Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: other sports

Latest News
വിനേഷ് കാത്തിരിക്കണം; വിധി നീട്ടി കായിക കോടതി

വിനേഷ് കാത്തിരിക്കണം; വിധി നീട്ടി കായിക കോടതി

പാരിസ്: പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി രാജ്യാന്തര കായിക കോടതി. നാളെ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്‌സ് ഫൈനലില്‍ നിന്നു അയോഗ്യയാക്കിയതിനെതിരെയാണ് താരം അപ്പീല്‍ നല്‍കിയത്. വെള്ളി

Olympics
പാരീസിൽ 100 മെഡലുമായി ഒന്നാം സ്ഥാനത്ത; അമേരിക്കക്ക് സെഞ്ചുറി തിളക്കം! ബഹുദൂരം മുന്നിൽ, രണ്ടാം സ്ഥാനത്ത് ചൈന, മൂന്നാം സ്ഥാനത്ത്  ആതിഥേയര്‍, ഇന്ത്യ@64

പാരീസിൽ 100 മെഡലുമായി ഒന്നാം സ്ഥാനത്ത; അമേരിക്കക്ക് സെഞ്ചുറി തിളക്കം! ബഹുദൂരം മുന്നിൽ, രണ്ടാം സ്ഥാനത്ത് ചൈന, മൂന്നാം സ്ഥാനത്ത് ആതിഥേയര്‍, ഇന്ത്യ@64

പാരിസ്: പാരിസ് ഒളിമ്പിക്‌സിൽ നൂറ് മെഡൽ നേട്ടം സ്വന്തമാക്കി അമേരിക്ക. പാരിസിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മെഡൽ നേട്ടത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഒളിമ്പിക്‌സ് തുടങ്ങി പതിനാലാം ദിവസം പിന്നിടു മ്പോൾ 30 സ്വർണവും 38 വെള്ളിയും 35 വെങ്കലവും ഉൾപ്പെടെ അമേരിക്കയുടെ മെഡൽ നേട്ടം 103

Olympics
പാരീസിൽ ഇന്ത്യക്ക് ആറാം മെഡൽ,​ അമൻ ഷെറാവത്തിന് ഗുസ്തിയിൽ വെങ്കല മെഡൽ

പാരീസിൽ ഇന്ത്യക്ക് ആറാം മെഡൽ,​ അമൻ ഷെറാവത്തിന് ഗുസ്തിയിൽ വെങ്കല മെഡൽ

പാരീസ് : പാരീസ് ഒളിമ്പിക്സിൽ ആറാം മെഡൽ. നേട്ടവുമായി ഇന്ത്യ. .പുരുഷൻമാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ അമൻ ഷെറാവത്താണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡൽ പോരാട്ടത്തിൽ പോർട്ടോറിക്കോ യുടെ ഡാരിയൻ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യൻ താരം വെങ്കലമണിഞ്ഞത്. 13-5നായരുന്നു അമൻ ഷെറാവത്തിന്റെ

Olympics
നീരജിന് ‘വെള്ളിത്തിളക്കം’ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി

നീരജിന് ‘വെള്ളിത്തിളക്കം’ പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി

പാരിസ്: ടോക്യോയില്‍ ചരിത്രമെഴുതി സ്വന്തമാക്കിയ ഒളിംപിക്‌സ് ജാവലിന്‍ സ്വര്‍ണം നിലനിര്‍ത്താന്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് സാധിച്ചില്ല. പാകിസ്ഥാന്‍ താരം അര്‍ഷാദ് നദീം ഇത്തവണ സ്വര്‍ണം സ്വന്തമാക്കി. ഒളിംപിക് റെക്കോര്‍ഡോടെയാണ് താരത്തിന്റെ നേട്ടം. നീരജിന്റെ വെള്ളി സീസണ്‍ ബെസ്റ്റിലൂടെയാണ് താരം സ്വന്തമാക്കിയത്. നീരജിന്റെ ആദ്യ ശ്രമം ഫൗളായി. രണ്ടാം ശ്രമത്തില്‍

Olympics
ശ്രീജേഷിന് സ്വപ്ന നേട്ടം; ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

ശ്രീജേഷിന് സ്വപ്ന നേട്ടം; ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം

പാരീസ്: ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തില്‍ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായി രണ്ടാം ഒളിമ്പിക്സിലും മൂന്നാം സ്ഥാനത്ത് എത്തുന്നത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. രാജ്യാന്തര ഹോക്കിയില്‍ നിന്ന് ഇതിനകം വിരമിക്കല്‍ പ്രഖ്യാപിച്ച

Olympics
പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; സെമിയിൽ കടന്ന് വിനേഷ് ഫോഗട്ട്

പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോ ഫൈനൽ ഉറപ്പിച്ച് നീരജ് ചോപ്ര; സെമിയിൽ കടന്ന് വിനേഷ് ഫോഗട്ട്

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ജാവലിൻ ത്രോ ഫൈനൽ യോഗ്യതാ റൗണ്ടിൽ ആദ്യ ഏറിൽതന്നെ യോഗ്യത നേടി ഇന്ത്യൻ താരം നീരജ് ചോപ്ര. 89.34 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ഫൈനലിലേയ്ക്ക് യോഗ്യത നേടിയത്. 84 മീറ്ററായിരുന്നു ഫൈനൽ കടക്കാൻ വേണ്ടിയിരുന്ന ദൂരം. ടോക്യോ ഒളിമ്പിക്‌സിൽ 87.58 ദൂരമെറിഞ്ഞ നീരജായിരുന്നു സ്വർണമെഡൽ

Olympics
പാരിസ് ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു; പെനാൽറ്റി ഷൂട്ടൗട്ടിൽ രക്ഷകനായി പി ആർ ശ്രീജേഷ്

പാരിസ് ഒളിമ്പിക്സ്: പുരുഷ ഹോക്കിയിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചു; പെനാൽറ്റി ഷൂട്ടൗട്ടിൽ രക്ഷകനായി പി ആർ ശ്രീജേഷ്

ഞായറാഴ്ച നടന്ന പുരുഷന്മാരുടെ ഹോക്കി ഇനത്തിൽ ഇന്ത്യ പെനാൽറ്റി ഷൂട്ടൗട്ടിൽ ഗ്രേറ്റ് ബ്രിട്ടനെ 4-2 ന് പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലെ ഹീറോ മലയാളിയയ ഗോൾ കീപ്പർ പിആർ ശ്രീജേഷായിരുന്നു. അമിത് രോഹിദാസിന് ചുവപ്പ് കാർഡ് ലഭിച്ചതിനാൽ 10 പേരുമായാണ് 3 പാദങ്ങളിലും ഇന്ത്യ കളിച്ചത്. മത്സരം

Olympics
പാരിസിലെ ചൂട് സഹിക്കാനാവുന്നില്ല; ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് 40 എസികള്‍ എത്തിച്ചുനല്‍കി കായിക മന്ത്രാലയം

പാരിസിലെ ചൂട് സഹിക്കാനാവുന്നില്ല; ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് 40 എസികള്‍ എത്തിച്ചുനല്‍കി കായിക മന്ത്രാലയം

പാരിസ്: ഒളിമ്പിക്‌സ് വില്ലേജില്‍ ഇന്ത്യന്‍ കായിക താരങ്ങള്‍ ഏറ്റുമുട്ടുന്നത് കൊടും ചൂടിനോടും. അവര്‍ താമസിക്കുന്ന മുറികളില്‍ പോലും മതിയായ ശീതികരണ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട കായിക മന്ത്രാലയം നാല്‍പ്പത് എയര്‍കണ്ടീഷണറുകള്‍ എത്തിച്ചുനല്‍കി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഇന്ത്യയിലെ ഫ്രഞ്ച് നയതന്ത്രകാര്യാലയവു മായി ചര്‍ച്ച ചെയ്‌തശേഷമാണ് എസികള്‍

Olympics
മെഡലിൽ നിന്ന് ഒരു ചുവട് അകലെ ലക്ഷ്യ സെന്‍; ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

മെഡലിൽ നിന്ന് ഒരു ചുവട് അകലെ ലക്ഷ്യ സെന്‍; ബാഡ്‌മിന്‍റണ്‍ പുരുഷ സിംഗിള്‍സില്‍ സെമി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം

പാരീസ്: ഇന്ത്യന്‍ ബാഡ്‌മിന്‍റണിലെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ലക്ഷ്യ സെന്‍. പുരുഷ സിംഗിൾസില്‍ സെമിഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ താരമായ ലക്ഷ്യക്ക് ഒരു വിജയം മതി സ്വപ്‌ന നേട്ടത്തിലെത്താന്‍. ക്വാര്‍ട്ടറില്‍ ചെെനീസ് തായ്‌പേയുടെ ചൗ ടിയെൻ ചെനിനെതിരെ ത്രസിപ്പിക്കുന്ന വിജയവുമായി ലക്ഷ്യ സെൻ ചരിത്രം സൃഷ്ടിച്ചത്. ക്വാര്‍ട്ടറില്‍

Olympics
ആദ്യം ഒളിമ്പിക്‌ സ്വര്‍ണം, പിന്നെ വിവാഹ മോതിരം; പാരിസില്‍ ‘ഒരു ചൈനീസ് പ്രണയകഥ

ആദ്യം ഒളിമ്പിക്‌ സ്വര്‍ണം, പിന്നെ വിവാഹ മോതിരം; പാരിസില്‍ ‘ഒരു ചൈനീസ് പ്രണയകഥ

പാരിസ്: ഒളിമ്പിക്‌ വേദിയില്‍ ഒരു മെഡല്‍ നേടുകയെന്നത് ഏതൊരു കായിക താരത്തിന്‍റെയും സ്വപ്‌നമാവും. പ്രണയ നഗരമായ പാരിസില്‍ ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കി മടങ്ങുമ്പോള്‍ 'ഡബിള്‍ ഹാപ്പി'യാണ് ചൈനീസ് ബാഡ്‌മിന്‍റണ്‍ താരം ഹുവാങ് യാക്യോങ്‌. മിക്‌സ്‌ഡ് ഡബിള്‍സില്‍ ഷെങ് സിവേയ്‌ക്കൊപ്പം സ്വര്‍ണം നേടിയതിന് പിന്നാലെ മറ്റൊരു സമ്മാനവും 30-കാരിയ്‌ക്ക് ലഭിച്ചു.

Translate »