ന്യൂഡൽഹി: സൂപ്പർ സൺഡേയിലെ ആദ്യ ഐപിഎൽ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ഏഴ് വിക്കറ്റിൻ്റെ തകർപ്പൻ ജയം. കരുത്തരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നിൽ 158 റൺസിൻ്റെ വിജയലക്ഷ്യമാണ് പഞ്ചാബ് കിങ്സ് ഉയർത്തിയത്. ഏഴ് പന്ത് ശേഷിക്കെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരം പൂർത്തിയാക്കി. അതേസമയം ഫിൾ സോൾട്ടിനെ നേരത്തെ
ഡബ്ലിന്‍: മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐറിഷ് ബോക്‌സര്‍ ജോണ്‍ കൂണി (28) മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ശനിയാഴ്ച അയര്‍ല ന്‍ഡില്‍ നടന്ന സെല്‍റ്റിക് സൂപ്പര്‍ ഫെതര്‍വെയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരുന്നു താരത്തിന് പരുക്കേറ്റത്. ഒമ്പതാം റൗണ്ട് പോരാട്ടത്തില്‍ നഥാന്‍ ഹോവെല്‍സിനോട് ഏറ്റുമുട്ടുന്നതിനിടെ ജോണ്‍ കൂണിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന്
നെതർലൻഡ്‌സ്: നെതർലൻഡ്‌സിലെ വിജ്‌ക് ആൻ സീയിൽ നടന്ന ആവേശകരമായ ടൈബ്രേക്കറിൽ ലോക ചാമ്പ്യൻ ഡി ഗുകേഷിനെ പരാജയപ്പെടുത്തി ഗ്രാൻഡ്‌മാസ്റ്റർ ആർ പ്രഗ്നാനന്ദ ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് കിരീടം ചൂടി. 2006ൽ വിശ്വനാഥൻ ആനന്ദിന് ശേഷം ടാറ്റ സ്റ്റീൽ മാസ്റ്റേഴ്‌സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഗ്നാനന്ദ. നാടകീയമായ ഫൈനൽ
ഹൈദരാബാദ്: ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ മണിപ്പൂരിനെ തോല്‍പ്പിച്ച് സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനലിൽ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്‍റെ കൂറ്റന്‍ ജയം. കലാശപ്പോരില്‍ ബംഗാളിനെയാണ് കേരളം നേരിടുക. ഡിസംബർ 31ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ ഫൈനല്‍ മത്സരം നടക്കും. കേരളത്തിന് വേണ്ടി ഹാട്രിക് നേടിയ റോഷലാണ് കളിയിലെ
ന്യൂഡല്‍ഹി : ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം കറുത്ത ആംബാൻഡുകള്‍ ധരിച്ച് കളിക്കാനിറങ്ങിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങള്‍. അന്തരിച്ച ഇന്ത്യൻ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ആദരവായിട്ടാണ് ഇന്ത്യൻ താരങ്ങള്‍ ആംബാൻ ഡുകള്‍ ധരിച്ചിരിക്കുന്നത്. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ (ഡിസംബര്‍ 26)
ബെംഗളൂരു: ചിലര്‍ അങ്ങനെയാണ് ചാരത്തില്‍ നിന്നാവും ഉയിര്‍ത്തെഴുന്നേല്‍പ്പ്. ധാരാവിയിലെ ചേരിയില്‍ നിന്നും ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ സിമ്രാൻ ഷെയ്ഖിന്‍റെയും കഥ ഏറെക്കുറെ ഇതു തന്നെയാണ്. വനിതാ പ്രിമീയർ ലീഗിന്‍റെ (WPL 2025) പുതിയ സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തിൽ ഏറ്റവും മൂല്യമേറിയ താരമായിരിക്കുകയാണ് സിമ്രാൻ ഷെയ്ഖ്. 1.90 കോടി
സിങ്കപ്പുർ: പ്രവചനങ്ങളെ കാറ്റിൽപ്പറത്തുക എന്നത് ദൊമ്മരാജു ഗുകേഷ് എന്ന ഡി ഗുകേഷിന്റെ ശീലമാണ്. നിലവിലെ ലോക ചാംപ്യൻ, ഫൈനലിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട താരം, പോരാട്ടം സമനിലയിൽ അവസാനിച്ച് മത്സരം റാപ്പിഡിന്റെ വേഗ നീക്കങ്ങളിലേക്ക് പോയാൽ കിരീടം ഉറപ്പ്… തുടങ്ങി നിരവധി വിശേഷണങ്ങളുമായാണ് ചൈനയുടെ ഡിങ് ലിറൻ
സിംഗപ്പൂര്‍: ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവ താരം ഡി ഗുകേഷിന് വിജയം. 11ാം റൗണ്ട് മത്സരത്തില്‍ നിലവിലെ ചാംപ്യനായ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് പരാജയപ്പെടുത്തി. ചാംപ്യന്‍ഷിപ്പില്‍ ആറു പോയിന്റുമായി ഗുകേഷാണ് മുന്നില്‍. ജയത്തോടെ ആറു പോയിന്റാണ് ഗുകേഷ് നേടിയത്. ഒന്നരപോയിന്റു കൂടി നേടിയാല്‍ ഗുകേഷിന് ലോക
ന്യൂഡല്‍ഹി: ചൈനയെ ഒറ്റയടിക്ക് വീഴ്ത്തി വനിതാ ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നിലനിര്‍ത്തി ഇന്ത്യ. ഇന്ന് നടന്ന ഫൈനലില്‍ ദീപികയുടെ ഗോളിലാണ് ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാക്കളെ വീഴ്ത്തിയത്. 31-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ദീപിക ഇന്ത്യയുടെ വിജയ ഗോള്‍ കണ്ടെത്തിയത്. ഇതോടെ 11 ഗോളുമായി
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്. അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത്. 1935 പോയിന്റുമായാണ് തിരുവന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായത്. 848 പോയിന്റുമായി തൃശൂരും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്. അത്‌ലറ്റിക്‌സില്‍ നാലുമത്സരം ബാക്കി നില്‍ക്കെയാണ് മലപ്പുറം കിരീടം