ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ മുകേഷ് അംബാനിയുടെ ഉടമസ്ഥ തയിലുള്ള റിലയൻസ് ജിയോ ഇലോൺ മസ്‌കിന്‍റെ കമ്പനിയായ സ്‌പേസ് എക്‌സുമായി ഒന്നിക്കുന്നു. സ്റ്റാർലിങ്കിന്‍റെ ഇന്‍റർനെറ്റ് സേവനം ഇന്ത്യയിൽ ലഭ്യമാകുന്നതിനാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്നലെ (മാർച്ച് 11) ഭാരതി എയർടെലും സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി സ്‌പേസ് എക്‌സുമായി
iOS 18.3 പുറത്തിറക്കി ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ അപ്‌ഡേറ്റുമായി ആപ്പിള്‍. iOS 18.3.1 അപ്‌ഡേഷനാണ് പുതുതായി അവതരിപ്പിച്ചത്. ആപ്പിള്‍ ഐഫോണുകളില്‍ കാണ പ്പെടുന്ന ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന പാച്ചുകളാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. ഐപാഡുകള്‍ക്കായും പുതിയ അപ്‌ഡേഷന്‍ അവതരിപ്പിച്ചിട്ടുണ്ട്.ഐഫോണുകളേയും ഐപാഡുകളേയും ബാധിക്കുന്ന 'USB Restricted Mode' പ്രവര്‍ത്ത നരഹിതമാക്കാന്‍ കഴിയുന്ന
വിദേശത്ത് ജോലി വാഗ്ദാനം നല്‍കി വ്യാജ കോള്‍ സെന്ററുകള്‍ വഴി യുവാക്കളെ സൈബര്‍ കുറ്റകൃത്യം ചെയ്യാന്‍ കൊടുത്തിരുന്നയാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ സ്റ്റൈലില്‍ 2,500 കിലോമീറ്റര്‍ പിന്തുടര്‍ന്നായിരുന്നു അറസ്റ്റ്. വിവരം നല്‍കിയാല്‍ 2 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന കമ്രാന്‍ ഹൈദര്‍ സെയ്ദി എന്നയാളെയാണ് കുരുക്കിയത്.
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ആഡ്രോയിഡിലെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. ഉപയോക്താക്കള്‍ക്ക്
ഹൈദരാബാദ്: ആൻഡ്രോയ്‌ഡ് 16 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കാനൊരുങ്ങി ഗൂഗിൾ. അടുത്ത വർഷം പകുതിയാവുമ്പോഴേക്കും പുറത്തിറക്കുമെന്നാണ് വിവരം. നിലവിലുള്ള ആൻഡ്രോയ്‌ഡ് ഒഎസിൻ്റെ ഏറ്റവും പുതിയ പതിപ്പിൽ നിന്നും തികച്ചും വ്യത്യസ്‌തമായിരിക്കും ആൻഡ്രോയ്‌ഡ് 16 എന്നാണ് സൂചന. കഴിഞ്ഞ ഒക്‌ടോ ബറിലാണ് ആൻഡ്രോയ്‌ഡ് 15 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയത്. ഇതിന് പിന്നാലെ
ന്യൂഡല്‍ഹി: വ്യാപകമായ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യ ക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണിത്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്ത് പരിപാടിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. തെക്കു
ഇന്നലെ കാലിഫോർണിയയിലെ ആപ്പിൾ ആസ്ഥാനത്ത് പുറത്തിറക്കിയ പുതിയ ഐഫോൺ സീരിസ് വേരിയന്റുകളുടെ സൗദി അറേബ്യയിലെ വിലകള്‍ പുറത്തുവന്നു. സൗദിയിലെ വില 3,399 മുതൽ 6,799 റിയാല്‍ വരെയാണ് ഐഫോൺ 15നെ അപേക്ഷിച്ച് ചില ഹാർഡ്‍വെയർ അപ്ഗ്രേഡുകളും എഐ ഫീച്ചറുകളും ഉൾപ്പെടെയുള്ള പുതിയ സവിശേഷതകൾ ഐഫോൺ 16ൽ സജ്ജമാണ്. ക്യാമറ
ആൻഡ്രോയ്ഡിൽ പുതിയ അഞ്ച് ഫീച്ചേഴ്സ് അവതരിപ്പിച്ച് ഗൂഗിൾ. ടോക്ക്ബാക്ക്, സർക്കിൾ ടു സെർച്ച് തുടങ്ങിയ സൗകര്യങ്ങളിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കു ന്നത്. ഗൂഗിൾ ക്രോം, വാച്ച് അടക്കമുള്ള വെയർ ഒഎസ് ഡിവൈസുകൾ തുടങ്ങി വിവിധ ആപ്പുകളിലും ഡിവൈസുകളിലും പുതിയ ഫീച്ചേഴ്സ് അവതരിപ്പിച്ചിട്ടുണ്ട്. ടോക്ക്ബാക്കിനാണ് ഏറ്റവും വലിയ അപ്ഡേറ്റ് ലഭിച്ചത്.
ഉപയോക്താക്കളെ സ്പാം സന്ദേശങ്ങളിൽ നിന്ന് പരിരക്ഷ നൽകുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. യൂസർനെയിം പിൻ എന്ന പേരിലാണ് ഫീച്ചർ. പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച പുതിയ ഫീച്ചർ, ഉപയോക്ത്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും അനാവശ്യ സന്ദേശങ്ങൾ തടയാനും ലക്ഷ്യമിട്ടാണ്. സുരക്ഷ ഉറപ്പാക്കാൻ യൂസർനെയിമിനോട് ചേർന്ന് നാലക്ക പിൻ സജ്ജീകരിക്കാൻ അനുവദിക്കുന്നതാണ്