കെഎസ്ആര്‍ടിസി ബസ് വാനുമായി കൂട്ടിയിടിച്ചു; രണ്ടുമരണം


പത്തനംതിട്ട: വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പന്തളം കൂരമ്പാല പറന്തലില്‍ കെഎസ്ആര്‍ടിസി ബസും പിക് അപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്

എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശി ജോണ്‍സണ്‍ മാത്യു ( 48), ഇടത്തല സ്വദേശി ശ്യാം (30) എന്നിവരാണ് മരിച്ചത്.


Read Previous

മൊ​റോ​ക്കോ​യി​ലെ ഭൂ​ക​മ്പം; സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട്, ​സ​ൽ​മാ​ൻ രാ​ജാവ്

Read Next

പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ഏകോപനസമിതി യോഗം ഇന്ന്; സീറ്റ് വിഭജനവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അജണ്ടയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular