Author: ന്യൂസ് ബ്യൂറോ

ന്യൂസ് ബ്യൂറോ

kavitha
കഴുകന്‍ കണ്ണുകള്‍ കവിത സബിത പീടികപറമ്പില്‍

കഴുകന്‍ കണ്ണുകള്‍ കവിത സബിത പീടികപറമ്പില്‍

ചുട്ടുപൊള്ളിക്കാനായ്തേടിയെത്താറുണ്ട്ഒരുപാട് കണ്ണുകൾഅവളുടെ ഉടലിനെചുഴിഞ്ഞു നോക്കാറുണ്ട്ചിലതെന്നാൽമറ്റു ചിലതവളെപുച്ഛിക്കാറുണ്ട്കൊത്തിവലിക്കാറുണ്ട്വേറേയും ചിലവഒന്നൊച്ചപൊങ്ങിയാൽ,പരിസരം മറന്നൊന്ന്ചിരിച്ചുപോയാൽ,പ്രായത്തിനൊപ്പമീസമൂഹ കല്പിത നീളംഉടുപ്പിനു കുറഞ്ഞാൽ,മുടിയൊന്നഴിച്ചിട്ടാൽ,പെണ്ണിന് മാത്രമായ്കൽപ്പിക്കപ്പെട്ടഅസമയങ്ങളിൽഉണർന്നിരുന്നാൽവിധിക്കപ്പെടുംഅവളൊരുതെറ്റ്കാരിയെന്ന്ഒറ്റപ്പെട്ടൊരു പെണ്ണെങ്കിൽനിങ്ങൾക്കവളൊരുഅവസരമോനിങ്ങളവൾക്കൊരുസംരക്ഷണമോആകണ്ട പകരംവെറുതെ വിടുകതടസ്സമാകാതിരിക്കുകഅവളുടെ വഴികളിൽഅവളുടെ ജീവിതംഅവളുടെ മാത്രം

Pachakam
എളുപ്പമാര്‍ഗത്തില്‍  ചേന മെഴുക്കുപുരട്ടി ഉണ്ടാക്കാം

എളുപ്പമാര്‍ഗത്തില്‍ ചേന മെഴുക്കുപുരട്ടി ഉണ്ടാക്കാം

ചേരുവകൾ ചേന കഷ്ണങ്ങളാക്കിയത് - 2 കപ്പ്‌തേങ്ങാകൊത്ത് - ¼ കപ്പ്‌ ആവശ്യമെങ്കില്‍ചെറിയ ഉള്ളി - 8 എണ്ണംകറിവേപ്പില - 1 ഇതള്‍മല്ലിപൊടി - 1 ടേബിള്‍സ്പൂണ്‍മുളകുപൊടി - 1 ടീസ്പൂണ്‍കുരുമുളകുപൊടി - ½ ടീസ്പൂണ്‍മഞ്ഞള്‍പൊടി - 1 നുള്ള്വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍കടുക് - ½ ടീസ്പൂണ്‍ഉപ്പ്

Pachakam
ചെമ്മീന്‍ തീയല്‍ ഒന്ന് ശ്രമിച്ചാലോ എളുപ്പത്തില്‍ തയ്യാറാക്കാം.

ചെമ്മീന്‍ തീയല്‍ ഒന്ന് ശ്രമിച്ചാലോ എളുപ്പത്തില്‍ തയ്യാറാക്കാം.

ചെമ്മീന്‍ ഇഷ്ട്ടമില്ലാത്തവര്‍ ആരും ഇല്ല പക്ഷെ കറി വെക്കുന്ന കാര്യം പറയുമ്പോള്‍ പലര്‍ക്കും ഒരുമടിയാണ് നേരെ ഹോട്ടലിലേക്ക് വിടും പിന്നെ നേരെ മേശ പുറത്തു സാധനം റെഡി. നമൊക്കൊന്നു ശ്രമിച്ചു നോക്കിയാലോ ചേരുവകൾ ചെമ്മീന്‍ വൃത്തിയാക്കിയത് - 250 ഗ്രാംതേങ്ങ ചിരണ്ടിയത് - 2 കപ്പ്‌ചെറിയ ഉള്ളി -

men
പുരുഷ വന്ധ്യംകരണം അഥവാ വാസെക്ടമി എന്നറിയപ്പെടുന്ന പ്രക്രിയയെ കുറിച്ച് കൂടുതല്‍ അറിയാം.

പുരുഷ വന്ധ്യംകരണം അഥവാ വാസെക്ടമി എന്നറിയപ്പെടുന്ന പ്രക്രിയയെ കുറിച്ച് കൂടുതല്‍ അറിയാം.

ജനസംഖ്യാനിയന്ത്രണത്തിന്റെ സുപ്രധാന ഭാഗമാണ് പുരുഷ വന്ധ്യംകരണം അഥവാ വാസെക്ടമി എന്നറിയപ്പെടുന്ന പ്രക്രിയ. സ്ഖലനം ഉണ്ടാവുമ്പോൾ ബീജം പുറത്തേക്കു വരാതിരിക്കാനുള്ള വേദന രഹിതമായ മാർഗമാണിത്. എന്നാൽ സ്ത്രീകളിൽ ചെയ്യുന്നതിനേക്കാൾ എളുപ്പമുള്ള ഈ ജനന നിയന്ത്രണ പ്രക്രിയയെക്കുറിച്ച് ഒട്ടേറെ മിഥ്യാധാരണകൾ എങ്ങും നിലനിന്നു പോരുന്നുണ്ട്. അവ ഏതെല്ലാമെന്നും അതിനു പിന്നിലെ വാസ്തവം

men
താലികെട്ടും വോട്ടും ഒരേദിവസം വന്നെങ്കിലും ജനാധിപത്യബോധം കൈവിടാതെ നവദമ്പതികൾ.

താലികെട്ടും വോട്ടും ഒരേദിവസം വന്നെങ്കിലും ജനാധിപത്യബോധം കൈവിടാതെ നവദമ്പതികൾ.

മലയാറ്റൂർ: ആദ്യം വധുവിന്റെ വോട്ട്, പിന്നെ മിന്നുകെട്ട്, വീണ്ടും ബൂത്തിലെത്തി വരന്റെ വോട്ട്! താലികെട്ടും വോട്ടും ഒരേദിവസം വന്നെങ്കിലും ജനാധിപത്യബോധം കൈവിടാതെ നവദമ്പതികൾ. ബൂത്തിലും പള്ളിയിലുമായി ഓടാൻ സമയമെടുത്തെങ്കിലും വോട്ട് പാഴാക്കിയില്ല. കല്യാണമാണെങ്കിലും വോട്ടു ചെയ്യുമെന്ന ദൃഢനിശ്ചയത്തിലായിരുന്നു മലയാറ്റൂർ പാലാട്ടി സെബിയും അർണാട്ടുകര ചാലിശേരി റോസ്‌മിയും. റോസ്‌മിക്ക് അർണാട്ടുകര

women
ഫിറ്റ്നസ് ലോകത്തെ പറ്റി പറയാനുണ്ട് ഈ നാല്‍പ്പത്തിയഞ്ച്കാരിക്ക്

ഫിറ്റ്നസ് ലോകത്തെ പറ്റി പറയാനുണ്ട് ഈ നാല്‍പ്പത്തിയഞ്ച്കാരിക്ക്

തന്റെ മുപ്പത്തിമൂന്നാം വയസുവരെ ഒരു വീട്ടമ്മയുടെ റോളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഹൈദരാ ബാദുകാരിയായ കിരൺ ഡെംബ്ലയെ ഫിറ്റ്നസ് ലോകത്തേക്ക് എത്തിച്ചത് അപ്രതീക്ഷിതമായി തന്നെ ബാധിച്ച ഒരു രോഗമായിരുന്നു. ജീവിതത്തെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ആ തലച്ചോറിൽ വന്ന ക്ളോട്ട് കിരണിനെ പ്രേരിപ്പിച്ചു. ജീവിതം വെറുതെ പാഴാക്കാനുള്ളതല്ല എന്ന് അത് അവരെ

women
“ഒറ്റക്കായിപ്പോയ ഒരു സ്ത്രീക്കേ സമൂഹത്തിലെ മാന്യന്മാരുടെ തനിനിറം അറിയൂ’ കണ്ണുതുറപ്പിക്കുന്ന കുറിപ്പുമായി റസീന

“ഒറ്റക്കായിപ്പോയ ഒരു സ്ത്രീക്കേ സമൂഹത്തിലെ മാന്യന്മാരുടെ തനിനിറം അറിയൂ’ കണ്ണുതുറപ്പിക്കുന്ന കുറിപ്പുമായി റസീന

സ്ത്രീകൾ നേരിടേണ്ടി വരുന്ന കഷ്ടതകൾ കുറിച്ചും അവരുടെ പോരാട്ടങ്ങളെ കുറിച്ചും കണ്ണു തുറപ്പിക്കുന്ന കുറിപ്പുമായി റസീന എംഎ. സമൂഹത്തിന്റെ വിധിപ്രസ്താവങ്ങളെ അതിജീവിച്ചു കൊണ്ട് ജീവിതവിജയം നേടുന്ന സ്ത്രീകളെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് എച്ച്ആർ മാനേജറായി ജോലി നോക്കുന്ന റസീന സംസാരിക്കുന്നത്. പുതിയ ലുക്കിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നടി

Gulf
സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ഇന്ന്‍ സ്ഥിരീകരിച്ചത് 792 കേസുകള്‍ .

സൗദി അറേബ്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. ഇന്ന്‍ സ്ഥിരീകരിച്ചത് 792 കേസുകള്‍ .

റിയാദ്: സൗദിയില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധന ഇന്നു ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് അനുസരിച്ച് പുതിയ രോഗവഹകരുടെ എണ്ണം 792 ആണ് രോഗമുക്തി നേടിയത് 467 പേര്‍ അതേ സമയം 07 കോവിഡ് മരണവും സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ ആകെ കോവിഡ് പോസറ്റിവ് ഉള്ള ആളുകളുടെ എണ്ണം 6,686

Gulf
എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ ഏപ്രില്‍ 11 ന് ആരംഭിക്കും,  വിദ്യാര്‍ഥികള്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണം

എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ ഏപ്രില്‍ 11 ന് ആരംഭിക്കും, വിദ്യാര്‍ഥികള്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തണം

ഷാര്‍ജ: എമിറേറ്റിലെ സ്വകാര്യ സ്‌കൂളുകള്‍ ഏപ്രില്‍ 11 ന് ആരംഭിക്കും. സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 18 മുതലാണ് ക്ലാസ്സുകള്‍ തുടങ്ങുക. സ്‌കൂളിലേക്ക് വരുന്നതിന് 72 മണിക്കൂറിനകമുള്ള പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥികള്‍ ഹാജരാക്കണമെന്ന് നിബന്ധനയുണ്ട്. സ്‌കൂളിലെത്തി ക്ലാസ്സില്‍ പങ്കെടുക്കണോ, ഓണ്‍ലൈന്‍ മതിയോ എന്ന കാര്യം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടെന്ന്

women
അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി .

അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി .

അമ്മയാകാനുള്ള സ്ത്രീകളുടെ ആഗ്രഹത്തിന് ഇന്ന് പ്രധാന വില്ലൻ പിസിഒഡി എന്ന ചുരുക്കപ്പേരിൽ‍ അറിയപ്പെടുന്ന പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ആണ്. പത്തു വന്ധ്യത കേസുകൾ‍ എടുത്താൽ‍ ഏഴെണ്ണത്തിനും കാരണം പിസിഒഡി ആണെന്ന് പഠനങ്ങൾ‍ തെളിയിക്കുന്നു. വ്യായാമമില്ലായ്മയും കൊഴുപ്പുകൂടിയ ഭക്ഷണവും മാനസിക സമ്മർ‍ദ്ദവുമാണ് പ്രധാന കാരണങ്ങൾ‍. ഓവുലേഷൻ അഥവാ അണ്ഡവിസർ‍ജനം പാതി

Translate »