ഓടക്കുഴല്‍ അവാര്‍ഡ് പിഎന്‍ ഗോപികൃഷ്ണന്


കൊച്ചി: ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2023ലെ ഓടക്കുഴല്‍ അവാര്‍ഡ് പിഎന്‍ ഗോപികൃഷ്ണന്റെ മാംസഭോജിക്ക്. മഹാകവി ജിയുടെ ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം ജി ഓഡിറ്റോറിയത്തില്‍ ഗുരുവായൂരപ്പന്‍ ട്രസ്റ്റ് അധ്യക്ഷ ഡോക്ടര്‍ എം ലീലാവതി സമ്മാനിയ്ക്കും.

30000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.


Read Previous

തെറ്റുപറ്റിയാല്‍ സമ്മതിക്കുന്ന ഒരുമഹാരഥനും ഇവിടെയില്ല; പിണറായിയെ വേദിയിലിരുത്തി രാഷ്ട്രീയ വിമര്‍ശനവുമായി എംടി

Read Next

അഫ്ഗാനില്‍ ഭൂചലനം; തീവ്രത 6.3; ഉത്തേരന്ത്യയിലും പ്രകമ്പനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular