ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
ചെന്നൈ: രവിചന്ദ്രന്‍ അശ്വിന്‍ നടത്തിയ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 280 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 51 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് രണ്ടാമിന്നിങ്സില്‍ 234 റണ്‍സിന് എല്ലാവരും പുറത്തായി. 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍
ഹൈദരാബാദ്: ക്രിക്കറ്റ് കളിക്കളത്തിൽ താരങ്ങൾ തമ്മിൽ തർക്കമുണ്ടാകാറുണ്ട്. അത് വലിയ അടിപിടിയില്‍ കലാശിക്കാറില്ല. എന്നാല്‍ താരങ്ങള്‍ പരസ്പരം കുത്തുകയും ചവിട്ടുകയും ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഞെട്ടിക്കുന്ന സംഭവത്തിൽ ബാറ്ററും ബൗളറും തമ്മിലുള്ള പരിഹാസ വാക്കേറ്റം അടിയില്‍ കലാശിച്ചു. യുഎഇയിലെ എംസിസി വീക്ക്‌ഡേയ്‌സ് ബാഷ് XIX
ലണ്ടന്‍: യുവേഫാ ചാമ്പ്യൻസ് ലീഗിന്‍റെ ആദ്യഘട്ട പോരാട്ടങ്ങൾ അവസാനിച്ചു. ഏറെ മാറ്റവുമായാണ് ഇത്തവണ ചാമ്പ്യൻസ് ലീഗ് എത്തിയത്. പുതിയ രൂപത്തിലും ഭാവത്തിലുമെത്തിയ ചാമ്പ്യൻസ് ലീഗില്‍ ഒന്നാാംഘട്ടത്തില്‍ ചില വമ്പന്‍ ടീമുകള്‍ അടിപതറി. 36 ടീമുകളാണ് ഇത്തവണ പോരിനിറങ്ങുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ മൊണോക്കോയോട് പരാജയം ഏറ്റുവാങ്ങി.
റിയാദ്: ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് മിന്നുന്ന വിജയം. അല്‍ എത്തിഫാഖിനെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്. ലൂയിസ് കാസ്ട്രോക്ക് പകരം അൽ നസറിന്‍റെ പുതിയ പരിശീലകനായി നിയമിതനായ സ്റ്റെഫാനോ പിയോളിയുടെ കീഴിലാണ് ക്രിസ്റ്റ്യാനോയും സംഘവും ഇറങ്ങിയത്.
ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലുടെ ഉജ്ജ്വല തിരിച്ചുവരവ് നടത്തി ഋഷഭ് പന്ത്. 124 പന്തിൽ 100 റൺസ് നേടി ബംഗ്ലാദേശ് താരങ്ങളുടെ നടുവൊടിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്. 2022 ലെ റോഡപകടത്തിന് ശേഷമുള്ള ഋഷഭ് പന്തിന്‍റെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണിത്. വെള്ള ജഴ്‌സിയണിഞ്ഞ തന്‍റെ ആദ്യ മത്സരത്തിൽ തന്നെ ബംഗ്ലാദേശ്
ചെന്നൈ: ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ നായകൻ എന്ന നേട്ടം കൈവരിച്ച് രോഹിത് ശർമ്മ. എംഎ ചിദംബരം സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ ക്രീസിൽ ചുരുങ്ങിയ സമയത്താണ് താരം നേട്ടം സ്വന്തമാക്കിയത്. 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും
മോക്കി (ചൈന): തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ സ്വന്തമാക്കി. ഫെെനല്‍ പോരാട്ടത്തില്‍ ചൈനയെ 1-0ന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ആക്രമണോത്സുക മത്സരത്തിൽ ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യൻ ടീം ആതിഥേയരായ ചൈനയുടെ ആദ്യ കിരീടമെന്ന സ്വപ്‌നം തകർത്തു. 51-ാം മിനിറ്റില്‍
കൊച്ചി: തിരുവോണ നാളില്‍ വാമന രൂപം പൂണ്ട പഞ്ചാബ് ഹോം ഗ്രൗണ്ടില്‍ കേരള ത്തെ 'ചവിട്ടിത്താഴ്ത്തി' നെഞ്ചില്‍ പൂക്കളമിട്ടു. ഐഎസ്എല്‍ 11-ാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്‌സിയോട് 2-1 ന് തോറ്റത് മഞ്ഞപ്പടയ്ക്ക് 'കണ്ണീരോണ'മായി മാറി. നാടകീയമായി മാറിയ മത്സരത്തില്‍ ആദ്യ പകുതിക്ക് ശേഷം
ഏഷ്യന്‍ ചാമ്പ്യന്‍സ് ഹോക്കിയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ നാലാം ജയം. നാലാം ലീഗ് മല്‍സരത്തില്‍ ദക്ഷിണ കൊറിയയെയാണ് ഇന്ത്യ കീഴടക്കിയത്. കൊറിയക്കെതിരെ കളി തുടങ്ങി എട്ടാം മിനിട്ടില്‍ ഗോള്‍ നേടിക്കൊണ്ട് അരിജിത് സിങ്ങ് ഹുന്‍ഡാല്‍ ആണ് ഇന്ത്യയുടെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. കൊറിയന്‍ പ്രതിരോധം കീറിമുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ നിരന്തര
തിരുവനന്തപുരം: ആദ്യമായി അരങ്ങേറിയ കേരള ക്രിക്കറ്റ് ലീഗ് ടി ട്വന്‍റിയില്‍ ആദ്യ സെഞ്ച്വറി സ്വന്തം പേരില്‍ക്കുറിച്ച് സച്ചിന്‍ ബേബി. തിരുവനന്തപുരത്ത് നടന്ന ലീഗ് മല്‍സരത്തില്‍ 50 പന്തില്‍ നിന്ന് 105 റണ്‍സടിച്ച് പുറത്താവാതെയാണ് സച്ചിന്‍ ബേബി റിക്കാര്‍ഡിട്ടത്.എട്ട് സിക്‌സറുകളും അഞ്ച് ഫോറുകളുമടങ്ങുന്നതായിരുന്നു സച്ചിന്‍ ബേബിയുടെ ഇന്നിങ്സ്. കൊച്ചി ബ്ലൂടൈഗേഴ്‌സിനെതിരായ