60കളില്‍ ഒന്നിച്ചു, അന്ന് പലരും ആക്ഷേപിച്ചു’- ലീഗുമായുള്ള ബന്ധം ഓര്‍മിപ്പിച്ച് പിണറായി


മലപ്പുറം: മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ദേശാഭിമാനി പുസ്തക പ്രകാശ ചടങ്ങിനിടെയാണ് പിണറായിയുടെ പരാമര്‍ശം. അറുപതുകളില്‍ ലീഗുമായി സഹകരിച്ച കാലമുണ്ടായിരുന്നു. അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് അധിക്ഷേപിച്ചതെന്നു ഇപ്പോള്‍ പറയുന്നില്ല’- പിണറായി വ്യക്തമാക്കി.

പിണറായിയില്‍ നിന്നു ലീഗ് എംഎല്‍എ പി ഉബൈദുള്ള പുസ്തകം ഏറ്റുവാങ്ങി.


Read Previous

ബിൽകീസ് ബാനു വിധി നീതി പീഠത്തിന്റെ അന്തസ്സുയർത്തുന്നത് : റിയാദ് മലപ്പുറം ജില്ല കെഎംസിസി

Read Next

യു.കെയില്‍ അവസരം; സൈക്യാട്രിസ്റ്റുകള്‍ക്ക് അപേക്ഷിക്കാം, അഭിമുഖം കൊച്ചിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular