News
മെഡല്‍ നേട്ടം 90നരികെ; എച്ച് എസ് പ്രണോയിക്ക് വെങ്കലം; ചൈനീസ് താരത്തോട് സെമിയില്‍ തോറ്റു

മെഡല്‍ നേട്ടം 90നരികെ; എച്ച് എസ് പ്രണോയിക്ക് വെങ്കലം; ചൈനീസ് താരത്തോട് സെമിയില്‍ തോറ്റു

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ മലയാളി താരം എച്ച്എസ് പ്രണോയിക്ക് വെങ്കലം. പുരുഷ സിംഗിള്‍സിലെ സെമി മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകളില്‍ ചൈനയുടെ ലീ ഷിഫെങ്ങിനോടായിരുന്നു പരാജയം. സ്‌കോര്‍ (21 -16, 21-9) 41 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഈ നേട്ടം. 1982 ഡല്‍ഹി ഏഷ്യന്‍ ഗെയിം സിലാണ് പുരുഷ ബാഡ്മിന്റണില്‍

cricket
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. ഒൻപത് വിക്കറ്റുകൾക്കാണ് ഇന്ത്യൻ യുവ നിര ബംഗ്ലാ കടുവകളെ തോൽപിച്ചത്. ഹാങ്‌ ഷൗവിലെ പിംഗ്‌ഫെങ് കാമ്പസ് ക്രിക്കറ്റ് ഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശാണ് ആദ്യം ബാറ്റ് ചെയ്‌തത്‌. എന്നാൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ കരുത്തിന് മുന്നിൽ

Latest News
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി; റോളര്‍ സ്‌കേറ്റിങ്ങില്‍ തിളങ്ങി പുരുഷ, വനിതാ ടീം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി; റോളര്‍ സ്‌കേറ്റിങ്ങില്‍ തിളങ്ങി പുരുഷ, വനിതാ ടീം

ഹാങ്ചൗ:  ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടു വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യന്‍ വനിതാ ടീം മത്സരം പൂര്‍ത്തിയാക്കിയത്. വനിതാ ടീം ഇനത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം. 4:19.447 സമയം കൊണ്ട് മത്സരം

Latest News
ഉന്നം വീണ്ടും പൊന്നില്‍ തറച്ചു’- ഇന്ത്യക്ക് ഷൂട്ടർമാരുടെ ഏഴാം സുവര്‍ണ സമ്മാനം; 11ാം സ്വര്‍ണം

ഉന്നം വീണ്ടും പൊന്നില്‍ തറച്ചു’- ഇന്ത്യക്ക് ഷൂട്ടർമാരുടെ ഏഴാം സുവര്‍ണ സമ്മാനം; 11ാം സ്വര്‍ണം

മനിഷ കീര്‍, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ സംഘമാണ് ഇതേ ഇനത്തിന്റെ വനിതാ ടീം ഇനത്തില്‍ വെള്ളി നേടിയത്.  ഇതേ ഇനത്തിന്റെ പുരുഷന്‍മാരുടെ വ്യക്തിഗത വിഭാഗത്തില്‍ കിനാന്‍ ഡാരിയുസ് ചെനായ്, സൊരാവര്‍ എന്നിവര്‍ ഫൈനലിലേക്ക് കടന്നിട്ടുണ്ട്. എട്ടാം ദിനത്തില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ അദിതി അശോക്

other sports
പുരുഷ ഹോക്കിയിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ, അടിച്ചു കൂട്ടിയത് 10 ​ഗോളുകള്‍

പുരുഷ ഹോക്കിയിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ, അടിച്ചു കൂട്ടിയത് 10 ​ഗോളുകള്‍

ഹാങ്ചൗ: ഏഷ്യൻ ​ഗെയിംസ് ഹോക്കിയിൽ പാക്കിസ്ഥാനെതിരെ വമ്പൻ വിജയവു മായി ഇന്ത്യ. രണ്ടിനെതിരെ പത്ത് ​ഗോളുകൾക്കാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയ പ്പെടുത്തിയത്. പൂള്‍ എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്. പാകിസ്ഥാ നെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ് ഇത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് നാല് ​ഗോളുകളാണ് നേടിയത്.

football
സൗദിയോട് തോറ്റു; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ പുറത്ത്

സൗദിയോട് തോറ്റു; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ പുറത്ത്

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ഫുട്ബാളില്‍ ഇന്ത്യ പുറത്ത്. പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ സൗദി അറേബ്യയുമായി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. മുഹമ്മദ് ഖലീല്‍ മറാന്‍ നേടിയ ഇരട്ട ഗോളുകളാണ് സൗദിക്ക് വിജയം സമ്മാനിച്ചത്.  ഫിഫ റാങ്കിങ്ങില്‍ 57ാം സ്ഥാനത്തുള്ള എതിരാളികള്‍ക്കെതിരെ പ്രതിരോധിച്ചാണ് ഇന്ത്യ കളിച്ചത്. ആറാം മിനിറ്റില്‍തന്നെ സൗദിക്ക് ആദ്യ അവസരം

Latest News
50 മീറ്റര്‍ റൈഫിളില്‍ ലോകറെക്കോര്‍ഡ് ഇട്ട് സിഫ്ത് കൗര്‍ സാംറ; നാലാം ദിനം ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; മെഡല്‍ നേട്ടം 18ആയി

50 മീറ്റര്‍ റൈഫിളില്‍ ലോകറെക്കോര്‍ഡ് ഇട്ട് സിഫ്ത് കൗര്‍ സാംറ; നാലാം ദിനം ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം; മെഡല്‍ നേട്ടം 18ആയി

ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസില്‍ നാലാം ദിനം രണ്ടാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ 50 മീറ്റര്‍ റൈഫിളില്‍ സിഫ്ത് കൗര്‍ സാംറയാണ് രാജ്യത്തിനായി സ്വര്‍ണം നേടിയത്. ലോകറെക്കോര്‍ഡോടെയാണ് സാംറയുടെ സുവര്‍ണ നേട്ടം. ഇതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം അഞ്ചായി. ഇന്ത്യന്‍ താരം ആഷി ചൗക്‌സി വെങ്കലം നേടി. ഇന്ത്യയുടെ ആകെ മെഡല്‍

cricket
പ്രൈസ് മണി ഗ്രൗണ്ട് സ്റ്റാഫിനു നല്‍കി ഫൈനലിലെ ഹീറോ സിറാജ്

പ്രൈസ് മണി ഗ്രൗണ്ട് സ്റ്റാഫിനു നല്‍കി ഫൈനലിലെ ഹീറോ സിറാജ്

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിന് ശ്രീലങ്ക വേദിയായപ്പോള്‍ മുതല്‍ കാലാവസ്ഥയും മഴയും ചര്‍ച്ചയായി മാറിയിരുന്നു. തുടര്‍ച്ചയായി പെയ്ത മഴയില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരം ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനു പുറമെ, സൂപ്പര്‍ ഫോറിലെ ഇന്ത്യാ-പാക് പോരാട്ടത്തിനും മഴ വില്ലനായപ്പോള്‍ റിസര്‍വ് ദിനത്തിലാണ് കളി പൂര്‍ത്തിയാക്കാനായത്. ഇങ്ങനെ മഴ വില്ലനായപ്പോഴെല്ലാം വീരനായകരായി

cricket
ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍; ഇത് എട്ടാം കിരീടം

ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍മാര്‍; ഇത് എട്ടാം കിരീടം

കൊളംബോ: ഇന്ത്യയ്ക്ക് എട്ടാം ഏഷ്യന്‍ കപ്പ് കിരീടം. തന്റെ കരിയര്‍ ബെസ്റ്റ് പ്രകടന വുമായി തിളങ്ങിയ സിറാജിന്റെ മികവില്‍ ശ്രീലങ്കയെ 50 റണ്‍സിന് എറിഞ്ഞൊതു ക്കിയ ഇന്ത്യ ഏഴാം ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍ ശ്രീലങ്ക - 50 റണ്‍സിന് ഓള്‍ഔട്ട്, ഇന്ത്യ- വിക്കറ്റ് നഷ്ടം കൂടാതെ 51

cricket
ലോകകപ്പ് ടീം പ്രഖ്യാപിച്ചു; രാഹുൽ ഇടം നേടി, സഞ്ജു സാംസൺ പുറത്ത്

ലോകകപ്പ് ടീം പ്രഖ്യാപിച്ചു; രാഹുൽ ഇടം നേടി, സഞ്ജു സാംസൺ പുറത്ത്

ഒക്ടോബർ 5ന് ആരംഭിക്കുന്ന 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരം ഓസ്‌ട്രേലിയ യ്‌ക്കെതിരെ ചെന്നൈയിലാണ് ഇന്ത്യ കളിക്കുക. ആദ്യ രണ്ട് ഏഷ്യാ കപ്പ് മത്സരങ്ങളും നഷ്‌ടമായ കെഎൽ രാഹുൽ ഇഷാൻ കിഷനൊപ്പം ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ മലയാളി

Translate »