ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയുടെ നേതൃത്വത്തിൽ സുലൈ ഇസ്‌താം ബൂൾ സ്ട്രീറ്റിലെ ലേബർ ക്യാമ്പിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ഇന്ത്യക്കാർക്ക് പുറമെ വിവിധ രാജ്യക്കാരായ തൊഴിൽ പ്രശ്നങ്ങളിലും മറ്റുമായി പ്രതിസന്ധിയിൽ ആയവരും വർഷങ്ങളായി നാട്ടിൽ പോവാൻ കഴിയാത്തവരുമായ മുന്നൂറോളം ആളുകൾ ഉൾപ്പെടുന്ന ക്യാമ്പിലാണ് മലപ്പുറം ജില്ല
റിയാദ്: സൗദി എന്നും മാറ്റത്തിന്റെ പാതയിലാണ്. വിവിധ രാജ്യങ്ങളുമായി എപ്പോഴും നല്ല ബന്ധമാണ് സൗദി ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ സാംസ്കാരിക സഹകരണത്തിൽ പുതിയ അധ്യായം കുറിച്ചു കൊണ്ട് സൗദി ചെെനയുമായി സഹകരിക്കാൻ പോകുന്നു. സാംസ്കാരിക പങ്കാളിത്തം വികസിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ കരാറുകളിൽ ഒപ്പുവെച്ചു. രണ്ട് രാജ്യങ്ങളും
മസ്‌കറ്റ്: ഒമാനില്‍ നിര്‍മിക്കുന്ന ആദ്യ ഇലക്ട്രിക് കാര്‍ ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങും. മെയ്‌സ് കമ്പനി തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ മോഡലിന്റെ പേര് എലൈവ് 1 എന്നാണ്. അഞ്ച് സീറ്റുകളുള്ള വാഹനത്തിന് 38,964 യു.എസ് ഡോളര്‍ വില വരും. 30 മിനിറ്റ് ടര്‍ബോ ചാര്‍ജ് ചെയ്യാനുള്ള ഓപ്ഷനടക്കമുള്ള മോഡല്‍
ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിൻ്റെ അറസ്റ്റിൽ ആം ആദ്മി വെൽഫെയർ അസ്സോസി യേഷൻ - സൗദി (ആവാസ്) പ്രതിഷേധം രേഖപെടുത്തി. ശനിയാഴ്ച രാത്രി ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ സൗദിയിലെ വിവിധ മേഖലകളിൽ ഉള്ള പ്രവർത്തകർ പങ്കെടുത്തു. നാഷണൽ കൺവീനർ ഡോ. ജഹാംഗീർ അഹമ്മദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെജ്‌രിവാളിന് എതിരെ
ന്യൂഡല്‍ഹി: 1700 കോടി നികുതി അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ നോട്ടീസിനെതിരെ കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റേത് നീചമായ രാഷ്ട്രീയമെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിനെ പാപ്പരാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയെ സാമ്പത്തികമായി തകര്‍ത്ത് ഇല്ലാതാക്കുക എന്ന നരേന്ദ്ര മോദിയുടെ ഗൂഢപദ്ധതിയുടെ
റിയാദ്: ചരിത്രത്തിൽ ആദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ സൗദി അറേബ്യയും. ഇസ്ലാമിക രാജ്യത്തിന്റെ ആദ്യ പ്രതിനിധിയായി റൂമി അൽഖഹ്താനി യാണ് മത്സരിക്കുക. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ് രാജകുമാര ന്റെ കീഴിൽ സൗദി അറേബ്യയുടെ മറ്റൊരു നിർണായക ചുവടുവയ്പ്പാണിത്. അന്താരാഷ്ട്ര സൗന്ദര്യമത്സരത്തിൽ രാജ്യത്ത് നിന്ന്
റമദാൻമാസ പുണ്യദിനങ്ങൾ അടുക്കുംതോറും 30 ദിനവും ആഘോഷത്തിന്റെ നാളുകൾ ആയിരുന്നു എന്‍റെ മനസ്സില്‍ ഓടിയെത്തുക ഞങ്ങളുടെ കുടുംബങ്ങളി ലുള്ളവർ എല്ലാവരും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കണമെന്നതായിരുന്നു, പിതാവിന്‍റെ ആഗ്രഹവും നിര്‍ബന്ധവും ഇന്നും ഓർക്കുമ്പോൾ മധുരതരമാണ് ആ ദിനങ്ങള്‍. ഉമ്മയും പിതാവിനൊപ്പം നോമ്പ്റക്കുള്ള ഒരുക്കങ്ങൾ നടത്തി കട്ടക്ക് കൂടെയുണ്ടാകും ഇന്ന് കുറെയെല്ലാം
റിയാദിൽ ജോലി ചെയുന്ന നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടന ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നൂറിലേറെ പേർ പങ്കെടുത്ത ഇഫ്താർ സംഗമം വേറിട്ട അനുഭവമായിരുന്നു. നിലമ്പൂർ നഗരസഭ പരിധിയിലുള്ള പ്രവാസികളുടെ കൂട്ടായ്മ യായ നിലമ്പൂർ പ്രവാസി സംഘടന കഴിഞ്ഞ 23 വർഷത്തിലേറെയായി റിയാദിൽ പ്രവർത്തിച്ചു വരുന്നു. നിരവധി
റിയാദ് : 16 വർഷമായി കൃഷിയിടത്തിൽ (മസ്റ) ജോലി ചെയ്യുന്ന ദാമോദരന് നാടണയാൻ തുണയായത് കേളി കലാസാംസ്കാരിക വേദിയുടെ കൈസഹായം. 2008ലാണ് തമിഴ്‌നാട് സ്വദേശി ദാമോദരൻ അൽഖർജിൽ മസ്റയിലെ ലേബർ ജോലിക്കായി എത്തിയത്. സൗദിയിൽ എത്തിയത് മുതൽ പാസ്പ്പോർട്ടും അക്കാമയും സ്പോൺസർ തന്നെയാണ് സൂക്ഷിക്കുന്നത്. മൂന്ന് വർഷത്തിൽ ഒരിക്കൽ
റിയാദ് : റമദാൻ മാസം മുഴുവൻ "ഇടയത്താഴ ഭക്ഷണം" വിതരണം ചെയ്ത പ്രവാസി മലയാളി ഫൌണ്ടേഷൻ പ്രവർത്തകർ വേറിട്ട മാതൃകയാവുന്നു. തുച്ഛമായ വേതനമുള്ള ജോലി സമയം ദൈർഘ്യമുള്ളവർ, പെട്രോൾ പമ്പുകളിലെ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ലേബർ ക്യാമ്പുകളിൽ ഉള്ളവർ എന്നിവരെ കണ്ടെത്തി അവർക്ക് ഇടയത്താഴം കഴിക്കാൻ സമൃദ്ധമായ ഭക്ഷണമടങ്ങുന്ന