ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡല്‍ഹി: കേരളത്തിന് 4,29,270.6 കോടി രൂപയുടെ കടബാധ്യതയുള്ളതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. 2024 വരെയുള്ള കണക്കാണിത്. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം പറഞ്ഞത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന് അനുവദീയമായ കടമെടുപ്പ് പരിധി 32, 442 കോടി രൂപയാണ്. 1787.38 കോടി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളെയും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി അടുത്ത വൃത്തങ്ങളെയും ലക്ഷ്യമിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്. കെജ് രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാര്‍, എഎപി രാജ്യസഭാ എംപി എന്‍.ഡി. ഗുപ്ത, ഡല്‍ഹി മുന്‍ ജല്‍ ബോര്‍ഡ് അംഗം ശലഭ് കുമാര്‍ തുടങ്ങിയവരുടെ
ഭൂമി കുംഭകോണക്കേസില്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ED) അറസ്റ്റ് ചെയ്തതില്‍ ഗവര്‍ണര്‍ക്കുംപങ്കുണ്ടെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍. 'ഇന്ത്യയുടെ ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായം' ആയിരുന്നു അറസ്റ്റ് നടപടി. എങ്ങനെ 'നിയമം ദുരുപയോഗം' ചെയ്യാമെന്ന് ഇ.ഡിയില്‍ നിന്ന് പഠിക്കണം. എന്റെ അറസ്റ്റിനുള്ള തിരക്കഥ 2022 മുതല്‍ തയ്യാറായിരുന്നു. 2022 മുതല്‍
ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പ്( നടത്തിയ പ്രിസൈഡിംഗ് ഓഫീസര്‍ അനില്‍ മസിഹിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. വോട്ടെടുപ്പിന് ശേഷം പ്രിസൈഡിംഗ് ഓഫീസര്‍ ബാലറ്റ് പേപ്പറുകളില്‍ ക്രമക്കേട് നടത്തി. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യണം. ഇത് ജനാധിപത്യത്തെ പരിഹസിക്കുന്നതും കൊലപ്പെടുത്തു ന്നതുമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ഫെബ്രുവരി
ഹൈദരാബാദ്: സംസ്ഥാന നാമത്തിന്റെ ഇംഗ്ലീഷ് ചുരുക്കെഴുത്ത് ടി.എസില്‍ നിന്ന് ടി.ജിയിലേക്ക് മാറ്റാനൊരുങ്ങി തെലങ്കാന സര്‍ക്കാര്‍. ആണ്ടെ ശ്രീ രചിച്ച 'ജയ ജയ ജയഹോ തെലങ്കാന' എന്ന ഗാനം സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗാനമാക്കാനും കോണ്‍ഗ്രസ് സര്‍ക്കാര്‍ തീരുമാനിച്ചു. കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃതത്തിലുള്ള മുന്‍ സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പേരിന്റെ ചുരുക്കെഴുത്ത്
റാഞ്ചി: ചംപയ് സോറന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജാര്‍ഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചg. വിശ്വാസ വോട്ടെടുപ്പില്‍ ആകെയുള്ള 81 അംഗങ്ങളില്‍ 47 പേരുടെ പിന്തുണ സോറന് ലഭിച്ചു. 29 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. ഇന്ന് രാവിലെ പതിനൊന്നിന് ആരംഭിച്ച വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കനത്ത പൊലീസ് സുരക്ഷയില്‍ ജെഎംഎം നോതാവും
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് തിരിച്ചടി. മൊയ്തീന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി ശരിവെച്ചു. ഡല്‍ഹി അഡ്ജുഡീക്കേറ്റിങ്ങ് അതോറിറ്റിയാണ് ഇഡി നടപടി ശരിവെച്ചത്. മൊയ്തീന്റെയും ഭാര്യയുടേയും ആറ് അക്കൗണ്ടുകളിലെ 40 ലക്ഷം രൂപയാണ് കണ്ടുകെട്ടിയത്. ഭൂസ്വത്തുക്കള്‍ ഇപ്പോള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ ഇറാനിലേക്ക് പ്രവേശനം അനുവദിക്കുന്നു. ഇന്ത്യന്‍ പാസ്‌പോര്‍ട്ടും വിമാനടിക്കറ്റും ഉള്ള ആര്‍ക്കും ഇറാനില്‍ പറന്നിറങ്ങാം. ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ആണ് വിസ രഹിത പ്രവേശനം അനുവദിക്കുന്നത്. ഫെബ്രുവരി നാല് ഞായറാഴ്ച മുതല്‍ ഇത് പ്രാബല്യത്തിലായി. അതേസമയം, കര അതിര്‍ത്തിയിലൂടെ ഇറാനില്‍
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ സമരത്തിന് കോണ്‍ഗ്രസിന് ക്ഷണം. കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമരത്തിലേക്ക് ക്ഷണിച്ചു. ഈ മാസം എട്ടിനാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രസര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍,
ബിജെപിയെ ഭയന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രസ്താവനകളും നിലപാടുകളും മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പശ്ചിമ ബംഗാൾ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരി കഴിഞ്ഞ ദിവസം മുർഷിദാബാദിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് അധീർ രഞ്ജൻ മമതയ്ക്കെതിരെ ആഞ്ഞടിച്ചത്. മമത ബാനർജിയെപ്പോലുള്ള ഒരു മുതിർന്ന നേതാവ് കോൺഗ്രസിനെ ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ