ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
100 റൺസിൻ്റെ തകർപ്പൻ ജയമാണ് ശുഭ്മൻ ഗില്ല് നേത്യത്വം നൽകിയ സംഘം സ്വന്തമാ ക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വെ 18.4 ഓവറിൽ എല്ലാവരും പുറത്തായി. 134 റൺസാണ് നേടാനായത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ
ഹരാരെ : ടി20 ലോകകപ്പിലെ മിന്നും ജയത്തിന് പിന്നാലെ ഇന്ത്യ സിംബാബ്‌വെ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അമ്പരപ്പിക്കുന്ന തോല്‍വി. 13 റണ്‍സിനാണ് ഇന്ത്യ വീണത്. ടി20യില്‍ ഈ വര്‍ഷം ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണിത്. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യത്തിനായി ക്രീസിലിറങ്ങിയ ഇന്ത്യ 19.5
മുംബൈ: 17 വര്‍ഷത്തിന് ശേഷം വീണ്ടും ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് മടങ്ങിയെ ത്തിയപ്പോള്‍ ആഘോഷമാക്കി താരങ്ങളും ആരാധകരും. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ഡല്‍ഹിക്ക് പുറമേ മുംബൈയിലും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. താരങ്ങളെ ആദരിക്കാന്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടീം അംഗങ്ങള്‍ മുംബൈ നരിമാന്‍ പോയിന്റില്‍
റോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം വ്യാഴാഴ്ച പ്രഭാതഭക്ഷണ ത്തിനായി ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ടി20 ലോകകപ്പ് ജേതാക്കളായ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം രാവിലെ
മുംബൈയിൽ നടക്കുന്ന അനുമോദന ചടങ്ങിലും ഓപ്പൺ-ടോപ്പ് ബസ് പരേഡിലും ടീം ഇന്ത്യക്ക് ധരിക്കാൻ പ്രത്യേക ജേഴ്‌സി. ജേഴ്സിയുടെ ആദ്യ ചിത്രം പങ്കുവെയ്ക്കു കയാണ് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസൺ. പ്രത്യേകം രൂപകൽപ്പന ചെയ്ത നീല ജഴ്‌സിയുടെ ഫോട്ടോ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ സഞ്ജു പോസ്റ്റ് ചെയ്തതോടെ
ഡൽഹി: 2024 ടി 20 ലോകകപ്പ് ചാമ്പ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാർബഡോസിൽ നിന്ന് ഇന്ന് ഡൽഹിയിലെത്തും. രാവിലെ ആറ് മണിയോടെ രാജ്യ തലസ്ഥാനത്തെ ത്തുന്ന താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തും. ശേഷം 9.30 ന് മുബൈയിലേക്ക് പുറപ്പെടുകയും വാങ്കഡെ, നരിമാൻ പോയിന്‍റ് തുടങ്ങിയ ഇടങ്ങളിൽ
ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ താരം ഷഫാലി വര്‍മ വനിതാ ക്രിക്കറ്റില്‍ ഒരു അതുല്യ അദ്ധ്യായം എഴുതി. തന്റെ അഞ്ചാം ടെസ്റ്റ് മത്സരം കളിക്കുന്ന ഷഫാലി പുറത്താകുന്നതിന് മുമ്പ് 197 പന്തില്‍ 205 റണ്‍സ് നേടി കുറഞ്ഞ പന്തുകളില്‍
2024 ടി20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ വിവാഹമോചന അഭ്യൂഹങ്ങളുടെ പ്രഭവകേന്ദ്രമാണ് ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷയും. ഐപിഎല്‍ കാലത്ത് തൊട്ടതെല്ലാം പിഴച്ച പാണ്ഡ്യയില്‍ നിന്നും വ്യത്യസ്തനായ ഒരു പാണ്ഡ്യയെയാണ് ടി20 ലോകകപ്പില്‍ കണ്ടത്. ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ പാണ്ഡ്യ കളി ഏറെ ആസ്വദിച്ചാണ് ഓരോ നിമിഷവും
ബ്രിഡ്‌ജ്‌ടൗൺ: ടി20 ലോകകപ്പ് പര്യടനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനാകാതെ കിരീട ജേതാക്കളായ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഗ്രേഡ് 3 ചുഴലിക്കാറ്റായ ബെറിൽ ചുഴലി ക്കാറ്റ് മൂലം ഫ്ലൈറ്റ് റദ്ദാക്കിയതാണ് ടീം അംഗങ്ങളെ പ്രതിസന്ധിയിലാക്കിയത്. നിലവിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്തും സംഘവും ബാർബഡോസിലെ ഹോട്ടലിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് ടീമിന്‍റെ അടുത്ത വൃത്തങ്ങളിൽ
ക്രിക്കറ്റില്‍ 'നിര്‍ഭാഗ്യം' എന്ന വാക്കിന്‍റെ പര്യായമാണ് ദക്ഷിണാഫ്രിക്ക. പലപ്പോഴും കിരീട സാധ്യത ഏറെ കല്‍പ്പിക്കപ്പെടാറുണ്ടെങ്കിലും പടിക്കല്‍ കലമുടയ്‌ക്കുന്നതാ യിരുന്നു അവരുടെ പതിവ്. കിരീടം മോഹിച്ച് ഓരോ ടൂര്‍ണമെന്‍റിനുമെത്തുന്ന പ്രോട്ടീസ് സെമിയില്‍ അടിതെറ്റി വീഴുന്ന കാഴ്‌ച പലപ്പോഴായി നാം കണ്ടതാണ്. 1992ന് ശേഷം ഏഴ് പ്രാവശ്യമാണ് ദക്ഷിണാഫ്രിക്ക സെമിയില്‍ തോറ്റ്