Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം നാഷണല്‍ ഡസ്ക്

മലയാളമിത്രം നാഷണല്‍ ഡസ്ക്

Latest News
മോദിയുടെ മുഖ്യമന്ത്രി സ്ഥാനം രക്ഷിച്ചത് അദ്വാനി’; ഭാരത് രത്‌ന പ്രഖ്യാപനത്തിന് പിന്നാലെ ജയറാം രമേശ്

മോദിയുടെ മുഖ്യമന്ത്രി സ്ഥാനം രക്ഷിച്ചത് അദ്വാനി’; ഭാരത് രത്‌ന പ്രഖ്യാപനത്തിന് പിന്നാലെ ജയറാം രമേശ്

2002ല്‍ നരേന്ദ്രമോദിയുടെ ഗുജറാത്ത് മുഖ്യമന്ത്രി കസേര രക്ഷിച്ചത് ബിജെപി നേതാവായ ലാല്‍ കൃഷ്ണ അദ്വാനിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നയ്ക്ക് അദ്വാനിയുടെ പേര് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം. മോദിയെ മിടുക്കനായ ഇവന്റ്

National
ജോലി മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ! യുപിയിൽ പാക് ഐഎസ്ഐ ഏജന്റ് അറസ്റ്റിൽ

ജോലി മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ! യുപിയിൽ പാക് ഐഎസ്ഐ ഏജന്റ് അറസ്റ്റിൽ

ഉത്തർപ്രദേശിലെ മീററ്റിൽ നിന്ന് പാക് ഐഎസ്ഐ ഏജന്റിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഇയാൾ മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ(Indian Embassy in Moscow) ജോലി ചെയ്തിരുന്നതായാണ് വിവരം. ഹാപൂര്‍ സ്വദേശിയായ സത്യേന്ദ്ര സിവാള്‍ ആണ് പിടിയിലാത്. 2021 മുതല്‍ എംബസിയില്‍ നിയമിതനാണ്. വിദേശകാര്യ മന്ത്രാലയത്തില്‍ എംടിഎസ് (മള്‍ട്ടി

National
5 തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും വന്നില്ല; കെജരിവാളിനെതിരെ ഇ‍ഡി കോടതിയിൽ

5 തവണ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും വന്നില്ല; കെജരിവാളിനെതിരെ ഇ‍ഡി കോടതിയിൽ

ന്യൂഡൽഹി: തുടർച്ചയായി അഞ്ചാം തവണയും ചോദ്യം ചെയ്യലനു വിളിപ്പിച്ചിട്ടും ഹാജരാകാത്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജരിവാളിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ. അന്വേഷണവുമായി കെജരിവാൾ സഹകരിക്കുന്നില്ലെന്നു ഇഡി കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി. കേസ് കോടതി ബുധനാഴ്ച പരിഗണിക്കും. ഡൽഹി സർക്കാരിൻറെ മദ്യനയ അഴിമതി കേസുമായി

Current Politics
എല്‍.കെ. അദ്വാനിയ്ക്ക് ഭാരതരത്‌ന

എല്‍.കെ. അദ്വാനിയ്ക്ക് ഭാരതരത്‌ന

ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എല്‍.കെ അദ്വാനിജിക്ക് ഭാരതരത്‌ന നല്‍കി ആദരിക്കുന്ന കാര്യം അറിയിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്. ഈ ബഹുമതിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കണ്ട് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു, മോദി എക്‌സില്‍ കുറിച്ചു.

Entertainment
ഗൂഗിളിന്‍റെ എഐ ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ പുതിയ ഫീച്ചറുകള്‍; ഇനി ചിത്രങ്ങളും നിര്‍മിയ്ക്കും

ഗൂഗിളിന്‍റെ എഐ ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ പുതിയ ഫീച്ചറുകള്‍; ഇനി ചിത്രങ്ങളും നിര്‍മിയ്ക്കും

ഗൂഗിളിന്‍റെ എഐ ചാറ്റ്‌ബോട്ടായ ബാര്‍ഡില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചുകൊണ്ടുള്ള പുതിയ അപ്ഗ്രേഡ് എത്തി. നിര്‍ദേശങ്ങള്‍ നല്‍കി ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള കഴിവ് ഇതോടെ ബാര്‍ഡിന് ലഭിക്കും. ഒപ്പം ബാര്‍ഡിന്റെ തന്നെ വിവിധ ഭാഷകളിലുള്ള മറുപടികളുടെ വസ്തുത പരിശോധിക്കാനും കഴിയും. പുതിയ അപ്‌ഗ്രേഡില്‍ ലഭിച്ച പ്രധാനപ്പെട്ട സൗകര്യമാണ് ഇമേജ് ജനറേഷന്‍. ആവശ്യമായ

Latest News
കര്‍ഷക സ്‌നേഹം വാക്കില്‍ മാത്രം: ഏറ്റവും കുറവ് തുക കാര്‍ഷിക മന്ത്രാലയത്തിന്; കൂടുതല്‍ പ്രതിരോധത്തിന്; കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിന്; ഫെബ്രുവരി 13 ന് ദില്ലി ചലോ റാലിയുമായി സംയുക്ത കിസാന്‍ മോര്‍ച്ച

കര്‍ഷക സ്‌നേഹം വാക്കില്‍ മാത്രം: ഏറ്റവും കുറവ് തുക കാര്‍ഷിക മന്ത്രാലയത്തിന്; കൂടുതല്‍ പ്രതിരോധത്തിന്; കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിന്; ഫെബ്രുവരി 13 ന് ദില്ലി ചലോ റാലിയുമായി സംയുക്ത കിസാന്‍ മോര്‍ച്ച

ന്യൂഡല്‍ഹി: കര്‍ഷകരാണ് രാജ്യത്തിന്റെ നട്ടെല്ല് എന്ന് പ്രധാനമന്ത്രിയും ധന മന്ത്രിയും ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ഏറ്റവും കുറവ് തുക അനുവദിച്ചിരിക്കുന്നത് കാര്‍ഷിക മേഖലയ്ക്കാണന്ന് ബജറ്റ് വിശദമായി വിശകലനം ചെയ്യുമ്പോള്‍ വ്യക്തം. പ്രതിരോധ മന്ത്രാലയത്തിനാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത്. പ്രതിരോധ

National
ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്തു

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്തു

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രവർത്തകനാണ് ചമ്പൈ സോറൻ. ഭൂമി കുംഭകോണക്കേസിൽ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞ. കോൺഗ്രസ് നേതാവ് അലംഗീർ അലൻ, രാഷ്ട്രീയ ജനതാദളിൻ്റെ (ആർജെഡി) സത്യാനന്ദ് ഭോഗ്ത എന്നിവരും

Latest News
ആദായ നികുതി പരിധിയില്‍ മാറ്റമില്ല; ആത്മീയ ടൂറിസം വികസിപ്പിക്കും: ബജറ്റവതരണം പൂര്‍ത്തിയായി

ആദായ നികുതി പരിധിയില്‍ മാറ്റമില്ല; ആത്മീയ ടൂറിസം വികസിപ്പിക്കും: ബജറ്റവതരണം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെ ധനമന്ത്രി നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റ്. നിലവിലെ ആദായ നികുതി പരിധി നിലനിര്‍ത്തി യതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ല. ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ആത്മീയ

Latest News
കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍, അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍, ക്ഷീര മേഖലയില്‍ പുതിയ പദ്ധതികള്‍

കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍, അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍, ക്ഷീര മേഖലയില്‍ പുതിയ പദ്ധതികള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ യോജനയിലൂടെ രണ്ട് കോടി വീടുകള്‍ ഉടന്‍ യാഥാര്‍ത്ഥമാക്കുമെന്ന് ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതുവരെ മൂന്ന് കോടി വീടുകള്‍ നിര്‍മിച്ചു നല്‍കി. രാജ്യത്തെ ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി നടപ്പാക്കും.കൂടുതല്‍ മെഡിക്കല്‍ കോളജുകള്‍ രാജ്യത്താകെ സ്ഥാപിക്കും. അഞ്ച് ഇന്റഗ്രേറ്റഡ് മത്സ്യ

Latest News
തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂട്ടി, 2047 ല്‍ രാജ്യത്തെ വികസിത രാജ്യമാക്കാനാണ് ശ്രമിക്കുന്നത്: ബജറ്റവതരണം തുടങ്ങി; സമ്പദ് രംഗത്ത് പത്ത് വര്‍ഷത്തിനിടെ ഗുണപരമായ നിരവധി മാറ്റങ്ങള്‍ ഉണ്ടായതായി ധനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരിച്ച് തുടങ്ങി. രണ്ടാം മോഡി സര്‍ക്കാരിന്റെ അവസാനത്തേതും നിര്‍മല സീതാരാമന്റെ ആറാമത്തേയും ബജറ്റാണിത്.പത്ത് വര്‍ഷത്തിനിടെ സമ്പദ് രംഗത്ത് ഗുണപരമായ നിരവധി മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് ധനമന്ത്രി ആമുഖമായി പറഞ്ഞു. സാമ്പത്തിക മേഖലയില്‍ നവോന്മേഷം വന്നതിനൊപ്പം തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചു. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന

Translate »