Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

events
അന്തേവാസികൾക്ക് ഭക്ഷണം നൽകി നടൻ വിക്രമിന്റെ ജന്മദിനം ആഘോഷിച്ചു.

അന്തേവാസികൾക്ക് ഭക്ഷണം നൽകി നടൻ വിക്രമിന്റെ ജന്മദിനം ആഘോഷിച്ചു.

തിരുവനന്തപുരം: വെസ്റ്റ് ഫോർട്ടിൽ മിത്രാനന്തപുരം അനന്തസായി ബാലസദനത്തിലെ അന്തേവാസികൾക്ക് പ്രഭാത ഭക്ഷണം നൽകി ആൾ കേരള ചിയാൻ വിക്രം ഫാൻസ് & വെൽഫെയർ അസോസിയേഷന്റെ സ്റ്റേറ്റ് & ട്രിവാൻഡ്രം ഡിസ്ട്രിക്റ്റ് കമ്മിറ്റി. അവരോടൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചും കേക്ക് മുറിച്ചും ഫാൻസുകാർ ജന്മദിനം ആഘോഷിച്ചു. ഓൾ കേരള ഫാൻസ്

Arangu
സ്നേ​ഹ​മ​ല്ലേ​ ​നാ​ട​ൻ​പാ​ട്ടും​ ​ശാ​സ്ത്രീ​യ​സം​ഗീ​ത​വു​മെ​ല്ലാം; കു​ട്ടി​കളുടെ ജീവനാണ് കല ടീച്ചര്‍.

സ്നേ​ഹ​മ​ല്ലേ​ ​നാ​ട​ൻ​പാ​ട്ടും​ ​ശാ​സ്ത്രീ​യ​സം​ഗീ​ത​വു​മെ​ല്ലാം; കു​ട്ടി​കളുടെ ജീവനാണ് കല ടീച്ചര്‍.

ക​ല​ ​ടീ​ച്ച​റെ​ ​കു​ട്ടി​ക​ൾ​ക്ക് ​വ​ലി​യ​ ​ഇ​ഷ്‌​ട​മാ​ണ്.​ ​സ​യ​ൻ​സ് ​അ​ദ്ധ്യാ​പി​ക​യാ​ണെ​ങ്കി​ലും​ ​മ​ല​യാ​ള​ഭാ​ഷാ​ദ്ധ്യാ​പി​ക​യേ​ക്കാ​ൾ​ ​ന​ന്നാ​യി​ ​ക​ഥ​ക​ളും​ ​ക​വി​ത​ക​ളും​ ​പ​റ​യും.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​സ​യ​ൻ​സ് ​ക്ലാ​സു​ക​ൾ​ ​കു​ട്ടി​ക​ൾ​ക്ക് ​പ്രി​യ​ങ്ക​രം.​ ​മാ​ർ​ക്കി​ലും​ ​ഗ്രേ​ഡി​ലും​ ​അ​ത് ​പ്ര​തി​ഫ​ലി​ക്കും.​ ​നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന​ ​ടീ​ച്ച​ർ​ ​ക്ലാ​സി​ൽ​ ​വ​രു​ന്ന​തു​ത​ന്നെ​ ​വി​ഷ​യ​ത്തി​ൽ​ ​ക​ട​ക്കാ​തെ​ ​എ​ങ്ങ​നെ​ ​സ​മ​യം​ ​ക​ള​യാം​ ​എ​ന്ന് ​ഗ​വേ​ഷ​ണം​ ​ന​ട​ത്താ​നാ​ണെ​ന്ന് ​കു​ട്ടി​ക​ൾ​ ​പ​ര​സ്‌​പ​രം​

Veritta Shabdam
“ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!”

“ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!”

ഒരിക്കൽ ഒരിടത്ത് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരൻ ഉണ്ടായിരുന്നു… പ്രായമേറിയതോടേ അയാൾ, ജോലിയിൽ നിന്ന് വിരമിക്കുവാനും, ശിഷ്ടകാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും തീരുമാനിച്ചു. ഭവനനിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന തൻറെ മുതലാളിക്ക് മുമ്പാകെ, അയാൾ കാര്യം അവതരിപ്പിച്ചു. സമർത്ഥനായ ഒരു തൊഴിലാളി പിരിഞ്ഞുപോകുന്നതിൽ, അയാൾക്ക് ദു:ഖം ഉണ്ടായിരുന്നു. ഒരു വീട്കൂടി പണിയുന്നതുവരെ തൻറെ

Ezhuthupura
പാരിസ്ഥിതിക വിമര്‍ശനം എന്ന പുതിയ സരണി.

പാരിസ്ഥിതിക വിമര്‍ശനം എന്ന പുതിയ സരണി.

പാരിസ്ഥിതിക പ്രതിസന്ധികളുടെ തിരിച്ചടികള്‍ ഏറ്റവും രൂക്ഷമായ ഒരു കാലമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഏറ്റവും എളുപ്പം പ്രഭാഷണത്തിനും പ്രസംഗത്തിനും പറ്റിയ ഒരു വിഷയമായി അത് മാറിയിട്ടുണ്ട്. ആര്‍ക്കും എടുത്തു പെരുമാറാവുന്നതും വികാരപരമായി സംസാരിക്കാവുന്നതുമായ ഒരു വിഷയം. പ്രതിസന്ധികള്‍ ഉണ്ട് എന്നും അതീവ രൂക്ഷമാണെന്നും ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇനിയെങ്കിലും

Education
ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാന്‍സും സഹായിക്കും, കരാറിൽ ഒപ്പിട്ടു.

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാന്‍സും സഹായിക്കും, കരാറിൽ ഒപ്പിട്ടു.

ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാൻസും സഹായിക്കും. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗന്‍യാനില്‍ ഫ്രാന്‍സും പങ്കാളികളാകും‌മെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച കരാറില്‍ ഫ്രാന്‍സിന്‍റെ വിദേശകാര്യമന്ത്രി ജീന്‍ വെസ്‌ലെ ഡ്രിയാന്‍ ഒപ്പുവെച്ചു. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിൽ (ഇസ്രോ) വെച്ചാണ് ഫ്രഞ്ച് വിദേശകാര്യമന്ത്രി കരാറില്‍ ഒപ്പിട്ടത്. ഇന്ത്യക്കാരെ ബഹിരാകാശത്ത് എത്തിക്കാൻ ഫ്രാൻസും സഹായിക്കും.

Education
സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷ എഴുതാനാകാത്തവർക്ക് വീണ്ടും അവസരം.

സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷ എഴുതാനാകാത്തവർക്ക് വീണ്ടും അവസരം.

കൊവിഡ് കാരണം പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാത്ത പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. കൊവിഡ് പോസിറ്റീവ് ആകുകയോ മാതാപിതാക്കളടക്കം വീട്ടിലെ അടുത്ത ബന്ധുക്കൾക്ക് വൈറസ് ബാധ ഏൽക്കുകയോ ചെയ്താൽ പ്രാക്ടിക്കൽ എഴുതാൻ കഴിയാതെ വരുന്നവർക്ക് വീണ്ടും പരീക്ഷ സംഘടിപ്പിക്കണമെന്നാണ് നിർദ്ദേശം. ഇതിനായി

Gulf
സൗദിയില്‍ പുതിയ കേസുകള്‍ ഇന്ന്‍ സ്ഥിരീകരിച്ചത് 985. കൊറോണ വാക്സിന്‍ എടുത്തവര്‍ 66,07,384 പേര്‍ രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 661 പേര്‍

സൗദിയില്‍ പുതിയ കേസുകള്‍ ഇന്ന്‍ സ്ഥിരീകരിച്ചത് 985. കൊറോണ വാക്സിന്‍ എടുത്തവര്‍ 66,07,384 പേര്‍ രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 661 പേര്‍

റിയാദ്: സൗദിയില്‍ ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 985 ആണ് രോഗമുക്തി നേടിയത് 661 പേര്‍ അതേസമയം 10 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 8,935 ആണ്.. ഇവരില്‍ 999 പേര്‍

Theater
നടി സാന്ദ്രയുടെ ഇരട്ടക്കുട്ടികൾക്ക് ചോറൂണ്; വിഡിയോ വൈറലാകുന്നു.

നടി സാന്ദ്രയുടെ ഇരട്ടക്കുട്ടികൾക്ക് ചോറൂണ്; വിഡിയോ വൈറലാകുന്നു.

താരദമ്പതികളായ പ്രജിത്തിന്റെയും സാന്ദ്രയുടെയും ഇരട്ടക്കുട്ടികളുടെ ചോറൂണ് ചടങ്ങിന്റെ വിഡിയോ ആരാധകരുടെ ഇടയിൽ വൈറലാകുന്നു. ചെന്നൈ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങ് നടന്നത്. രുദ്ര, മിത്ര എന്നാണ് മക്കളുടെ പേരുകൾ. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സാന്ദ്ര അഭിനയരംഗത്തെത്തുന്നത്. പിന്നീട് സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ

Kasaragod
നാടക കലാകാരന്മാർ  വെള്ളരി കർഷകന് സാന്ത്വനമായി.

നാടക കലാകാരന്മാർ വെള്ളരി കർഷകന് സാന്ത്വനമായി.

പാലക്കുന്ന്∙ വിഷു ലക്ഷ്യമിട്ട് വിളയിച്ചെടുത്തത് വെള്ളരിക്ക വിപണി കണ്ടെത്താനാകാതെ പ്രയാസ ത്തിലായ കർഷകനു തുണയായി കലാകാരന്മാർ. പെരിയയിലെ കർഷകനായ മണികണ്ഠനാണു ‘നാടക്’ കാഞ്ഞങ്ങാട് മേഖലയിലെ നാടക കലാകാരന്മാർ വിപണി കണ്ടെത്താനായി സഹായം നൽകിയത്. 70 ക്വിന്റൽ വെള്ളരിക്കയാണു വിളയിച്ചെടുത്തത്. എന്നാൽ ദിവസങ്ങളായിട്ടും വിപണിയിലെത്താതെ പ്രയാസത്തിലായ കർഷകന്റെ ദുരിതം സുഹൃത്തുക്കൾ

Kerala
വിഷു ഓർമ്മകൾ പങ്കുവച്ച് പ്രതിപക്ഷ നേതാവ് ; കൈനീട്ടം കൊണ്ട് ഞങ്ങൾ പന്തും കളിക്കോപ്പുകളും  വാങ്ങുമ്പോൾ സഹോദരിമാർ  വളയും  മാലയും വാങ്ങും

വിഷു ഓർമ്മകൾ പങ്കുവച്ച് പ്രതിപക്ഷ നേതാവ് ; കൈനീട്ടം കൊണ്ട് ഞങ്ങൾ പന്തും കളിക്കോപ്പുകളും വാങ്ങുമ്പോൾ സഹോദരിമാർ വളയും മാലയും വാങ്ങും

കുട്ടിക്കാലത്തെ വിഷു ഓർമ്മകൾ ഫേസ്ബുക്കിൽ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ വിഷുവിനും അമ്മയെ കാണാൻ എത്തുന്ന അദ്ദേഹം ഇത്തവണ ചെറുമകൻ രോഹനുമായാണ് അമ്മയ്‌ക്കരികിൽ എത്തിയത്. പേരക്കുട്ടിയോടൊപ്പമുളള ആദ്യവിഷുദിനത്തിൽ അമ്മയ്‌ക്ക് വിഷു കൈനീട്ടം കൊടുക്കുന്ന ചിത്രം പങ്കുവച്ചാണ് പ്രതിപക്ഷ നേതാവ് ഫേസ്‌ബുക്ക് കുറിപ്പ് എഴുതിയിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ

Translate »