സൗദിപ്രോ ലീഗില്‍ തുടര്‍ച്ചയായി പരിക്കേറ്റ് കളിയില്‍ നിന്നും പിന്മാറുന്ന നെയ്മര്‍ ജൂണിയറുമായുള്ള കരാര്‍ റദ്ദാക്കാന്‍ ആലോചിക്കുകയാണ് അദ്ദേഹത്തിന്റെ ക്ലബ്ബായ അല്‍ഹിലാല്‍. പക്ഷേ പകരം അവര്‍ ടീമിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പേരാണ് ഞെട്ടിക്കുന്നത്. പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ ഡോ അല്‍ ഹിലാലിലേക്ക് മാറുമെന്നാണ് സൂചന. ബ്രസീലിയന്‍ താരത്തിന്റെ
ജൊഹന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ രണ്ട് സെഞ്ച്വറി കള്‍ നേടി മലായാളിത്താരം സഞ്ജു സാംസണ്‍. 51 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി നേടിയത്. 8 സിക്‌സും 6 ഫോറും ഉള്‍പ്പെടുന്നു. ദക്ഷിണാഫ്രിക്ക് എതിരായ ആദ്യമത്സരത്തില്‍ സഞ്ജു സെഞ്ച്വറി നേടിയിരുന്നു. തുടര്‍ന്നുള്ളു രണ്ട് മത്സരങ്ങളില്‍ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. 34
സെഞ്ചൂറിയൻ: സഞ്ജു സാംസണിന്‍റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യൻ ടീം സെഞ്ചൂറിയനില്‍ വച്ചാണ് സഞ്ജുവിന്‍റെ ബര്‍ത്ത് ഡേ ആഘോഷിച്ചത്. താരങ്ങള്‍ക്കൊപ്പം കോച്ച് വിവിഎസ് ലക്ഷ്‌മണ്‍ ഉള്‍പ്പടെയുള്ളവരെല്ലാം ആഘോഷങ്ങളില്‍ പങ്കാളികളായി. നവംബര്‍ 11നായിരുന്നു മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിന്‍റെ
കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്. അത്‌ലറ്റിക്‌സില്‍ മലപ്പുറം ഒന്നാം സ്ഥാനത്തെത്തി. ഇതാദ്യമായാണ് മലപ്പുറം അത്‌ലറ്റിക്‌സില്‍ കിരീടം നേടുന്നത്. 1935 പോയിന്റുമായാണ് തിരുവന്തപുരം ഓവറോള്‍ ചാമ്പ്യന്‍മാരായത്. 848 പോയിന്റുമായി തൃശൂരും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്. അത്‌ലറ്റിക്‌സില്‍ നാലുമത്സരം ബാക്കി നില്‍ക്കെയാണ് മലപ്പുറം കിരീടം
ബ്യൂനസ് അയേഴ്‌സ്: പരാഗ്വെയ്ക്കും പെറുവിനുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള അര്‍ജന്റീന ടീം ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ പൗലോ ഡിബാലയില്ല. സസ്‌പെന്‍ഷനിലായ ഗോള്‍കീപ്പറായ എമി മാര്‍ട്ടിനെസ് തിരിച്ചെത്തി. 26 അംഗ ടീമിനെയാണ് കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചത്. നവംബര്‍ 14ന് വ്യാഴാഴ്ചയാണ് പരാഗ്വെയ്‌ക്കെതിരയുള്ള മത്സരം. 19ന് അര്‍ജന്റീന പെറുവിനെ നേരിടും.
പൂനെ: രണ്ടാം ടെസ്റ്റിലും ന്യൂസീലന്‍ഡിന് മുന്നില്‍ മുട്ടു മടക്കിയതോടെ ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പൂനെ ടെസ്റ്റില്‍ ഇന്ത്യ തോറ്റത്. രണ്ടാം ഇന്നിങ്സി ല്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയം ലക്ഷമിട്ട ഇന്ത്യ 245 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്‍റീനയ്ക്കും ബ്രസീലിനും തകര്‍ പ്പൻ ജയം. ബൊളീവിയയെ എതിരില്ലാത്ത 6 ഗോളുകള്‍ക്കാണ് നീലപ്പട പരാജയപ്പെടു ത്തിയത്. സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക്കും രണ്ട് അസിസ്‌റ്റുമായി മത്സരത്തി ലുടനീളം മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ബൊളീവിയയ്‌ക്കെതിരെ ഹാട്രിക്ക് നേടിയതോടെ അര്‍ജന്‍റീനയ്‌ക്കായി 10 ഹാട്രിക്കുകള്‍
ദുബായ്: വിജയലക്ഷ്യമായ 111 റണ്‍സ് 10.4 ഓവറില്‍ അടിച്ചെടുത്താല്‍ നേരിട്ട് സെമിയില്‍ പ്രവേശിക്കാം, 10.4 ഓവറിന് ശേഷമാണ് ജയിക്കുന്നതെങ്കില്‍ അയല്‍ ക്കാരായ ഇന്ത്യയെ സെമിയില്‍ എത്തിക്കാം. ഇത് രണ്ടും നടന്നില്ല. 11.4 ഓവറില്‍ വെറും 56 റണ്‍സ് നേടുന്നതിനിടെ പാകിസ്ഥാന്‍ ഓള്‍ഔട്ടായി. ഇതോടെ പാകിസ്ഥാനൊപ്പം ഇന്ത്യയും വനിതകളുടെ ടി20
ഹൈദരാബാദ്: അന്താരാഷ്‌ട്ര ടി20യിലെ ആദ്യ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ബാംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു നേരിട്ട 40-ാം പന്തില്‍ സെഞ്ച്വറിയിലേക്ക് എത്തി. എട്ട് സിക്‌സ്റുകളും 10 ഫോറുകളും പറത്തിക്കൊണ്ടായിരുന്നു താരം സെഞ്ച്വറിയിലേക്ക് കുതിച്ചത്. ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യാക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ
ഒളിമ്പിക്‌സ് വെങ്കലത്തോടെ ഇന്ത്യന്‍ ഹോക്കിയില്‍ നിന്നും വിരമിച്ച ഇതിഹാസതാരം പി.ആര്‍. ശ്രീജേഷ് ഹോക്കി തിരിച്ചുവരുന്നു. പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന ഹോക്കി ഇന്ത്യാ ലീഗില്‍ ഡല്‍ഹി എസ്ജി പൈപ്പേഴ്‌സിന്റെ ഡയറക്ടറും ഉപദേശകനു മായിട്ടാണ് ശ്രീജേഷ് എത്തുന്നത്. ഡല്‍ഹിയുടെ പുരുഷ വനിതാ ടീമുകളുടെ പരിശീല കര്‍ക്കൊപ്പം ശ്രീജേഷ് ജോലി ചെയ്യും. ടെന്നീസ് ഇതിഹാസം