Category: cricket

cricket
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. ഒൻപത് വിക്കറ്റുകൾക്കാണ് ഇന്ത്യൻ യുവ നിര ബംഗ്ലാ കടുവകളെ തോൽപിച്ചത്. ഹാങ്‌ ഷൗവിലെ പിംഗ്‌ഫെങ് കാമ്പസ് ക്രിക്കറ്റ് ഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശാണ് ആദ്യം ബാറ്റ് ചെയ്‌തത്‌. എന്നാൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ കരുത്തിന് മുന്നിൽ

cricket
ലോകകപ്പ്: ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ വിജയം

ലോകകപ്പ്: ഉദ്ഘാടന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ വിജയം

അഹമ്മദാബാദ്: ലോകകപ്പ് 2023 ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഒമ്പതു വിക്കറ്റിനാണ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. സ്‌കോര്‍: ഇംഗ്ലണ്ട്- 282/9 (50 ഓവര്‍), ന്യൂസിലന്‍ഡ് - 283/1 (36.2 ഓവര്‍). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് എട്ടാം ഓവറില്‍ ഓപ്പണര്‍ മലന്റെ രൂപത്തില്‍

cricket
അർഹിച്ച അംഗീകാരം; ലോകകപ്പിന്റെ ആഗോള അംബാസഡറായി സച്ചിൻ

അർഹിച്ച അംഗീകാരം; ലോകകപ്പിന്റെ ആഗോള അംബാസഡറായി സച്ചിൻ

ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനെ ഈ വർഷത്തെ ഏകദിന ലോക കപ്പിന്റെ ആഗോള അംബാസഡറായി തിരഞ്ഞെടുത്ത് ഐസിസി. ഇന്നലെയാണ് ഐസിസി ഈ പ്രഖ്യാപനം നടത്തിയത്. ഏകദിനത്തിലെ ഏറ്റവും വലിയ റൺസ് സ്‌കോററും, എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളുമായ സച്ചിന്റെ പ്രതിഭ യ്ക്കുള്ള അംഗീകാരമായാണ് ആരാധകർ ഇതിനെ നോക്കി

cricket
ലോകകപ്പിനു തൊട്ടു മുന്‍പ് ഇന്ത്യയുടെ ‘ഓള്‍ റൗണ്ട് മികവ്’- ഓസ്‌ട്രേലിയയെ വീഴ്ത്തി ഏകദിന പരമ്പര

ലോകകപ്പിനു തൊട്ടു മുന്‍പ് ഇന്ത്യയുടെ ‘ഓള്‍ റൗണ്ട് മികവ്’- ഓസ്‌ട്രേലിയയെ വീഴ്ത്തി ഏകദിന പരമ്പര

ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിനു മുന്നില്‍. രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. മഴയെ തുടര്‍ന്നു ഡെക്ക്‌വര്‍ത്ത് ലൂയീസ് നിയമം അനു സരിച്ചു 99 റണ്‍സിനാണ് ഇന്ത്യന്‍ ജയം. പുതുക്കി തീരുമാനിച്ച വിജയ ലക്ഷ്യമായ 33 ഓവറില്‍

cricket
പ്രൈസ് മണി ഗ്രൗണ്ട് സ്റ്റാഫിനു നല്‍കി ഫൈനലിലെ ഹീറോ സിറാജ്

പ്രൈസ് മണി ഗ്രൗണ്ട് സ്റ്റാഫിനു നല്‍കി ഫൈനലിലെ ഹീറോ സിറാജ്

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിന് ശ്രീലങ്ക വേദിയായപ്പോള്‍ മുതല്‍ കാലാവസ്ഥയും മഴയും ചര്‍ച്ചയായി മാറിയിരുന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ, സൂപ്പര്‍ ഫോറിലെ ഇന്ത്യാ-പാക് പോരാട്ടത്തിനും മഴ വില്ലനായപ്പോള്‍ റിസര്‍വ് ദിനത്തിലാണ് കളി പൂര്‍ത്തിയാക്കാനായത്. ഇങ്ങനെ മഴ വില്ലനായപ്പോഴെല്ലാം വീരനായകരായി

cricket
ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍; ഇത് എട്ടാം കിരീടം

ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍; ഇത് എട്ടാം കിരീടം

കൊളംബോ: ഇന്ത്യയ്ക്ക് എട്ടാം ഏഷ്യന്‍ കപ്പ് കിരീടം. തന്റെ കരിയര്‍ ബെസ്റ്റ് പ്രകടന വുമായി തിളങ്ങിയ സിറാജിന്റെ മികവില്‍ ശ്രീലങ്കയെ 50 റണ്‍സിന് എറിഞ്ഞൊതു ക്കിയ ഇന്ത്യ ഏഴാം ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍ ശ്രീലങ്ക - 50 റണ്‍സിന് ഓള്‍ഔട്ട്, ഇന്ത്യ- വിക്കറ്റ് നഷ്ടം കൂടാതെ 51

cricket
ബംഗാൾ കരുത്തിന് മുന്നിൽ പൊരുതിവീണ് ഇന്ത്യ, ബംഗ്ളാദേശ് വിജയം ആറ് റൺസിന്

ബംഗാൾ കരുത്തിന് മുന്നിൽ പൊരുതിവീണ് ഇന്ത്യ, ബംഗ്ളാദേശ് വിജയം ആറ് റൺസിന്

കൊളംബോ: ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ അവസാന മത്സരത്തിൽ ഇന്ത്യയ്‌ക്ക് ബംഗ്ളാദേശിനോട് ഞെട്ടിക്കുന്ന തോൽവി. ആറ് റൺസിനാണ് ബംഗ്ളാ വിജയം. പാകിസ്ഥാനോടും ശ്രീലങ്കയോടും ആധികാരിക വിജയംനേടിയ ആത്മ വിശ്വാസത്തിൽ കൊഹ്ലിയടക്കം മുൻനിരയിലെ ചില താരങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്ക് വലിയ പരീക്ഷണമാണ് ബംഗ്ളാദേശ് ബാറ്റിംഗും ബൗളിംഗും നൽകിയത്. 266റൺസ് വിജയലക്ഷ്യം

cricket
ഇമാമുള്‍ ഹഖും റിസ് വാനും ചേര്‍ന്നു നയിച്ചു; ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് വമ്പന്‍ ജയം

ഇമാമുള്‍ ഹഖും റിസ് വാനും ചേര്‍ന്നു നയിച്ചു; ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് വമ്പന്‍ ജയം

ലാഹോര്‍: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് വമ്പന്‍ വിജയം. ഏഴ് വിക്കറ്റനാണ് പാക്കിസ്ഥാന്‍ ബംഗ്ലാദേശിനെ തകര്‍ത്തത്. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 40 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 78 റണ്‍സടിച്ച ഓപ്പണര്‍ ഇമാമുള്‍ ഹഖാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ്

cricket
ലോകകപ്പ് ടീം പ്രഖ്യാപിച്ചു; രാഹുൽ ഇടം നേടി, സഞ്ജു സാംസൺ പുറത്ത്

ലോകകപ്പ് ടീം പ്രഖ്യാപിച്ചു; രാഹുൽ ഇടം നേടി, സഞ്ജു സാംസൺ പുറത്ത്

ഒക്ടോബർ 5ന് ആരംഭിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം ഓസ്‌ട്രേലിയ യ്‌ക്കെതിരെ ചെന്നൈയിലാണ് ഇന്ത്യ കളിക്കുക. ആദ്യ രണ്ട് ഏഷ്യാ കപ്പ് മത്സരങ്ങളും നഷ്‌ടമായ കെഎൽ രാഹുൽ ഇഷാൻ കിഷനൊപ്പം ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ മലയാളി

cricket
മഴ തകർത്തു, ഇന്ത്യ – പാക് മത്സരം ഉപേക്ഷിച്ചു; പാകിസ്ഥാൻ സൂപ്പർ ഫോറിൽ

മഴ തകർത്തു, ഇന്ത്യ – പാക് മത്സരം ഉപേക്ഷിച്ചു; പാകിസ്ഥാൻ സൂപ്പർ ഫോറിൽ

ഇന്ത്യൻ ഇന്നിങ്സിനിടെ രണ്ട് തവണ മഴ കളി തടസപ്പെടുത്തിയിരുന്നു. മഴ തുടർന്ന തോടെ ഇന്ത്യൻ സമയം 9.50-ന് മത്സരം ഉപേക്ഷിച്ചതായി അമ്പയർമാർ അറിയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റിന് 66 റൺസെന്ന തകർച്ചയിൽ നിന്ന് അഞ്ചാം