Category: cricket

cricket
രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി സര്‍പ്രൈസ് താരം? നായകനെ തീരുമാനിച്ച് ഗംഭീറും അഗാര്‍ക്കറും

രോഹിത് ശര്‍മ്മയുടെ പിന്‍ഗാമിയായി സര്‍പ്രൈസ് താരം? നായകനെ തീരുമാനിച്ച് ഗംഭീറും അഗാര്‍ക്കറും

മുംബയ്: രോഹിത് ശര്‍മ്മ വിരമിച്ച ഒഴിവില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയെ നായക സ്ഥാനത്തേക്ക് പരിഗണിക്കില്ല. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ ക്കര്‍, മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യ ത്തില്‍ ധാരണയായി. നിലവില്‍ ഉപനായകനായ ഹാര്‍ദിക് നായക സ്ഥാനത്തേക്ക് എത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും

cricket
സഞ്ജുവും മുകേഷും തിളങ്ങി; സിംബാബ്‌വെക്കെതിരെ ഇന്ത്യയ്ക്ക് 42 റണ്‍സ് വിജയം

സഞ്ജുവും മുകേഷും തിളങ്ങി; സിംബാബ്‌വെക്കെതിരെ ഇന്ത്യയ്ക്ക് 42 റണ്‍സ് വിജയം

ഹരാരെ: സിംബാബ്‌വെക്കെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് 42 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെക്ക് 18.3 ഓവറില്‍ 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 32 പന്തില്‍ 34 റണ്‍സ് നേടിയ ഡിയോണ്‍ മയേഴ്‌സാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി മുകേഷ്‌കുമാര്‍ നാല് വിക്കറ്റ് നേടി

cricket
ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ കളിക്കില്ല; ചാമ്പ്യൻസ് ട്രോഫിയില്‍ നിലപാട് കടുപ്പിച്ച് ബിസിസിഐ

ന്യൂഡൽഹി : 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്ഥാനി ലേക്ക് പോകില്ലെന്ന് ബിസിസിഐ. മത്സരം ശ്രീലങ്കയിലോ ദുബായിലോ നടത്താൻ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെടുമെന്നും ബിസിസിഐ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. അടുത്ത വർഷം ഫെബ്രുവരി മുതൽ മാർച്ച് വരെയാണ് പാക്കിസ്ഥാനിൽ ഐസിസി ചാമ്പ്യൻസ്

cricket
അടിച്ച് തകര്‍ത്ത് ജെയ്‌സ്‌വാള്‍ – ഗില്‍ സഖ്യം, നാലാം മത്സരത്തില്‍ 10 വിക്കറ്റ് ജയം; പരമ്പര ഇന്ത്യക്ക്

അടിച്ച് തകര്‍ത്ത് ജെയ്‌സ്‌വാള്‍ – ഗില്‍ സഖ്യം, നാലാം മത്സരത്തില്‍ 10 വിക്കറ്റ് ജയം; പരമ്പര ഇന്ത്യക്ക്

ഹരാരെ: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ യുവനിര ഒരു മത്സരം ബാക്കി നില്‍ക്കെയാണ് പരമ്പര സ്വന്തമാക്കിയത്. 153 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ യശ്വസി ജെയ്‌സ്‌വാള്‍ 93(53), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 58(39)

cricket
റിക്കി പോണ്ടിംഗ് ഐപിഎല്‍ ഉപേക്ഷിച്ചു, വെളിപ്പെടുത്തലുമായി ഫ്രാഞ്ചൈസി

റിക്കി പോണ്ടിംഗ് ഐപിഎല്‍ ഉപേക്ഷിച്ചു, വെളിപ്പെടുത്തലുമായി ഫ്രാഞ്ചൈസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുഖ്യപരിശീലക സ്ഥാനമൊഴിഞ്ഞ് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. സമൂഹമാദ്ധ്യമമായ എക്‌സി ലൂടെ ഡല്‍ഹി ക്യാപിറ്റല്‍സ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് സീസണുകള്‍ ടീമിനെ പരിശീലിപ്പിച്ചതിന് ശേഷമാണ് റിക്കി പോണ്ടിംഗ് മടങ്ങുന്നത്. 2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്‍ സീസണില്‍ ടീമിനെ

cricket
സുന്ദര’മായി എറിഞ്ഞിട്ടു; മൂന്നാം ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

സുന്ദര’മായി എറിഞ്ഞിട്ടു; മൂന്നാം ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

ഹരാരെ: സിംബാബ്‌വെയ്ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 23 റണ്‍സ് വിജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റേന്തിയ സിംബാബ്‌വെ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. അര്‍ധസെഞ്ചുറിയുമായി ഡിയോണ്‍ മയേഴ്സ് സിംബാബ്വെയ്ക്കായി പൊരുതിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യക്ക് അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും ഗെയ്ക്വാദിന്റേയും

cricket
ലക്ഷ്യം മറ്റൊരു പദവി: ബിസിസിഐ തലപ്പത്ത് നിന്ന് ജയ് ഷാ ഒഴിയുന്നു

ലക്ഷ്യം മറ്റൊരു പദവി: ബിസിസിഐ തലപ്പത്ത് നിന്ന് ജയ് ഷാ ഒഴിയുന്നു

മുംബൈ: ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാകാന്‍ ജയ് ഷാ തയ്യാറെടു ക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ചെയര്‍മാന്‍ സ്ഥാനം ലക്ഷ്യ മിട്ടാണ് നടപടിയെന്നാണ് വിവരം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വേണ്ടി യാണ് ബിസിസിഐ സെക്രട്ടറി സ്ഥാനം രാജിവെക്കാന്‍ അദേഹം തയ്യാറെടു ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 2020 മുതല്‍

cricket
ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് പരീശീലകന്‍

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് പരീശീലകന്‍

മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചായി നിയമിച്ചു. ട്വന്റി20 ലോകകപ്പിനു പിന്നാലെ രാഹുൽ ദ്രാവിഡ് രാജി വച്ച ഒഴിവിലേക്കാണു നിയമനം. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് പ്രഖ്യാപനം നടത്തിയത്‌. 58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി-20യിൽനിന്ന് 932

cricket
ബിസിസിഐയുടെ 125 കോടി സമ്മാനത്തുക, കളിക്കാത്ത സഞ്ജുവിനും ലോട്ടറി; തുക വീതിയ്‌ക്കുന്നത് ഇങ്ങനെ

ബിസിസിഐയുടെ 125 കോടി സമ്മാനത്തുക, കളിക്കാത്ത സഞ്ജുവിനും ലോട്ടറി; തുക വീതിയ്‌ക്കുന്നത് ഇങ്ങനെ

മുംബൈ : ഐസിസി കിരീടത്തിനായി ഒരു ദശാബ്‌ദത്തിലേറെയായുള്ള ടീം ഇന്ത്യയുടെ കാത്തിരിപ്പാണ് ടി20 ലോകകപ്പോടെ അവസാനിച്ചത്. ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പൊരുതി ഏഴ് റണ്‍സിന്‍റെ ജയം നേടി ലോകചാമ്പ്യ ന്മാരായതിന് പിന്നാലെ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടിയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലൊരുക്കിയ സ്വീകരണ ചടങ്ങില്‍ ബിസിസിഐ പ്രസിഡന്‍റ്

cricket
സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ട്വൻ്റി 20യിൽ ഇന്ത്യൻ തിരിച്ചുവരവ്; താരമായി അഭിഷേക് ശർമ്മ

സിംബാബ്‍വെയ്ക്കെതിരായ രണ്ടാം ട്വൻ്റി 20യിൽ ഇന്ത്യൻ തിരിച്ചുവരവ്; താരമായി അഭിഷേക് ശർമ്മ

100 റൺസിൻ്റെ തകർപ്പൻ ജയമാണ് ശുഭ്മൻ ​ഗില്ല് നേത്യത്വം നൽകിയ സംഘം സ്വന്തമാ ക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 234 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വെ 18.4 ഓവറിൽ എല്ലാവരും പുറത്തായി. 134 റൺസാണ് നേടാനായത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ

Translate »