നീറ്റ ജലാറ്റിൻ കമ്പനിയിൽ പൊട്ടിത്തെറി; അതിഥി തൊഴിലാളി മരിച്ചു, നാല് പേർക്ക് പരിക്ക്


കൊച്ചി: കാക്കനാട് നീറ്റ ജലാറ്റിൻ കമ്പനിയിൽ വൻ പൊട്ടിത്തെറി. അപകടത്തിൽ അതിഥി തൊഴിലാളി മരിച്ചു. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. പഞ്ചാബ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. 

രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ബോയിലർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം എന്നാണ് പ്രാഥമിക നി​ഗമനം.


Read Previous

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ബെനാമി രേഖകളുടെ തെളിവുകൾ പുറത്ത് വിട്ട് ഇഡി

Read Next

ഇതുപോലൊരു സാധനത്തെ പിടിച്ചു മന്ത്രിയാക്കിയാല്‍ സര്‍ക്കാരിന്റെ മുഖം ചീഞ്ഞളിയും’; ഗണേഷ് കുമാറിന് എതിരെ എം എം ഹസ്സന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular