ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ വടക്ക് ഭാഗത്തുള്ള അല്‍ ഹദീബ ഫീല്‍ഡില്‍ വലിയ അളവില്‍ പുതിയ വാതക ശേഖരം കണ്ടെത്തി യതായി ഷാര്‍ജ ഗവണ്‍മെന്റ് സ്ഥാപനമായ ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ (എസ്പിസി) പ്രഖ്യാപിച്ചു. വ്യാവസായികാടിസ്ഥാനത്തില്‍ ഉല്‍പ്പാദനം സാധ്യമാവുന്ന രീതിയില്‍ സാമ്പത്തികമായി വലിയ നേട്ടമാവും ഈ കണ്ടെത്തലെന്നാണ്
റിയാദ്: കഴിഞ്ഞ നാല് ദിവസം മുമ്പുണ്ടായ ശക്തമായ കാറ്റും മഴയും വിതച്ച നാശനഷ്ടങ്ങള്‍ക്കു പിന്നാലെ വീണ്ടും മഴ ഭീതിയില്‍ സൗദി നിവാസികള്‍. ശനിയാഴ്ച മുതലുള്ള ഒരാഴ്ചക്കാലം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീറോളജി (എന്‍സിഎം)യുടെ പുതിയ പ്രവചനം. ശക്തമായ
റിയാദ്: യുഎസ് സേറ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ സൗദി, ഇസ്രായേല്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ തിരികെ എത്തിയതിനു പിന്നാലെ സൗദി- യുഎസ് ബന്ധം പുതിയ വഴിത്തിരിവിലേക്കെന്ന് സൂചന. ഇസ്രായേലും സൗദി അറേബ്യയും തമ്മില്‍ സൗഹൃദ കരാര്‍ യാഥാര്‍ഥ്യമാവാതെ തന്നെ സൗദിയുമായി സുരക്ഷാ- ആണവ കരാറുകളില്‍ ഒപ്പുവയ്ക്കാന്‍ അമേരിക്ക തയ്യാറെടുക്കുന്നതായാണ്
റിയാദ് : സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് കോടതിയിൽ പ്രതിഭാഗം വക്കീൽ അപേക്ഷ സമർപ്പിച്ചതിന് ശേഷം കൊല്ലപ്പെട്ട അനസ് അൽ ശഹ്‌രിയുടെ കുടുംബത്തെ കോടതി ഫോണിൽ ബന്ധപ്പെട്ടതായി കുടുംബ വക്കീൽ മുബാറക് അൽ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തി ന്റെ പവർ ഓഫ് അറ്റോർണി സിദ്ധിഖ്
റിയാദ്: സിനിമാ പ്രേമികള്‍ക്ക് സന്തോഷം പകര്‍ന്ന് തിയറ്ററുകളിലെ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവുണ്ടാവുമെന്ന് റിപ്പോര്‍ട്ട്. സിനിമാശാലകള്‍ പ്രവര്‍ത്തിപ്പിക്കുന്നതി നുള്ള ലൈസന്‍സ് ഫീസ് വലിയ തോതില്‍ കുറയ്ക്കാനുള്ള ഫിലിം കമ്മീഷന്റെ തീരുമാനത്തെ തുടര്‍ന്നാണ് സൗദി അറേബ്യയില്‍ സിനിമാ ടിക്കറ്റ് നിരക്കില്‍ ഗണ്യമായ കുറവ് വരുന്നത്. സാംസ്‌കാരിക മന്ത്രി ബദര്‍ ബിന്‍
റിയാദ്: ഹജ്ജ് സീസണിലേക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കവെ, ഇത്തവണ ത്തെ ഹജ്ജിന് വരുന്നവര്‍ക്കായുള്ള പുതുക്കിയ വ്യവസ്ഥകള്‍ പുറത്തുവിട്ട് സൗദി അറേബ്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഹജ്ജ് തീര്‍ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് നിര്‍ദ്ദേശങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ തീര്‍ഥാടകരും നുസുക് പ്ലാറ്റ്ഫോമിലൂടെ ഹജ്ജ് പെര്‍മിറ്റ് നേടണമെന്നതാണ്
റിയാദ്/ബിഷ : സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കില്‍ പെട്ടുപോയ ഒരു വാഹനത്തിലെ നാലു പേരെ അതിസാഹസി കമായി രക്ഷപ്പെടുത്തിയ സൗദി യുവാവ് താരമായി. സൗദിയിലെ ബിഷ പ്രവിശ്യയി ലായിരുന്നു സംഭവം. ശക്തമായ മഴയെ തുടര്‍ന്നാണ് ഇവിടത്തെ ജുവാബ താഴ്വരയില്‍ ശക്തമായ ഒഴുക്ക് രൂപപ്പെട്ടത്.
ദുബൈ: കണ്ണൂര്‍ സ്വദേശിയായ യുവാവ് ദുബൈയില്‍ മരിച്ചു.പുല്ലൂക്കരയിലെ പരേതനായ കോച്ചേരി സയ്യിദ് സൈദാലി-മുത്തുബി ദമ്പതികളുടെ മകന്‍ അഷ്‌കര്‍ തങ്ങള്‍(44)ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഭാര്യ: നുസ്രത്ത് ബീവി(ജിഫ്രി മന്‍സില്‍). മക്കള്‍: ഹംനാബി, സയ്യിദ് ഐനാസ്, സയ്യിദ് അബാന്‍, സയ്യിദ് ഹയാന്‍. സഹോദരങ്ങള്‍: സയ്യിദ് കുഞ്ഞാറ്റ, സയ്യിദ് ഹാഷിം, സയ്യിദ്
ദുബായ്: സയൻസ് ഓഫ് ഹാപ്പിനസ് എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ സാമൂഹിക പ്രവർത്തകനും ഫോസിൽ ഗ്രുപ്പിന്റെ ചെയർമാനുമായ ഡോ. അബ്ദുസലാമിന് ദുബായ് സോഷ്യൽ മീഡിയ വിംഗ് കൂട്ടായ്മ സ്വീകരണം നൽകി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ചടങ്ങിൽ മൊമന്റോ നൽകി സംസാരിച്ചു. ഡോ. അബ്ദുസലാമിന്റെ സാമൂഹിക പ്രവർത്തനങ്ങളെയും
റിയാദ്: ഷിഫാ വെൽഫെയർ അസോസിയേഷൻ “പ്രവാസിയും ജീവകാരുണ്യവും” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു, ഷിഫാ ലിമോൺ റസ്റ്റോറൻറ് ആഡിറ്റോറിയത്തിൽ അജിത് കുമാർ കടയ്ക്കൽ ആമുഖ പ്രസംഗത്തോട് അബ്ദുൽ കരീം പുന്നലയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കപ്പെട്ട സെമിനാർ ജീവകാരുണ്യ പ്രവർത്തകൻ മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു തുടർന്ന് റിയാദിലെ സാമൂഹ്യ