cricket
ബാറ്റിങ് മറന്നോ? വീണ്ടും ഡെക്ക്, കോലിക്കു എന്തുമാവാം! സഞ്ജുവെങ്കില്‍ ടീമിന് പുറത്ത്, വിമര്‍ശനം

ബാറ്റിങ് മറന്നോ? വീണ്ടും ഡെക്ക്, കോലിക്കു എന്തുമാവാം! സഞ്ജുവെങ്കില്‍ ടീമിന് പുറത്ത്, വിമര്‍ശനം

സെന്‍ ലൂസിയ: ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലി മറക്കാ നാഗ്രഹിക്കുന്ന ടൂര്‍ണമെന്റായി മാറിയിരിക്കുകയാണ് ഇത്തണത്തെ ടി20 ലോകകപ്പ്. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ടൂര്‍ണമെന്റില്‍ ഓപ്പണിങ് റോളിലേക്കു വന്നതിനു ശേഷം അദ്ദേഹം ബാറ്റിങ് മറന്ന മട്ടാണ്. ഓസ്‌ട്രേലിയക്കെ തിരേയുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തിലും കോലി ബാറ്റിങില്‍

football
ആദ്യ കളിയിലെ ഷോക്കില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ബെല്‍ജിയം, ഒറ്റയാനായി ഡിബ്രൂണി,റുമാനിയയെ തകര്‍ത്തു.

ആദ്യ കളിയിലെ ഷോക്കില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് ബെല്‍ജിയം, ഒറ്റയാനായി ഡിബ്രൂണി,റുമാനിയയെ തകര്‍ത്തു.

കൊളോണ്‍: ആദ്യ കളിയിലെ ഷോക്കില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് യൂറോ കപ്പി ലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് കരുത്തരായ ബെല്‍ജിയം. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ റുമാനിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ ക്കാണ് ബെല്‍ജിയം തീര്‍ത്തത്. ഇരുപകുതികളിലുമായി യൂറി ടിയെല്‍മാന്‍സ് (രണ്ടാം മിനിറ്റ്) ക്യാപ്റ്റനും സൂപ്പര്‍ താരവുമായ കെവിന്‍ ഡിബ്രൂയ്‌ന

cricket
അമേരിക്കയെ തുരത്തി ഇംഗ്ലണ്ട് സെമിയില്‍! വീണ്ടും ഇംഗ്ലണ്ട് x ഇന്ത്യ സെമി?

അമേരിക്കയെ തുരത്തി ഇംഗ്ലണ്ട് സെമിയില്‍! വീണ്ടും ഇംഗ്ലണ്ട് x ഇന്ത്യ സെമി?

ബാര്‍ബഡോസ്: നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് തകര്‍പ്പന്‍ ജയവുമായി ടി20 ലോകകപ്പില്‍ ഇത്തവണ സെമി ഫൈനലിലേക്കു യോഗ്യത നേടിയ ആദ്യത്തെ ടീമായി മാറി. സൂപ്പര്‍ എട്ടില്‍ ഗ്രൂപ്പ് രണ്ടിലെ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അമേരിക്കയെ പത്തു വിക്കറ്റിനാണ് ജോസ് ബട്‌ലറും സംഘവും വാരിക്കളഞ്ഞത്. സെമി പ്രതീക്ഷ കാക്കാന്‍ ഈ കളിയില്‍

other sports
ഗുസ്‌തി താരം ബജ്‌റംഗ് പുനിയയ്‌ക്ക്‌ വീണ്ടും സസ്പെൻഷന്‍

ഗുസ്‌തി താരം ബജ്‌റംഗ് പുനിയയ്‌ക്ക്‌ വീണ്ടും സസ്പെൻഷന്‍

ന്യൂഡൽഹി: ഒളിംപിക് മെഡല്‍ ജേതാവും ഗുസ്‌തി താരവുമായ ബജ്‌റംഗ് പുനിയയെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തു. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ) യാണ് താരത്തെ സസ്‌പെന്‍ഡ് ചെയ്‌തത്. നേരത്തെ ചാർജ്ജ് നോട്ടീസ് നൽകിയിട്ടില്ലെന്ന് ആരോപിച്ച് എഡിഡിപിയുടെ സസ്പെൻഷൻ പിൻവലിച്ച് മൂന്നാഴ്‌ചയ്ക്ക് ശേഷം നാഡ വീണ്ടും നടപടിയെടുക്കുകയായിരുന്നു. ഉത്തേജക പരിശോധനയ്‌ക്കായി

cricket
ഏകദിന ലോകകപ്പില്‍ കൈവിട്ട ജയത്തിന് ‘മധുരപ്രതികാരം’; സൂപ്പര്‍ എട്ടില്‍ ഓസീസിനെ തകര്‍ത്തെറിഞ്ഞ് അഫ്‌ഗാനിസ്ഥാൻ

ഏകദിന ലോകകപ്പില്‍ കൈവിട്ട ജയത്തിന് ‘മധുരപ്രതികാരം’; സൂപ്പര്‍ എട്ടില്‍ ഓസീസിനെ തകര്‍ത്തെറിഞ്ഞ് അഫ്‌ഗാനിസ്ഥാൻ

കിങ്‌സ്‌ടൗണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആവേശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്‌ഗാനിസ്ഥാൻ. കിങ്‌സ്ടൗണില്‍ നടന്ന മത്സരത്തില്‍ 22 റണ്‍സിനായിരുന്നു അഫ്‌ഗാന്‍റെ ജയം. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെ യ്‌ത അഫ്‌ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 148 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഓസ്‌ട്രേലിയ 19.2

football
കോപ്പയിൽ അർജന്റീനക്ക് വിജയ തുടക്കം; ആദ്യമത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി

കോപ്പയിൽ അർജന്റീനക്ക് വിജയ തുടക്കം; ആദ്യമത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി

ന്യൂയോർക്ക്: കോപ്പ അമേരിക്കയുടെ ആദ്യ മത്സരത്തിൽ കാനഡക്കെതിരെ ജയിച്ച് തുടങ്ങി നിലവിലെ ചാമ്പ്യൻമാരായ അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ വിജയം. ജൂലിയൻ അൽവാരസ്, ലൗട്ടാരോ മാർട്ടിനസ് എന്നിവരാണ് അർജന്റീനക്കായി ഗോളുകൾ നേടിയത്. 15 അവസരങ്ങൾ സൃഷ്ടിച്ച അർജന്റീന ഒമ്പത് ഷോട്ടുകൾ ലക്ഷ്യത്തിലേക്ക് പായിച്ചു. എന്നാൽ രണ്ട് തവണ മാത്രമാണ്

Food
ആക്രമണം അഴിച്ചുവിട്ട് തുര്‍ക്കിയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു: ഗോളടിപ്പിച്ച് റൊണാള്‍ഡോ.

ആക്രമണം അഴിച്ചുവിട്ട് തുര്‍ക്കിയെ വീഴ്ത്തി പോര്‍ച്ചുഗല്‍; പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു: ഗോളടിപ്പിച്ച് റൊണാള്‍ഡോ.

മ്യൂണിച്ച്: യൂറോ കപ്പിലെ ഗ്രൂപ്പ് എഫ് പോരാട്ടത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ അവസരം സൃഷ്ടിച്ച് നല്‍കിയതില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസ് ഗോളുമായി തിളങ്ങിയ മത്സരത്തില്‍ അനായാസ ജയമാണ് പോര്‍ച്ചുഗല്‍ നേടിയെടുത്തത്. തുടര്‍ച്ചയായ രണ്ടാം വിജയത്തോ ടെ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുക്കാനും പോര്‍ച്ചുഗലിനായി.

cricket
ബംഗ്ലാദേശിനെ എറിഞ്ഞു വീഴ്ത്തി; സൂപ്പര്‍ എട്ടില്‍ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ബംഗ്ലാദേശിനെ എറിഞ്ഞു വീഴ്ത്തി; സൂപ്പര്‍ എട്ടില്‍ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ആന്റിഗ്വ: സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഔള്‍ റൗണ്ട് പ്രകടനവുമായി വമ്പന്‍ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ. 50 റണ്‍സിന്റെ ജയമാണ് സ്വന്തമാക്കിയത്. 196 വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. ബംഗ്ലാദേശ്

other sports
സാനിയ- ഷമി വിവാഹം;  പ്രതികരിച്ച് ടെന്നീസ് താരത്തിന്‍റെ പിതാവ്

സാനിയ- ഷമി വിവാഹം; പ്രതികരിച്ച് ടെന്നീസ് താരത്തിന്‍റെ പിതാവ്

ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിർസയും ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയും വിവാഹി തരാകുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഷൊയ്‌ബ് മാലിക്കുമായുള്ള വിവാഹ മോചന വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെയാണ് ഇത്തരം പ്രചാരങ്ങളും തുടങ്ങിയത്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്കെതിരെ പ്രതികരിച്ച് സാനിയയുടെ പിതാവായ ഇമ്രാൻ രംഗത്ത് എത്തിയിരിക്കുകയാണ്. 'രാജ്യത്തെ പ്രശസ്‌തരായ രണ്ട്

cricket
തീയായി ബുംറ, എരിഞ്ഞടങ്ങി അഫ്‌ഗാന്‍; സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം

തീയായി ബുംറ, എരിഞ്ഞടങ്ങി അഫ്‌ഗാന്‍; സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം

ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ഇന്ത്യയ്‌ക്ക് വിജയത്തുടക്കം. അഫ്ഗാനിസ്ഥാനെതിരെ 47 റണ്‍സിന്‍റെ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 181 റണ്‍സായിരുന്നു നേടിയത്.സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്. 28 പന്തില്‍ 53

Translate »