ലാനും ആരുമില്ല. ഇപ്പോഴും സഞ്ചരിക്കുന്നത് സ്വന്തമായി ഡ്രൈവ് ചെയ്ത് 6 ലക്ഷം രൂപയുടെ കാറില്‍. സ്വന്തമായി ഒരു മൊബൈല്‍ഫോണ്‍ പോലും ഇല്ല എന്നതാണ് മറ്റൊരു കൗതുകം. ശ്രീറാം ഗ്രൂപ്പിന്റെ അമരക്കാരനായ രാമമൂര്‍ത്തി ത്യാഗരാജനാണ് കഥാനായകന്‍.
അന്താരാഷ്ട്ര ഉല്‍പ്പന്നമായ കൊക്കോക്കോള ലോകപ്രശസ്തമാണ്. ലോകമെമ്പാടുമുള്ള അനേകം ജനസമൂഹമാണ് കൊക്കോക്കോളോ ഉപയോഗിക്കുന്നത്. എന്നാല്‍ മെക്സിക്കന്‍ സംസ്ഥാനമായ ചിയാപാസിലെ ഉപഭോഗത്തോളം വരില്ല. ഇവിടെ ശരാശരി ഒരാള്‍ പ്രതിവര്‍ഷം കുടിക്കുന്ന കൊക്കക്കോളയുടെ അളവ് 821.2 ലിറ്റര്‍ ആണ്. ഇത് ആഗോള ശരാശരിയുടെ ഏകദേശം 32 മടങ്ങോളം വരും. ചിയാപാസിലെ ജനങ്ങള്‍ ഗ്രഹത്തിലെ
ജീവിത പ്രതിസന്ധികള്‍ പലരേയും പല രീതിയിലാണ് വേട്ടയാടുന്നത്. തീവണ്ടി കയറി കാല്‍ നഷ്ടപ്പെട്ടിട്ടും ആ വെല്ലുവിളികളെയെല്ലാം നിഷ്പ്രയാസം തരണം ചെയ്ത് വിജയ കൊടി പാറിച്ചയാളാണ് അരുണിമ സിന്‍ഹ. എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള വനിതയാണ് അരുണിമ. ഒരു ട്രെയിന്‍ അപകട ത്തി ലായിരുന്നു അരുണമയ്ക്ക് കാല്‍ നഷ്ടമായത്.
ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യനായി ഒരിക്കല്‍ അംഗീകരിക്കപ്പെട്ടിരുന്ന ഖാലിദ് ബിന്‍ മൊഹ്സെന്‍ ശാരി മെലിഞ്ഞു സുന്ദരനായി. അസാധാരണമായ രൂപാ ന്തരം കൈവരിച്ച അദ്ദേഹത്തിന്റെ 542 കിലോ കുറഞ്ഞതായും ഇതിന് സഹായിച്ചത് സൗദി അറേബ്യയിലെ മുന്‍ രാജാവ് അബ്ദുല്ല ആണെന്നുമാണ് വിവരം. 2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദിന് കട്ടിലില്‍