cricket
അഫ്‌ഗാൻ സ്വപ്‌നങ്ങൾക്ക് ഫുൾസ്‌റ്റോപ്പ്‌; ചരിത്രത്തിലെ ആദ്യ ഫൈനലിന് ദക്ഷിണാഫ്രിക്ക, ഇന്ത്യ -ഇംഗ്ലണ്ട് മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടിന്, ഫൈനല്‍ ലാപ്പിലേക്ക്

അഫ്‌ഗാൻ സ്വപ്‌നങ്ങൾക്ക് ഫുൾസ്‌റ്റോപ്പ്‌; ചരിത്രത്തിലെ ആദ്യ ഫൈനലിന് ദക്ഷിണാഫ്രിക്ക, ഇന്ത്യ -ഇംഗ്ലണ്ട് മത്സരം ഇന്ത്യന്‍ സമയം രാത്രി എട്ടിന്, ഫൈനല്‍ ലാപ്പിലേക്ക്

ട്രിനിഡാഡ്: അഫ്‌ഗാനിസ്ഥാനെ തകർത്തെറിഞ്ഞ് ടിന്‍റി 20 ലോകകപ്പ് ഫൈന ലിലെത്തി ദക്ഷിണാഫ്രിക്ക. ട്രിനിഡാഡിലെ ബ്രയൻ ലാറ ക്രിക്കറ്റ്‌ അക്കാദമി സ്‌റ്റേഡിയത്തിൽ നടന്ന ഒന്നാം സെമി ഫൈനലിൽ അഫ്‌ഗാനിസ്ഥാനെ തകർത്താണ് പ്രോടീസിന്‍റെ ഫൈനൽ പ്രവേശം. ഒൻപത് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്ക അഫ്‌ഗാനെ വീഴ്ത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 56

cricket
കണക്കുകള്‍ തീര്‍ക്കാനുണ്ട് ഇന്ത്യയ്‌ക്ക്; ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ പൂട്ടി മുന്നേറാൻ രോഹിത്തും കൂട്ടരും

കണക്കുകള്‍ തീര്‍ക്കാനുണ്ട് ഇന്ത്യയ്‌ക്ക്; ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ പൂട്ടി മുന്നേറാൻ രോഹിത്തും കൂട്ടരും

ഗയാന: ഇന്ത്യയും ഇംഗ്ലണ്ടും ടി20 ലോകകപ്പില്‍ അവസാനം ഏറ്റുമുട്ടിയത് 2022ലെ ലോകകപ്പ് സെമിഫൈനലില്‍ ആയിരുന്നു. 19 മാസം മുന്‍പ് അഡ്‌ലെയ്‌ഡില്‍ നടന്ന മത്സരത്തില്‍ ഇന്ത്യൻ ടീമിനെ തകര്‍ത്തെറിഞ്ഞ് ഫൈനലില്‍ കയറി കപ്പും കൊണ്ടായിരുന്നു ഇംഗ്ലണ്ട് മടങ്ങിയത്. ആ തോല്‍വിയ്‌ക്ക് പകരം ചോദിക്കാൻ രോഹിതിനും സംഘത്തിനും ലഭിച്ചിരിക്കുന്ന അവസരമാണ് ഇത്തവണത്തെ ടി20

cricket
പടിക്കല്‍ കലമുടയ്‌ക്കാതിരിക്കാൻ ദക്ഷിണാഫ്രിക്ക, സ്വപ്‌നക്കുതിപ്പിന് അഫ്‌ഗാനിസ്ഥാൻ; ആദ്യ സെമിയില്‍ പോരാട്ടം കനക്കും

പടിക്കല്‍ കലമുടയ്‌ക്കാതിരിക്കാൻ ദക്ഷിണാഫ്രിക്ക, സ്വപ്‌നക്കുതിപ്പിന് അഫ്‌ഗാനിസ്ഥാൻ; ആദ്യ സെമിയില്‍ പോരാട്ടം കനക്കും

ട്രിനിഡാഡ്: ടി20 ലോകകപ്പ് ഫൈനല്‍ ടിക്കറ്റ് ഉറപ്പിക്കാൻ ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും ഇറങ്ങുന്നു. ഇന്ത്യൻ സമയം ജൂണ്‍ 27 പുലര്‍ച്ചെ ആറിന് ട്രിനിഡാഡ് സാൻ ഫെര്‍ണാണ്ടോയിലെ ബ്രയാൻ ലാറ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ സെമി ഫൈനല്‍ പോരാട്ടം. 10 വര്‍ഷത്തിന് ശേഷം ആദ്യമായി ടി20 ലോകകപ്പ് സെമി ഫൈനലിന് ഇറങ്ങുന്ന

cricket
ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമിയ്‌ക്ക് റിസര്‍വ് ദിനമില്ല, നാളെ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം, രാവിലെ ഇന്ത്യൻ സമയം ആറിന് അഫ്‌ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടും

ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമിയ്‌ക്ക് റിസര്‍വ് ദിനമില്ല, നാളെ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം, രാവിലെ ഇന്ത്യൻ സമയം ആറിന് അഫ്‌ഗാനിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ നേരിടും

സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് 2024 സെമി ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെയാണ് തുടക്കമാകുന്നത്. സൂപ്പര്‍ എട്ടിലെ രണ്ട് ഗ്രൂപ്പുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്‌ത ടീമുകളാണ് അവസാന നാലില്‍ കടന്നിരിക്കുന്നത്. ഒന്നാം ഗ്രൂപ്പില്‍ നിന്നും ഇന്ത്യ അഫ്‌ഗാനിസ്ഥാൻ ടീമുകളും രണ്ടാം ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടീമുകളും

cricket
ഇത് സംഭവിച്ചത് പാകിസ്ഥാന്‍റെ കളിയിലാണെങ്കിലോ..?; ഇന്ത്യ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ആരോപണവുമായി ഇൻസമാം ഉള്‍ ഹഖ്

ഇത് സംഭവിച്ചത് പാകിസ്ഥാന്‍റെ കളിയിലാണെങ്കിലോ..?; ഇന്ത്യ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ആരോപണവുമായി ഇൻസമാം ഉള്‍ ഹഖ്

ലാഹോര്‍: ടി20 ലോകകപ്പിനിടെ ടീം ഇന്ത്യ പന്തില്‍ കൃത്രിമത്വം കാട്ടിയെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ താരവും ചീഫ് സെലക്‌ടറുമായ ഇൻസമാം ഉള്‍ ഹഖ്. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയക്കെതിരായി നടന്ന മത്സരത്തില്‍ ഇന്ത്യൻ താരങ്ങള്‍ പന്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപാണം. മത്സരത്തി നിടെ ഇന്ത്യൻ പേസര്‍

cricket
വ്യക്തിഗത നേട്ടങ്ങളില്‍ അല്ല കാര്യം’; സെഞ്ച്വറി നഷ്‌ടമായതില്‍ നിരാശയില്ലെന്ന് രോഹിത് ശര്‍മ

വ്യക്തിഗത നേട്ടങ്ങളില്‍ അല്ല കാര്യം’; സെഞ്ച്വറി നഷ്‌ടമായതില്‍ നിരാശയില്ലെന്ന് രോഹിത് ശര്‍മ

സെന്‍റ് ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ 24 റണ്‍സി നാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത്. ജയത്തോടെ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ എത്തുന്ന മൂന്നാമത്തെ ടീമായും ഇന്ത്യ മാറി. രണ്ടാം ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളാണ് നേരത്തെ ലോകകപ്പ് സെമിയിലെത്തിയത്. ഓസ്‌ട്രേലിയക്കെതിരെ സെന്‍റ് ലൂസിയയില്‍

cricket
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്‌ഗാനിസ്ഥാൻ ; സെമി ഫൈനല്‍ ലൈനപ്പ് റെഡി, മത്സരക്രമം ഇങ്ങനെ

ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്‌ഗാനിസ്ഥാൻ ; സെമി ഫൈനല്‍ ലൈനപ്പ് റെഡി, മത്സരക്രമം ഇങ്ങനെ

ട്രിനിഡാഡ് : ടി20 ലോകകപ്പിനുള്ള സെമിഫൈനല്‍ ലൈനപ്പായി. സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ നിന്നും ഇന്ത്യ അഫ്‌ഗാനിസ്ഥാൻ ടീമുകളും രണ്ടാം ഗ്രൂപ്പില്‍ നിന്നും ദക്ഷി ണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകളുമാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. ജൂണ്‍ 27നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്ക അഫ്‌ഗാനിസ്ഥാനെ നേരിടും.

cricket
ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാന്‍ സെമിയില്‍; ഓസീസ് പുറത്ത്

ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാന്‍ സെമിയില്‍; ഓസീസ് പുറത്ത്

സെന്റ് വിന്‍സന്റ്: ടി20 ലോകകപ്പിലെ നിര്‍ണായക സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാന്‍ ചരിത്രമെഴുതി. ചരിത്രത്തില്‍ ആദ്യമായി അവര്‍ ടി20 ലോകകപ്പിന്റെ സെമിയിലെത്തി. ഇന്ത്യയോട് തോറ്റ ഓസ്ട്രേലിയ ഇതോടെ ലോകകപ്പിന്റെ സെമി കാണാതെ പുറത്താകുമെന്ന് ഉറപ്പായി. മഴ ഇടക്കിടെ കളി തടസപ്പെടുത്തിയെങ്കിലും നിര്‍ണായക പോരില്‍ ആവേശ വിജയമാണ്

cricket
അഹമ്മദാബാദില്‍ വീണ കണ്ണീരിന് മറ്റൊരു ലോകകപ്പില്‍ ഓസീസിനെ പുറത്താകലിന്റെ വക്കിലെത്തിച്ച് ഇന്ത്യയുടെ പ്രതികാരം; പക വീട്ടി രോഹിത്തും പിള്ളാരും, സെമിയില്‍ എതിരാളികള്‍ ഇംഗ്ലണ്ട്

അഹമ്മദാബാദില്‍ വീണ കണ്ണീരിന് മറ്റൊരു ലോകകപ്പില്‍ ഓസീസിനെ പുറത്താകലിന്റെ വക്കിലെത്തിച്ച് ഇന്ത്യയുടെ പ്രതികാരം; പക വീട്ടി രോഹിത്തും പിള്ളാരും, സെമിയില്‍ എതിരാളികള്‍ ഇംഗ്ലണ്ട്

സെയ്ന്റ് ലൂസിയ: ഏഴ് മാസങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ വീണ കണ്ണീരിന് മറ്റൊരു ലോകകപ്പില്‍ ഓസീസിനെ പുറത്താകലിന്റെ വക്കിലെത്തിച്ച് ഇന്ത്യയുടെ പ്രതികാരം. സൂപ്പര്‍ എട്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ 24 റണ്‍സിനാണ് മിച്ചല്‍ മാര്‍ഷും സംഘവും അടിയറവ് പറഞ്ഞത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാമന്‍ മാരായി സെമിയിലെത്തുന്ന ഇന്ത്യയെ

cricket
മലയാളികള്‍ക്ക് അഭിമാന നിമിഷം; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

മലയാളികള്‍ക്ക് അഭിമാന നിമിഷം; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

മുംബൈ: സിംബാബ് വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടം നേടി. രോഹിത് ശര്‍മ, വിരാട് കൊലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയപ്പോള്‍ ശുഭ്മാന്‍ ഗില്ലിനെയാണ് അടുത്ത മാസം നട ക്കാനിരിക്കുന്ന പര്യടനത്തില്‍ നായകനായി നിയമിച്ചിരിക്കുന്നത്. രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ

Translate »