Author: ന്യൂസ്‌ ബ്യൂറോ ആലപ്പുഴ

ന്യൂസ്‌ ബ്യൂറോ ആലപ്പുഴ

Latest News
പുറകില്‍ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി’; കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ട്: ജി സുധാകരന്‍

പുറകില്‍ കഠാര ഒളിപ്പിച്ച് പിടിച്ച് കുത്തുന്നതാണ് പലരുടെയും ശൈലി’; കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ട്: ജി സുധാകരന്‍

ആലപ്പുഴ: 2001ല്‍ കായംകുളത്ത് തോറ്റത് കാലുവാരിയത് കൊണ്ടെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി യായിരുന്ന കെ കെ ചെല്ലപ്പന്‍ തനിക്കെതിരെ നിന്ന് തനിക്ക് വോട്ട് ചെയ്യരുത് എന്ന് വോട്ടര്‍മാരോട് പറഞ്ഞു. 300 വോട്ടാണ് ആ ഭാഗത്ത് മറഞ്ഞതെന്നും ജി സുധാകരന്‍ ആരോപിച്ചു.

Kerala
ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ബിഷപ്പുമാര്‍ക്ക് രോമാഞ്ചം, മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ മറന്നു’

ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ബിഷപ്പുമാര്‍ക്ക് രോമാഞ്ചം, മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ മറന്നു’

ആലപ്പുഴ: ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത ക്രൈസ്തവസഭാ നേതാക്കള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കുമെതിരെ വിമര്‍ശനങ്ങളുമായി മന്ത്രി സജി ചെറിയാന്‍. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍

Kerala
ആലപ്പുഴയില്‍ ഒന്നരവയസുകാരനോട് ക്രൂരത; അമ്മയും സുഹൃത്തും ചേര്‍ന്ന് ദേഹമാസകലം മര്‍ദിച്ചു, കൈക്ക് പൊട്ടല്‍

ആലപ്പുഴയില്‍ ഒന്നരവയസുകാരനോട് ക്രൂരത; അമ്മയും സുഹൃത്തും ചേര്‍ന്ന് ദേഹമാസകലം മര്‍ദിച്ചു, കൈക്ക് പൊട്ടല്‍

ആലപ്പുഴ: ആലപ്പുഴ കുത്തിയതോട് ഒന്നരവയസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു. കുട്ടിയുടെ ദേഹമാസകലം ചൂരല്‍ കൊണ്ട് അടിച്ച പാടുകളും കയ്യിലെ അസ്ഥിക്ക് പൊട്ടലും കണ്ടെത്തി. മര്‍ദിച്ച ശേഷം അമ്മയുടെ സൃഹൃത്തായ തിരുവിഴ സ്വദേശി കൃഷ്ണകൃമാര്‍ കുട്ടിയെ ഭര്‍ത്താവ് ബിജുന്റെ വീട്ടില്‍ ഏല്‍പ്പിച്ച് മടങ്ങുക യായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം

Kerala
മുഖത്തടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയല്ല’

മുഖത്തടി കൊടുത്തിട്ട് അത് വിപ്ലവമാണെന്നും ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം മതിയെന്നും പറയുന്നത് ശരിയല്ല’

ആലപ്പുഴ: ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ പാര്‍ട്ടിക്ക് പുറത്തുള്ളവര്‍ക്കും സ്വീകാര്യര്‍ ആയിരിക്കണമെന്നും എങ്കില്‍ മാത്രമേ വോട്ട് ലഭിക്കുകയുള്ളൂവെന്നും സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. ആലപ്പുഴയില്‍ എന്‍ബി എസിന്റെ പുസ്തകപ്രകാശനത്തില്‍ പങ്കെടുക്കുകയായിരുന്നു ജി. സുധാകരന്‍. അഞ്ചാറുപേര്‍ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടി ഉണ്ടാകുമോ?. അങ്ങനെ പാര്‍ട്ടി വളരുമെന്നാണ് ചിലര്‍ കരുതുന്നത്, തെറ്റാണത്. ഇങ്ങനെയൊന്നുമല്ലെന്ന്

Kerala
പൊലീസ് പിടിച്ചു മാറ്റിയവരെ മർദ്ദിച്ചു; തലയ്ക്കും കൈകാലുകൾക്കും ​ഗുരുതര പരിക്ക്; ​ഗൺമാൻമാർക്കെതിരെ ജാമ്യമില്ലാ കേസ്

പൊലീസ് പിടിച്ചു മാറ്റിയവരെ മർദ്ദിച്ചു; തലയ്ക്കും കൈകാലുകൾക്കും ​ഗുരുതര പരിക്ക്; ​ഗൺമാൻമാർക്കെതിരെ ജാമ്യമില്ലാ കേസ്

ആലപ്പുഴ: നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ടു തല്ലിയ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻ മാർക്കെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. വിഷയത്തിൽ കോടതി ഇടപെട്ട് കേസെടുക്കാൻ ഉത്തരവിട്ടിരിന്നു. പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഗൺമാൻ തിരുവനന്തപുരം കല്ലൂർ കാർത്തികയിൽ അനിൽ കുമാർ,

Latest News
യൂത്ത് കോൺ​ഗ്രസുകാരെ വളഞ്ഞിട്ട് തല്ലിയ സംഭവം; മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

യൂത്ത് കോൺ​ഗ്രസുകാരെ വളഞ്ഞിട്ട് തല്ലിയ സംഭവം; മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

ആലപ്പുഴ: നവ കേരള യാത്രക്കിടെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർ വളഞ്ഞിട്ട് തല്ലിയ സംഭവത്തിൽ ഇടപെട്ട് കോടതി. സംഭവത്തിൽ കേസെടുക്കാൻ ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ആലപ്പുഴ സൗത്ത് പൊലീസിനാണ് നിർദ്ദേശം.  മർദ്ദനമേറ്റ കെഎസ്‍യു ജില്ലാ അധ്യക്ഷൻ എഡി തോമസ് നൽകിയ

Latest News
രഞ്ജിത്തിനെതിരായ വിമർശനങ്ങൾ വ്യക്തിപരമായ പ്രശ്നം, അക്കാദമിയിൽ പ്രശ്നങ്ങളൊന്നുമില്ല: മന്ത്രി സജി ചെറിയാൻ

രഞ്ജിത്തിനെതിരായ വിമർശനങ്ങൾ വ്യക്തിപരമായ പ്രശ്നം, അക്കാദമിയിൽ പ്രശ്നങ്ങളൊന്നുമില്ല: മന്ത്രി സജി ചെറിയാൻ

ചലച്ചിത്ര അക്കാദമിയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് മന്ത്രി സജി ചെറിയാൻ വിവാദങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ഇപ്പോ ആവശ്യമില്ലാത്ത വിവാദങ്ങളാണ് ഉയരുന്നത്. അച്ചടക്കത്തോടെ അക്കാദമിയെ മുന്നോട്ടുകൊണ്ടുപോകുകയെന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു. നവകേരള സദസ്സിനിടെ ആലപ്പുഴയി ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘‘വ്യക്തിപരമായ അധിക്ഷേപങ്ങളോട് ഒരിക്കലും യോജിക്കാനാകില്ല. സംവിധായകൻ ഡോ.ബിജു നേരിട്ടുകണ്ട്

Latest News
വണ്ടിപ്പെരിയാര്‍ കേസ്: കേരളത്തിന് അഭിമാനകരമായ കാര്യമല്ല; കോടതി നിരീക്ഷണങ്ങള്‍ ഗൗരവമായി പരിശോധിക്കും; മുഖ്യമന്ത്രി

വണ്ടിപ്പെരിയാര്‍ കേസ്: കേരളത്തിന് അഭിമാനകരമായ കാര്യമല്ല; കോടതി നിരീക്ഷണങ്ങള്‍ ഗൗരവമായി പരിശോധിക്കും; മുഖ്യമന്ത്രി

ആലപ്പുഴ: വണ്ടിപ്പെരിയാര്‍ കേസിലെ വിധി സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതി വിധി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതായും എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  'സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല ആ സാഹചര്യം. അത് എന്താണെന്നത് ഗൗരവമായി

Kerala
എച് സലാം എംഎൽഎയെ ത‌ടഞ്ഞ് നാട്ടുകാർ; മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിൽ വൻ ജനരോഷം, പ്രതിഷേധം

എച് സലാം എംഎൽഎയെ ത‌ടഞ്ഞ് നാട്ടുകാർ; മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിൽ വൻ ജനരോഷം, പ്രതിഷേധം

ആലപ്പുഴ: വാടയ്ക്കൽ കടപ്പുറത്ത് എച് സലാം എംഎൽഎയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായ സംഭവത്തിനു പിന്നാലെ സ്ഥലത്തെത്തിയപ്പോഴാണ് സലാമിനെതിരെ ജനരോഷം ഉയർന്നത്. എംഎൽഎയെ നാട്ടുകാർ തടഞ്ഞു വച്ചു. ബൈപ്പാസിലെ വാഹനങ്ങളും മത്സ്യത്തൊഴിലാളികൾ തടഞ്ഞു. ഇന്ന് ഉച്ചയോടെയാണ് പുന്നപ്ര സ്വദേശിയായ സൈറസിനെ കടലിൽ കാണാതായത്. രാവിലെ വള്ളത്തിൽ മത്സ്യബന്ധനത്തിനു

Latest News
കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യ; മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യ; മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു

ആലപ്പുഴ: തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിലാണ് റോഡ് ഉപരോധിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിലാപയാത്രയായാണ് മൃതദേഹവുമായുള്ള ആംബുലന്‍സ് തകഴി ക്ഷേത്രം ജങ്ഷനില്‍ എത്തിച്ചത്. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്,