Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

social media
പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ് ഫോട്ടോകള്‍ അതിവേഗം കണ്ടുപിടിക്കാം.

പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ് ഫോട്ടോകള്‍ അതിവേഗം കണ്ടുപിടിക്കാം.

ഫോട്ടോകള്‍ അതിവേഗം കണ്ടുപിടിക്കുന്നതിനായി പുതിയ ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ്. പുതിയ വീഡിയോ എഡിറ്റര്‍ ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. പുതിയ സെര്‍ച്ചിംഗ് ഫില്‍ട്ടറുകളാണ് ഗൂഗിള്‍ ഫോട്ടോസില്‍ വരുന്നത്. ഇത് സെര്‍ച്ച് ബാറിന് വലത് ഭാഗത്ത് താഴെയായി കാണപ്പെടും. ഒരു ടാപ്പില്‍ തന്നെ ഇത് ലഭ്യമാകും. വിവിധ

Gulf
യുഎഇയില്‍ വീണ്ടും അല്‍ഭുതം; ദുബൈ മരുഭൂമിയില്‍ ചന്ദ്രക്കലയുടെ രൂപത്തില്‍ തടാകം

യുഎഇയില്‍ വീണ്ടും അല്‍ഭുതം; ദുബൈ മരുഭൂമിയില്‍ ചന്ദ്രക്കലയുടെ രൂപത്തില്‍ തടാകം

ദുബൈ: റാസല്‍ഖൈമയിലെ പിങ്ക് തടാകത്തിന് പിന്നാലെ ദുബയില്‍ ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകവും. ദുബൈ അല്‍ ഖുദ്ര മരുഭൂമിയിലാണ് ചന്ദ്രക്കലയുടെ രൂപത്തിലുള്ള തടാകം കണ്ടെത്തി യത്. ഫോട്ടോഗ്രഫി ഹോബിയാക്കിയ മോന അല്‍ തമീമി എന്ന യുവതിയാണ് പ്രകൃതിയിലെ ഈ അല്‍ഭുത ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയത്. ‘റമദാനില്‍ ഏറെ ആഗ്രഹിക്കുന്നതില്‍ ഭയപ്പേടേണ്ടതില്ല,

Gulf
വിശുദ്ധ റമദാനിൽ  ഫീസുകളിലും പിഴകളിലും ഇളവ് പ്രഖ്യാപിച്ച് യു. എ .ഇ

വിശുദ്ധ റമദാനിൽ ഫീസുകളിലും പിഴകളിലും ഇളവ് പ്രഖ്യാപിച്ച് യു. എ .ഇ

ദുബായ് - വിശുദ്ധ റമദാൻ വന്നെത്തിയതോടെ പൊതുജനങ്ങൾക്ക് ആശ്വാസം നൽകി യു.എ.ഇ അധികൃതർ. ഫീസുകളിലും പിഴകളിലും ഇളവ് പ്രഖ്യാപിച്ചുകൊണ്ടാണ് വിശുദ്ധ റമദാനിൽ വിവിധ എമിറേറ്റുകൾ ജനങ്ങളോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധിയും റമദാനും മുൻനിർത്തിയാണ് ഇളവുകൾ. ട്രാഫിക് പിഴകളിൽ വിവിധ എമിറേറ്റുകൾ 50 ശതമാനം വരെയാണ് ഇളവ് പ്രഖ്യാപിച്ചത്.

Gulf
യു.​എ​ൻ.​എ പ്ര​തി​നി​ധി സം​ഘം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു

യു.​എ​ൻ.​എ പ്ര​തി​നി​ധി സം​ഘം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു

റി​യാ​ദ്: യു​നൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ൻ (യു.​എ​ൻ.​എ) പ്ര​തി​നി​ധി സം​ഘം റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സ​ന്ദ​ർ​ശി​ച്ചു. അം​ബാ​സ​ഡ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് മി​ഷ​ൻ രാം ​പ്ര​സാ​ദ്, സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗം ഫ​സ്​​റ്റ്​ സെ​ക്ര​ട്ട​റി​യും ഹെ​ഡ് ഓ​ഫ് ചാ​ൻ​സ​റി​യു​മാ​യ എം.​ആ​ർ. സ​ജീ​വ് എ​ന്നി​വ​രു​മാ​യി യു.​എ​ൻ.​എ പ്ര​ധി​നി​ധി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സൗ​ദി​യി​ലെ

Banglore
വൈഗയുടെ പിതാവ്  സനുമോഹന്‍ പിടിയില്‍  കർണാടകയിൽ നിന്നാണ് പിടികൂടിയത്.

വൈഗയുടെ പിതാവ് സനുമോഹന്‍ പിടിയില്‍ കർണാടകയിൽ നിന്നാണ് പിടികൂടിയത്.

ബംഗളൂരു: മുട്ടാർ പുഴയിൽ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച വൈഗയുടെ പിതാവ് കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സനു മോഹൻ പിടിയിൽ. കർണാടകയിൽ നിന്നാണ് ഇയാൾ പിടിയിലായതെന്നാണ് സൂചന. സനു മോഹൻ കൊല്ലൂർ വനമേഖലയിലേക്ക് കടന്നു എന്ന സംശയം ബലമാകുന്നതിനിടെയാണ് നിർണായക വഴിത്തിരിവ്. കർണാടക പൊലീസാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന

Qatar
ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന്  കനേഡിയൻ പുരസ്‌കാരം.

ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കനേഡിയൻ പുരസ്‌കാരം.

ദോഹ: ഖത്തർ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് കനേഡിയൻ ഡയമണ്ട് അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ്. ആരോഗ്യ സേവന രംഗത്തെ ഏറ്റവും ഉയർന്ന അക്രഡിറ്റേഷനാണ് അക്രഡിറ്റേഷൻ കനഡ ഇന്റർനാഷനൽ നൽകുന്നത്. ആതുരസേവന രംഗത്ത് ഫലങ്ങൾ നിരീക്ഷിക്കുന്ന, തെളിവുകൾ ഉപയോഗിക്കുന്ന ഉയർന്ന പ്രതിബദ്ധതയുള്ളതും ഗുണനിലവാരമുള്ളതുമായ ഓർഗനൈസേഷ നുകൾക്കാണ് ഈ അവാർഡ് നൽകാറുള്ളത്. സേവനങ്ങൾ

Kuwait
കുവൈത്തിലെ ബാങ്കുകളിൽ ഉന്നത തസ്തികകൾ  വിദേശികൾ പാടില്ലെന്ന് നിർദേശം

കുവൈത്തിലെ ബാങ്കുകളിൽ ഉന്നത തസ്തികകൾ വിദേശികൾ പാടില്ലെന്ന് നിർദേശം

കുവൈത്ത് സിറ്റി- കുവൈത്ത് ബാങ്കുകളിലെ ഉന്നത തസ്തികകളിൽ വിദേശികളെ നിയമിക്കരുതെന്ന് നിർദേശം. രാജ്യത്തെ ബാങ്കുകളിൽ ഭരണനിർവഹണ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരിൽ കുറഞ്ഞത് 70 ശതമാനമെങ്കിലും സ്വദേശികൾ ആയിരിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നൽകി. ഇതു സംബന്ധിച്ച് ഉത്തരവ് എല്ലാ ബാങ്കുകൾക്കും നൽകിയിട്ടുണ്ട്. ഉയർന്ന തസ്തികകളിൽ ഒരുകാരണവശാലും വിദേശികളെ

Cinema Talkies
മുത്തശ്ശിക്കഥയിലെ മുയലിനെ കണ്ടപ്പോൾ അവൾ കണ്ടത് മദർ മേരിയെ. അന്ന് കോർത്തു പിടിച്ച ആ കൈകളിൽ ഇന്ന് അവരുടെ “നിലാവ് ” ഇരിക്കുന്നു.

മുത്തശ്ശിക്കഥയിലെ മുയലിനെ കണ്ടപ്പോൾ അവൾ കണ്ടത് മദർ മേരിയെ. അന്ന് കോർത്തു പിടിച്ച ആ കൈകളിൽ ഇന്ന് അവരുടെ “നിലാവ് ” ഇരിക്കുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയെ കുറിച്ച് കേൾക്കുമ്പോൾ മലയാളി പ്രേക്ഷകർക്ക് ആദ്യം ഓർമ വരുന്നത് പേളിമാണിയുടേയും ശ്രീനീഷിന്റേയും പ്രണയമാണ്. ഷോയിലൂടെ കണ്ടുമുട്ടി പിന്നീട് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. മലയാളി പ്രേക്ഷകർ ലൈവായി കണ്ട പ്രണയമായിരുന്നു ഇവരുടേത്. ഇപ്പോഴിത ജീവിതത്തിലെ പുതിയ ഘട്ടത്തിൽ എത്തി നിൽക്കുകയാണ് താരങ്ങൾ. പേളിമാണിയേയും കുടുംബാംഗങ്ങളേയും പോലെ

Gossip
തന്റെ കൂടെ അഭിനയിച്ച നായികമാരെ സംബന്ധിച്ച് വരുന്ന ഗോസിപ്പുകള്‍ ഒരിക്കലും വ്യക്തിപരമായി എടുക്കാറില്ല: നാഗാര്‍ജ്ജുന.

തന്റെ കൂടെ അഭിനയിച്ച നായികമാരെ സംബന്ധിച്ച് വരുന്ന ഗോസിപ്പുകള്‍ ഒരിക്കലും വ്യക്തിപരമായി എടുക്കാറില്ല: നാഗാര്‍ജ്ജുന.

സിനിമയില്‍ ഗോസിപ്പുകള്‍ പുത്തരിയല്ല. വിവാഹം കഴിഞ്ഞാലും ഭാര്യയും മക്കളും ഉണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ സിനിമകള്‍ ഒന്നിച്ചു ചെയ്തു കഴിഞ്ഞാല്‍ പിന്നെ നായികയെയും നായകനെയും കുറിച്ചുള്ള ഗോസിപ്പുകള്‍ സര്‍വ്വ സാധാരണമാണ്. ചിലര്‍ ഇത്തരം ഗോസിപ്പുകളോട് പ്രതികരി യ്ക്കും. മറ്റും ചിലര്‍ കേട്ട ഭാവം പോലും നടിയ്ക്കാതെ പോവും. നാഗാര്‍ജ്ജുന അക്കിനേനിയും

Kauthukakazhchakal
ഓർഡർ ചെയ്ത ആപ്പിളിനൊപ്പം ഒരു ഐഫോൺ കൂടെ കിട്ടിയാലോ?

ഓർഡർ ചെയ്ത ആപ്പിളിനൊപ്പം ഒരു ഐഫോൺ കൂടെ കിട്ടിയാലോ?

തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ നാം നിരന്തരം കേൾക്കാറുണ്ട്. ഇക്കാലത്ത് ഓൺലൈൻ തട്ടിപ്പ് അത്ര വലിയ സംഭവമൊന്നുമല്ല. ഫോൺ ഓർഡർ ചെയ്തു കാത്തിരുന്ന് ഉപഭോക്താവിന് ഒടുവിൽ ഇഷ്ടിക ലഭിച്ചതും സോപ്പ് ലഭിച്ചതുമൊക്കെ പുതിയ സംഭവമല്ല. എന്നാൽ, ഓർഡർ ചെയ്ത ആപ്പിളിനൊപ്പം ഒരു ഐഫോൺ കൂടെ കിട്ടിയാലോ? നിക്ക് ജെയിംസ് എന്ന

Translate »