ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കുവൈറ്റ് സിറ്റി: മൂന്ന് ദശാബ്ദങ്ങളായി കുവൈറ്റിൽ പ്രവർത്തിച്ചുവരുന്ന കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ (കെ എം ആർ എം ) ആഭിമുഖ്യത്തിൽ ഖൈറാൻ 6 ത് അവന്യൂവിൽ വച്ച് 2024 ഫെബ്രുവരി 7, 8 തീയതികളിൽ ദ്വിദിന പഠന ശിബിരം നടത്തി. സംഘടനയിലെ എല്ലാ തലങ്ങളിലുമുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള
കുവൈറ്റ് സിറ്റി: എൻ എസ് എസ് കുവൈറ്റ് നൂറ്റി നാല്പത്തിയേഴാമത് മന്നം ജയന്തിയോട് അനുബന്ധിച്ചു പാംസ് ബീച്ച് ഹോട്ടൽ ബോൾ റൂമിൽ അതിവിപുലമായ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിച്ചു . ജയന്തി സമ്മേളനത്തോട് അനുബന്ധിച്ചു എൻ എസ് എസ് കുവൈറ്റ് ഏർപ്പെടുത്തിയ പ്രഥമ ഭാരതകേസരി മന്നം പുരസ്‍കാരം ലുലു ഗ്രൂപ്പ്
ഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിൽ എത്തും. ദുബായിലും അബുദബിയിലും വിവിധ പരിപാടികളിൽ പങ്കെടുക്കും . യു എ ഇ പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരുമായി നിർണായക ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ചർച്ച ചെയ്യുന്നതിനൊപ്പം പുതിയ പ്രഖ്യാപനങ്ങളും ഉണ്ടാകും. വൈകിട്ട് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന
റിയാദ് :ഇന്ത്യക്ക് പുറത്ത് അനുവദിച്ചിരുന്ന നീറ്റ് സെന്ററുകൾ പ്രതേകിച്ച് സൗദി അറേബ്യ പോലുള്ള പ്രവാസി ഫാമിലികൾ കൂടുതൽ ഉള്ള രാജ്യം ഇത്തവണ ഒഴിവാക്കിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്നും, കഴിഞ്ഞ വർഷം അനുവദിച്ച പോലെ ഇക്കൊല്ലവും ജി.സി.സി രാജ്യങ്ങളിലും, മറ്റു നിലവിലെ സെന്ററുകള്‍ നിലനിർത്തണമെന്നും ജി .എം .എഫ് ആവശ്യപ്പെട്ടു
സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ യുഎഇ സായുധ സേനയിലെ മൂന്ന് അംഗങ്ങളും ഒരു ബഹ്‌റൈൻ സർക്കാർ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഞായറാഴ്ച പ്രസ്താവനയിലൂടെ സൈനികരുടെ മരണം സ്ഥിരീകരിച്ചത്.ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎഇയും സൊമാലിയ റിപ്പബ്ലിക്കും തമ്മിലുള്ള സൈനിക സഹകരണ കരാറിൻ്റെ
ദില്ലി: രണ്ട് ദിവസത്തെ യുഎഇ സന്ദർശനത്തിനായി ഇന്ന് അബുദാബിയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ നിന്നും ഖത്തറിലേക്ക് പോകും. ബുധനാഴ്ച യുഎഇ സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി അബുദാബിയിൽ നിന്നും ഖത്തറിലേക്ക് പോകുമെന്നാണ് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വത അറിയിച്ചത്. 8.4 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിൽ താമസിക്കുന്നതെന്നും.
കുവൈറ്റ് സിറ്റി: ഒലിവിനോടുള്ള ഭാര്യയുടെ കടുത്ത പ്രണയം കാരണം ഒരുമിച്ച് ജീവിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുവൈറ്റ് പൗരന്‍ വിവാഹമോചന കേസ് ആരംഭിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധ നേടിയ ഈ വിചിത്രമായ കേസിന്റെ വിശദാംശങ്ങള്‍ അഭിഭാഷകനായ അബ്ദുല്‍ അസീസ് അല്‍ യഹ്യ തന്റെ എക്‌സ് അക്കൗണ്ടില്‍ വിശദീകരിച്ചു. കുവൈറ്റ് കുടുംബകോടതിയിലാണ്
റിയാദ്: നിയമലംഘനങ്ങളോ കുറ്റകൃത്യങ്ങളോ കുഴപ്പങ്ങളോ ശ്രദ്ധയില്‍പെട്ടാല്‍ സംഭവത്തിന്റെ ഫോട്ടോയും വീഡിയോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരി പ്പിക്കരുതെന്ന മുന്നറിയിപ്പ് ആവര്‍ത്തിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ് തലാല്‍ അല്‍ഷല്‍ഹൂബ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ സൈബര്‍ നിയമപ്രകാരം കുറ്റകൃത്യം ചിത്രീകരിക്കുന്നതും
ദമ്മാം: സൗദി അറേബ്യയില്‍ വിവിധ കേസുകളില്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ അന്യായമായി ജയിലുകളില്‍ കഴിയുന്നു. ഫയലുകള്‍ വിധിക്ക് ശേഷം കൃത്യമായി ജയിലുകളില്‍ എത്തുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിലെ കാലതാമസം കാരണം ഒരു വര്‍ഷത്തിലധികം ജയിലില്‍ കഴിയേണ്ടിവന്ന രണ്ട് ഇന്ത്യക്കാര്‍
ജിദ്ദ: സൗദി അറേബ്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശി നിയമ വിദഗ്ധരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നു. നിയമ സ്ഥാപനങ്ങള്‍ക്കു വേണ്ടി ജോലിചെയ്യാന്‍ താല്‍പര്യമുള്ള സൗദി ഇതര അഭിഭാഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യു ന്നതിനായി സൗദി നീതിന്യായ മന്ത്രാലയം പുതിയ ഇ-സേവനം ആരംഭിച്ചു. രാജ്യത്തെ നീതിന്യായ മേഖലയിലെ തൊഴിലുകള്‍ വികസിപ്പിക്കുന്നതിനും കാര്യക്ഷമത