Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Uncategorized
ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം; കേരള ഭക്ഷ്യ മേള, തട്ടുകട തെരുവൊരുക്കാൻ തുടക്കം കുറിച്ച് ടെക്സാസ് ലീഗ് സിറ്റി മലയാളികൾ.

ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷം; കേരള ഭക്ഷ്യ മേള, തട്ടുകട തെരുവൊരുക്കാൻ തുടക്കം കുറിച്ച് ടെക്സാസ് ലീഗ് സിറ്റി മലയാളികൾ.

ലീഗ് സിറ്റി (ടെക്സാസ്): ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ്‌ പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച്‌ ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറുകണക്കിന് കേരള വിഭവങ്ങളായിരിക്കും ഇവിടെ ‘തട്ടുകട തെരുവിൽ‘ തത്സമയം ഒരുക്കി നൽകുന്നത്. രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി

Uncategorized
റിയാദ് മെട്രോയുടെ കൂടുതൽ സ്റ്റേഷനുകൾ തുറന്നു, ലുലു മുറബ്ബ ബ്രാഞ്ചിനോട് ചേർന്നുള്ള അൽ മുറബ്ബ സ്റ്റേഷനും പ്രവർത്തനം തുടങ്ങി

റിയാദ് മെട്രോയുടെ കൂടുതൽ സ്റ്റേഷനുകൾ തുറന്നു, ലുലു മുറബ്ബ ബ്രാഞ്ചിനോട് ചേർന്നുള്ള അൽ മുറബ്ബ സ്റ്റേഷനും പ്രവർത്തനം തുടങ്ങി

റിയാദ്: റിയാദ് മെട്രോ ബ്ലൂ ലൈനിലെ കൂടുതല്‍ സ്റ്റേഷനുകള്‍ തുറന്നു. ആഭ്യന്തര മന്ത്രാലയത്തോട് ചേര്‍ന്നുള്ള സ്റ്റേഷന്റെയും അല്‍ മുറബ്ബ സ്റ്റേഷൻ്റെയും പ്രവര്‍ത്തനമാണ് തിങ്കളാഴ്ച ആരംഭിച്ചത്, ചൊവ്വാഴ്ച അസീസിയ സ്റ്റേഷനും തുറന്നു. മുറബ്ബ സ്റ്റേഷന്‍ ലുലു മുറബ്ബ ബ്രാഞ്ചിനോട് ചേര്‍ന്നാണ്. സാബ് വടക്ക് ബാങ്ക് സ്റ്റേഷന്‍ മുതല്‍ തെക്ക് ദാറുല്‍

Uncategorized
കെ. നവീന്‍ ബാബുവിന്റെ മരണം:  പോലീസോ സിബിഐയോ അന്വേഷിച്ചാലും പാര്‍ട്ടിയും സര്‍ക്കാരും കുടുംബത്തിനൊപ്പം; ബിനോയ് വിശ്വം.

കെ. നവീന്‍ ബാബുവിന്റെ മരണം: പോലീസോ സിബിഐയോ അന്വേഷിച്ചാലും പാര്‍ട്ടിയും സര്‍ക്കാരും കുടുംബത്തിനൊപ്പം; ബിനോയ് വിശ്വം.

കണ്ണൂരില്‍ എഡിഎമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് പോലീസോ സിബിഐയോ അന്വേഷിച്ചാലും കുടുംബത്തിന്റെ കൂടെയുണ്ടാവുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. കുടുംബത്തിന്റെ ദുഃഖത്തിനും ഉത്കണ്ഠക്കും പരിഹാരം വേണം. സര്‍ക്കാറും അങ്ങനെതന്നെയാണ് പ്രവര്‍ത്തിക്കുന്നത്. മുനമ്പം വിഷയം ന്യായമായി പരിഹരിക്കും. വഖഫ്, ദേവസ്വം സ്ഥലങ്ങളില്‍ കാലാകാലങ്ങളായി താമസിക്കുന്നവരെ കുടിയിറക്കാനാവില്ലാന്നും റിയാദില്‍ നടത്തിയ

Current Politics
ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ, കഷ്ടം’; സന്ദീപിനെ ആയുധമാക്കി ഇടതുപക്ഷം; സുന്നി പത്രങ്ങളിലെ പരസ്യം വിവാദത്തില്‍

ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ, കഷ്ടം’; സന്ദീപിനെ ആയുധമാക്കി ഇടതുപക്ഷം; സുന്നി പത്രങ്ങളിലെ പരസ്യം വിവാദത്തില്‍

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണദിവസം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരെ ആയുധമാക്കി ഇടതുപക്ഷം. വോട്ടെടു പ്പിന്റെ തലേദിവസം സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകള്‍ പത്രപരസ്യമായി നല്‍കിയാണ് സരിന് വേണ്ടിയുള്ള എല്‍ഡിഎഫിന്റെ വോട്ടഭ്യര്‍ഥന. ' ഈ വിഷപ്പാമ്പിനെ സ്വീകരിക്കുകയോ കഷ്ടം' എന്ന തലക്കെട്ടിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. എപി

Uncategorized
കരുനാഗപ്പള്ളിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി?; സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ തറയില്‍ പരിശോധന

കരുനാഗപ്പള്ളിയില്‍ യുവതിയെ കൊന്ന് കുഴിച്ചുമൂടി?; സുഹൃത്ത് കസ്റ്റഡിയില്‍; നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ തറയില്‍ പരിശോധന

കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്ന് കാണായ യുവതി കൊല്ലപ്പെട്ടതായി സംശയം. യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് പറയുന്ന അമ്പലപ്പുഴ കരൂരില്‍ കരുനാഗപ്പളളി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. യുവതിയുമായി അടുപ്പമുണ്ടായിരുന്ന കരൂര്‍ സ്വദേശി ജയചന്ദ്രനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ മാസം ആറാം തീയതി മുതലാണ് കരുനാഗപ്പള്ളി സ്വദേശിനി ജയലക്ഷ്മിയെ കാണാതായത്. തുടര്‍ന്ന്

Kerala
പാണക്കാട് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോ?; പിണറായിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍

പാണക്കാട് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോ?; പിണറായിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം വി ഗോവിന്ദന്‍

കണ്ണൂര്‍: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിമര്‍ശനത്തിന് അതീതനാണോ യെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാണക്കാട് തങ്ങള്‍ക്കെതിരെ രാഷ്ട്രീയ വിമര്‍ശനം നടത്തിയത്. എന്നാല്‍ ഇത് മതത്തില്‍ കൂട്ടി ക്കെട്ടാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന്

Editor's choice
മുനമ്പം ഭൂമി പ്രശ്‌നം വിവാദമായതോടെ വഖഫ് എന്ന വാക്കും ചര്‍ച്ചയായി; എന്താണ് വഖഫ്?; ചരിത്രം, നിയമം, ആശങ്കകള്‍

മുനമ്പം ഭൂമി പ്രശ്‌നം വിവാദമായതോടെ വഖഫ് എന്ന വാക്കും ചര്‍ച്ചയായി; എന്താണ് വഖഫ്?; ചരിത്രം, നിയമം, ആശങ്കകള്‍

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നം വിവാദമായതോടെ വഖഫ് എന്ന വാക്കും നമുക്കിടയില്‍ ചര്‍ച്ചയാകുകയാണ്. എന്താണ് വഖഫ്?. അറബി വാക്കാണത്. തടഞ്ഞു വെക്കുക, വിലക്കുക അല്ലെങ്കില്‍ നിര്‍ത്തുക എന്നര്‍ത്ഥം വരുന്ന ഒരു അറബി പദത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ് വഖഫ്. അള്ളാഹുവിന്റെ സ്വത്തുക്കള്‍ എന്നതാണ് വഖഫ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇസ്ലാമിക തത്വ

Latest News
ആശയക്കുഴപ്പം മറികടക്കും; സരിന് പിന്തുണയുമായി ഇപി, പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും

ആശയക്കുഴപ്പം മറികടക്കും; സരിന് പിന്തുണയുമായി ഇപി, പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും

പാലക്കാട്: ആത്മകഥ വിവാദം പുകയുന്നതിനിടെ ഉപതിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കാൻ മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പാലക്കാട്ടെത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തായി ചേരുന്ന യോഗ ത്തിൽ ഇപി എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോക്ടർ പി സരിനുവേണ്ടി വോട്ട് അഭ്യർത്ഥിക്കും. കഴിഞ്ഞ ദിവസം ഇപിയുടെ

Uncategorized
മഹാരാഷ്ട്രയില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുടെ ചെപ്പ് തുറന്ന് കോണ്‍ഗ്രസ്, ബിജെപി മുന്നണികളുടെ പ്രകടന പത്രികകള്‍

മഹാരാഷ്ട്രയില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുടെ ചെപ്പ് തുറന്ന് കോണ്‍ഗ്രസ്, ബിജെപി മുന്നണികളുടെ പ്രകടന പത്രികകള്‍

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്, ബിജെപി മുന്നണികള്‍. ജാതി സെന്‍സസ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ മഹാവികാസ് അഘാഡി പ്രകടന പത്രികയില്‍ മുന്നോട്ടു വെച്ചപ്പോള്‍ സ്ത്രീകള്‍ക്ക് 2100 രൂപ, വായ്പ എഴുതിത്തള്ളല്‍ തുടങ്ങിയവയാണ് ബിജെപി മുന്നണിയുടെ പ്രഖ്യാപനങ്ങള്‍. മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്

Latest News
തെളിവുണ്ട്’; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

തെളിവുണ്ട്’; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ‘രക്ഷാപ്രവര്‍ത്തന’ത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവ്

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രി യുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും മര്‍ദ്ദിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട്, കേസ് തള്ളിക്കളയണമെന്ന റഫര്‍ റിപ്പോര്‍ട്ട് കോടതി തള്ളി. സംഭവത്തിന് തെളിവുണ്ടെന്നും

Translate »