Author: ജിതേഷ് മംഗലത്ത്

ജിതേഷ് മംഗലത്ത്

football
മെസ്സിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍: ഇടം കാലിനാൽ പന്തിനെ മയക്കി, ശൃംഗാരാന്ത്യത്തിൽ മൃദുവായി വലയിലേക്കു തഴുകിയയ്ക്കുന്ന ഇതിഹാസം.

മെസ്സിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍: ഇടം കാലിനാൽ പന്തിനെ മയക്കി, ശൃംഗാരാന്ത്യത്തിൽ മൃദുവായി വലയിലേക്കു തഴുകിയയ്ക്കുന്ന ഇതിഹാസം.

എഴുതിത്തുടങ്ങിയ സമയം മുതൽ പലതവണ കേട്ടുപരിചയിച്ച ചില ചോദ്യങ്ങളുണ്ട്.എന്തു കൊ ണ്ടാണ് റൊണാൾഡോയേക്കാൾ കൂടുതൽ മെസ്സിയെപ്പറ്റി എഴുതുന്നത് അല്ലെങ്കിൽ മോഹൻലാലി നെക്കുറിച്ചെഴുതുന്നത്ര എന്തുകൊണ്ടാണ് മമ്മൂട്ടിയെക്കുറിച്ച് എഴുതാത്തത് എന്നൊക്കെ .വ്യക്തിപര മായ ഇഷ്ടങ്ങളെന്ന് പറഞ്ഞൊഴിയുമ്പോഴും അതത്ര ലാഘവത്തോടെ ഉത്തരം കൊടുക്കാവുന്ന ചോ ദ്യമല്ലെന്ന ബോധ്യമുണ്ട്. അടിസ്ഥാനപരമായി ചിന്തിക്കുമ്പോൾ ഞാനനുസ്യൂതമെഴുതുന്ന,എനിക്കത്രമേൽ പ്രിയപ്പെട്ടവർക്ക്

cricket
ക്രിക്കറ്റ് അയാൾക്ക് എന്നും അങ്ങനെയായിരുന്നു ഒരിക്കലുമെത്താത്ത ഊഴം കാത്ത് അയാളിരുന്നു, പാഡു മണിഞ്ഞ് ഊഴം കാത്തിരുന്ന ബാറ്റ്സ്മാന്‍ അമോൽ മസുംദാർ.

ക്രിക്കറ്റ് അയാൾക്ക് എന്നും അങ്ങനെയായിരുന്നു ഒരിക്കലുമെത്താത്ത ഊഴം കാത്ത് അയാളിരുന്നു, പാഡു മണിഞ്ഞ് ഊഴം കാത്തിരുന്ന ബാറ്റ്സ്മാന്‍ അമോൽ മസുംദാർ.

ജിതേഷ് മംഗലത്ത് മലപ്പുറം ജില്ലയിലെ ആനമങ്ങാട് ജനിച്ചു.മണ്ണാർക്കാട് MES കല്ലടി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം 2004 ൽ ഫെഡറൽ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു.ബാങ്കിന്റെ വിവിധശാഖാകളിൽ പ്രവർത്തിച്ചശേഷം ഇപ്പോൾ കുന്നമംഗലം ശാഖാ മാനേജർ ആയി സേവനം അനുഷ്ഠിക്കുന്നു.സ്പോർട്സ്, സംഗീതം, സിനിമ എന്നിവയെകുറിച്ച് എഴുതാറുണ്ട്. 1988ലാണ്.ഹാരിസ് ഷീൽഡ്