ന്യൂയോർക്ക്: കോപ്പ അമേരിക്കയുടെ ആദ്യ മത്സരത്തിൽ കാനഡക്കെതിരെ ജയിച്ച് തുടങ്ങി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനസ് എന്നിവരാണ് അർജന്റീനക്കായി ഗോളുകൾ നേടിയത്. 15 അവസരങ്ങൾ സൃഷ്ടിച്ച അർജന്റീന ഒമ്പത് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചു. എന്നാൽ രണ്ട് തവണ മാത്രമാണ്
മ്യൂണിക്ക്: യൂറോ കപ്പില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ആതിഥേയരായ ജര്‍മനി. വാശിയേ റിയ പോരാട്ടത്തില്‍ ഹംഗറിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി വീഴ്ത്തിയത്. ശക്തമായ പോരാട്ടം ഹംഗറി കാഴ്ചവെച്ചെങ്കിലും തട്ടകത്തിന്റെ ആധിപത്യത്തോടെ കളിച്ച ജര്‍മനി ജയം നേടിയെടുക്കുകയായിരുന്നു. ഗ്രൂപ്പ് എയില്‍ രണ്ടാം ജയം നേടിയ ജര്‍മനി തലപ്പത്ത് തുടരുകയാണ്. 4-2-3-1
ഗെൽസൻകിർഹൻ (ജർമനി): യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ സെര്‍ബിയ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ജയം നേടി കരുത്തരായ ഇംഗ്ലണ്ട്. ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ത്രീ ലയൺസിന്‍റെ ജയം. ലോകഫുട്‌ബോളിലെ പുത്തൻ താരോദയം ജൂഡ് ബെല്ലിങ്‌ഹാമാണ് ഇംഗ്ലീഷ് പടയ്‌ക്കായി മത്സരത്തില്‍ ഗോള്‍ നേടിയത്. മത്സരത്തിന്‍റെ തുടക്കം
ബെര്‍ലിൻ: പതിവ് ശൈലിയില്‍ നിന്നും കളം മാറ്റി ചവിട്ടി പന്ത് തട്ടാനിറങ്ങിയ സ്പെയിന് യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പൻ ജയം. യൂറോപ്യൻ ഫുട്‌ബോളിലെ വൻ ശക്തികള്‍ നേര്‍ക്കുനേര്‍ പോരടിച്ച മത്സരത്തില്‍ ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സ്പാനിഷ് പട തകര്‍ത്തത്. അല്‍വാരോ മൊറാട്ട, ഫാബിയൻ റൂയിസ്, ഡാനി
മ്യൂണിക്ക്: യൂറോ കപ്പിലെ ആദ്യ മത്സരത്തില്‍ വിജയമധുരം രുചിച്ച് നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി. സിഗ്നല്‍ ഇദുന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ അല്‍ബേനിയയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇറ്റലി പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നില്‍ പോയ ശേഷമായിരുന്നു മത്സരത്തില്‍ ഇറ്റലിയുടെ തിരിച്ചുവരവ്. മത്സരത്തില്‍ ആദ്യ വിസില്‍ മുഴങ്ങി 23-ാം സെക്കൻഡില്‍ തന്നെ
ഹാംബർഗ്: യുവേഫ യൂറോ കപ്പിൽ ഗ്രൂപ്പ് ഡി മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തി നെതർലാൻഡ്സ്. 81-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുൻ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ വൗട്ട് വെഗോർസ്റ്റ് 83-ാം മിനിറ്റിൽ നേടിയ ഗോളിലാണ് നെതർലാൻഡ്സിന്റെ വിജയം. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിയുമെന്ന് കരുതിയ മത്സരമാണ് അവസാന
മ്യൂണിക്ക്: യൂറോ കപ്പ് 2024ലെ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡിനെ നിലംപരി ശാക്കി ജര്‍മനി. മ്യൂണിക്കിലെ അലിയൻസ് അരീനയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെ തിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ജര്‍മൻ പടയുടെ വിജയം. യുവതാരങ്ങളുടെ കരുത്തിലായിരുന്നു ജര്‍മനി സ്‌കോട്‌ലന്‍ഡിനെ തകര്‍ത്തെറിഞ്ഞത്. ആദ്യം മുതല്‍ അവസാനം വരെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ജര്‍മനിയ്‌ക്ക്
റിയാദ് : എബിസി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി സൂപ്പർ കപ്പ് സീസൺ 2 നയൻസ് ഫുട്ബോൾ ടുർണമെന്റിന്റെ ഇന്നലെ നടന്ന വാശിയേറിയ മത്സരങ്ങൾ ക്കൊടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ ജോയിന്റ് ഗൾഫ് ബിസിനെസ്സ് പ്രവാസി സോക്കർ സ്പോർട്ടിങ് , ഫോർവേഡ് ലോജിസ്റ്റിക് ബ്ലാസ്റ്റേഴ്‌സ് എഫ്
റിയാദ് : എ ബി സി കാർഗോ ബ്ലാക്ക് ആൻഡ് വൈറ്റ് എഫ് സി സംയുതമായി സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് സീസൺ 2 , 2024 റിയാദിലെ ആദ്യത്തെ നയൻസ് ഫുട്‌ബോൾ ടൂർണമെന്റിനു ഗംഭീര തുടക്കം. സൗദി ഫൌണ്ടേഷൻ ഡേ ആഘോഷവും ഉത്‌ഘാടന മത്സരവും വീക്ഷിക്കാൻ അവധി ദിവസമായതിനാൽ
കൊച്ചി: ഐഎസ്എല്ലില്‍ കൊച്ചിയിലെ ആവേശപ്പോരില്‍ എഫ്‌സി ഗോവയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നു മത്സരങ്ങളില്‍ പരാജയമേറ്റുവാങ്ങിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ഇരട്ട ഗോള്‍ നേട്ടത്തോടെ ക്യാപ്റ്റന്‍ ദിമിത്രിയോസ് ഡമന്റക്കോസും ജാപ്പനീസ് താരം ഡൈസുകെ സകായിയും ഫെദോര്‍ സെര്‍ണിച്ചും ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍