ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ദമാം: ദമാനിലെ ബഖാലകളിലും സൂപ്പർമാർക്കറ്റുകളിലും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് പുകയിലയുൽപന്നങ്ങൾ വിൽക്കാൻ പാടില്ല. മാത്രമല്ല, ബക്കാലകളിൽ ഒരിടത്തും പുകയിലയുൽപന്നങ്ങളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല. ഗ്രോസറി ഷോപ്പുകളിൽ ചിലർ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇനി അത്
ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്നതിനി ടയിൽ വെടി നിർത്തലിനുള്ള ശ്രമങ്ങൾക്കായി ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ ലിങ്ക് ഇരിക്കുകയാണ്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് രൂക്ഷമായ യുദ്ധം ആരംഭിച്ചത്. ഇതിനെത്തുടർന്ന് തിരിച്ചടിച്ച ഇസ്രായേൽ ഗാസയെ പൂർണ്ണമായും നശിപ്പിച്ചി രുന്നു.
റിയാദ്: ഭക്തിലഹരിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ "മക്കാപുരിയിയിൽ അന്ന്" "മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു ബത്തയിലെ ലുഹാ മാർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ആൽബം സംവിധായകനും ന്യൂസ് 16 റിപ്പോർട്ടറുമായ മജീദ് KP, സ്വാഗതം പറഞ്ഞ ചടങ്ങില്‍ മാധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ സുലൈമാൻ വിഴിഞ്ഞം അധ്യക്ഷം വഹിച്ചു,
കെ എം സി സി റിയാദ് കൊയിലാണ്ടി മണ്ഡലം കമ്മറ്റി സിറ്റി ഫ്ലവർ റിയാദുമായി സഹകരിച്ചു 2024 ലെ കലണ്ടർ പുറത്തിറക്കി സിറ്റി ഫ്ലവർ എം ഡി അഹമ്മദ് കോയ മണ്ഡലം പ്രസിഡന്റ് സയിദ് അബ്ദുറഹിമാൻ ജിഫ്‌രി തങ്ങൾക്ക് നൽകി പ്രകാശനം ചെയ്തു ചടങ്ങിൽ ജനറൽ സെക്രട്ടറി ഫൈസൽ
റിയാദ്: ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. മലസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്ലോബല്‍ കമ്മിറ്റി ട്രഷറര്‍ മജീദ് ചിങ്ങോലി പ്രസിഡണ്ട് ശരത് സ്വാമിനാഥന് ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷബീര്‍ വരിക്കപ്പള്ളി, ട്രഷറര്‍ ബിജു വെണ്മണി, വൈസ്
കുവൈത്ത് സിറ്റി∙ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചതിനെ തുടർന്ന് 2020 സെപ്റ്റംബറിലാണ് അദ്ദേഹത്തിന്റെ അർധ സഹോദരൻ കൂടിയായ ഷെയ്ഖ് നവാഫ്
റിയാദ്: 2030 ഓടെ സൗദിയില്‍ ടൂറിസം മേഖലയിലെ ആകെ തൊഴിലുകള്‍ 16 ലക്ഷമായി ഉയര്‍ത്തുമെന്ന് ടൂറിസം മന്ത്രി അഹ്‌മദ് അല്‍ഖതീബ്. ഇതിനായി ടൂറിസം മേഖലയില്‍ പത്തു ലക്ഷം തൊഴിലവസരങ്ങള്‍ കൂടി സൃഷ്ടിക്കേണ്ടതുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സംഘടിപ്പിക്കുന്ന ദ്വിദിന ഗ്ലോബല്‍ ലേബര്‍ മാര്‍ക്കറ്റ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ അദ്ദേഹം
ദമാം: സൗദി അറേബ്യയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മരിച്ച പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനം. കഴിഞ്ഞ ദിവസം സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ അപകടത്തിലാണ് തമിഴ്‌നാട് സ്വദേശി മൈലാടുതുറൈ സ്വദേശി അഞ്ചപ്പന്‍ (61) മരിച്ചത്. ജുബൈലിനു സമീപം മുനീഫയില്‍ വെച്ച്് കഴിഞ്ഞ ദിവസം രാവിലെ മത്സ്യബന്ധന ബോട്ട്
റിയാദ്: അല്‍ഗാത്തില്‍ ജോലി ചെയ്തു വരികയായിരുന്ന കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി ദേവരാജന്‍ ഹൃദയാഘാതം മൂലം അല്‍ഗാത്ത് ഹോസ്പിറ്റലില്‍ നിര്യാതനായി. ഇരുപത് വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്ന ദേവരാജന്‍ അവസാനമായി നാട്ടില്‍ നിന്ന് വന്നിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളു ഭാര്യ സതി. മക്കള്‍: ധന്യ, ദിവ്യ. മരുമകന്‍
റിയാദ് ടാക്കിസ് ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ പ്രവചന മത്സരവിജയി വർഗീസ് ജോയിക്ക് ( മുസാമിയ) സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് സമ്മാനദാനം നിർവഹിച്ചു . നിരവധിപേർ പങ്കെടുത്ത പ്രവചനമത്സരത്തിൽ നിന്നും നറക്കെടുപ്പി ലൂടെയാണ് വിജയിലെ തിരഞ്ഞെടുത്തത് . സമ്മാനദാനചടങ്ങിൽ റിയാദ് ടാകീസ് ഉപദേശക സമിതി അംഗങ്ങളായ നൗഷാദ്