മുംബയ്: രാജ്യത്തെ ഓഹരി വിപണിയിൽ ഇന്ന് കനത്ത നഷ്‌ടത്തോടെ തുടക്കം. നിഫ്‌റ്റി 14,300ന് താഴെയെത്തി. സെൻസെക്‌സിലും നഷ്‌ടത്തിലാണ് വ്യാപാരം തുടങ്ങിയത്. 1061 പോയിന്റ് താഴ്‌ന്ന് 47,770 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. 360 പോയിന്റോളം താഴ്‌ന്ന് 14,258 എത്തി. കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നതും മറ്റൊരു ലോക്‌ഡൗണിനുളള സാദ്ധ്യത
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നാണ് പഴഞ്ചൊല്ല്. എന്നാൽ, പ്ലാവിൽ പേരക്ക കായ്ച്ച അദ്ഭുതമാണ് കോഴിക്കോട് മുക്കത്ത്. ഒരു മരത്തിൽ തന്നെ വിവിധ തരം പൂവുകളും ഫലങ്ങളും ബഡിംഗിലൂടെ ഉണ്ടാക്കാറുണ്ടങ്കിലും ഇതു പ്രകൃതിയുടെ ഒരു ബഡിംഗാണന്നു മാത്രം. മുക്കത്തിനടുത്ത് കാരശേരി ഗ്രാമപഞ്ചായത്തിലെ പാലിയിൽ കുന്നുമ്മലാണ് ഈ അദ്ഭുത കാഴ്ചയുള്ളത്.
ബുറൈദ: മലയാളി നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ സ്വദേശി ശില്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. ഖസിം ബദായ ജനറല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു. വാര്‍ഷികാവധി ദുബായിലുള്ള ഭര്‍ത്താവിനോടൊപ്പം ചെലവഴിക്കാന്‍ റിയാദ് എയര്‍പോര്‍ട്ടിലേക്കു ളള യാത്രക്കിടെയാണ് അപകടം. ഏപ്രില്‍ 25ന് ഉച്ചക്ക് 3ന് ബുറൈദയില്‍ നിന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി മനുഷ്യാവ കാശ കമ്മീഷന്‍ രംഗത്ത് എത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ പല സ്കൂളുകളിലും പ്രാക്ടി ക്കല്‍ പരീക്ഷകള്‍ നടത്താനുള്ള സൗകര്യങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. പരീക്ഷകള്‍ മാറ്റുന്നത് സംബന്ധിച്ച്
ഡല്‍ഹി: ഈ വര്‍ഷം ഒക്ടോബര്‍ - നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20ലോകകപ്പില്‍ പങ്കെടുക്കുന്ന പാകിസ്താന്‍ താരങ്ങള്‍ക്ക് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാർ തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനം ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഉന്നതാധികാര സമിതിയെ അറിയിച്ചത്. രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണം വര്‍ഷങ്ങളോളമായി ഇന്ത്യ - പാകിസ്താന്‍
സെവില്ലെ: കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കി ബാഴ്സലോണ. ലയണൽ മെസി തന്‍റെ മികവ് മുഴുവൻ പുറത്തെടുത്തപ്പോൾ രണ്ടാം പകുതിയിൽ അത്ലറ്റിക് ക്ലബ്ബിനെ ഗോളിൽ മുക്കിയാണ് ബാഴ്‌സലോണ കിരീടം സ്വന്തമാക്കിയത്. ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. 2018−19 സീസണിൽ ലാ ലീഗ കിരീടം നേടിയതിന് ശേഷം ബാഴ്സലോണ
കൊച്ചി: ടെക്‌നോ-ഹൊറര്‍ സിനിമ ചതുര്‍മുഖം തിയറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടി മഞ്ജു വാര്യരാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഈ നീക്കം. ഏപ്രില്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് സിനിമ പിന്‍വലിക്കുന്ന വിവരം മഞ്ജു വാര്യര്‍ അറിയിച്ചത്. ഫെയ്‌സ്ബുക്ക്
ദുബായ്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച(24) മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. പത്ത് ദിവസത്തേയ്ക്കാണ് നിരോധാനം. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ ഇതുവഴി ട്രാന്‍സിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാ രെയും യുഎഇയിലേക്ക് വരാന്‍ അനുവദിക്കില്ല. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രം തീരുമാനം പുന:പരിശോധിക്കുമെന്നാണ് വിവരം.
മോഹൻലാലിനെ കാണാൻ പോയ യാത്രയിൽ നിന്നാണ് തന്റെ സിനിമാ ജീവിതം തുടങ്ങിയതെന്ന് നടി അഞ്ജു അരവിന്ദ്. പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് അദ്വൈതം എന്ന ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ പങ്കെടുത്തത് സിനിമാജീവിതത്തിന് തുടക്കമായിരുന്നെന്നും അഞ്ജു പറഞ്ഞു. കൗമുദി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു അരവിന്ദ് മനസു തുറന്നത്. ലാലേട്ടന്റെ അദ്വൈതം
പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തി മലയാളികളുടെ മനംകവർന്ന നടിയാണ് നസ്രിയ. ഓം ശാന്തി ഓശാന, ബാംഗളൂർ ഡേയ്സ് തുടങ്ങിയ ചിത്രങ്ങളിലെ നസ്രിയയുടെ പ്രകടനം ധാരാളം ആരാധകരെ സൃഷ്ടിച്ചു. വിവാഹത്തിനുശേഷം കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിൽ മാത്രമാണ് നസ്രിയ അഭിനയിച്ചത്. മലയാളത്തെ കൂടാതെ തമിഴിലും നസ്രിയ