Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Kerala
സര്‍ക്കാരിന്‍റെയും ഡ്രൈവിങ് സ്‌കൂളുകാരുടെയും പിടിവാശി; കുടുങ്ങിയത് അപേക്ഷകര്‍

സര്‍ക്കാരിന്‍റെയും ഡ്രൈവിങ് സ്‌കൂളുകാരുടെയും പിടിവാശി; കുടുങ്ങിയത് അപേക്ഷകര്‍

ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നോ വിട്ടുവീഴ്ചയ്ക്ക് നീക്കമില്ല. മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിദേശത്തായതിനാല്‍ സമവായചര്‍ച്ചയ്ക്കും വഴിതെളിഞ്ഞിട്ടില്ല. ഒരാഴ്ചകഴിഞ്ഞേ മന്ത്രി തിരിച്ചെത്തൂ. ബുധനാഴ്ചകളില്‍ ചില ആര്‍.ടി. ഓഫീസുകളില്‍മാത്രമാണ് ടെസ്റ്റുണ്ടാകുക. പ്രതിഷേധത്തെത്തുടര്‍ന്ന് അതും നടന്നില്ല. വ്യാഴാഴ്ചയും ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെടാനാണ് സാധ്യത. സ്വന്തം വാഹനങ്ങളുമായി

International
കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ പാകിസ്താന്‍, അതോറിറ്റി രൂപവത്കരിച്ചു

കഞ്ചാവ് കൃഷി നിയമവിധേയമാക്കാന്‍ പാകിസ്താന്‍, അതോറിറ്റി രൂപവത്കരിച്ചു

ഇസ്ലാമാബാദ്: മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് നിയമവിധേയമാക്കാനൊരുങ്ങി പാകിസ്താന്‍. രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കനാബിസ് കണ്‍ട്രോള്‍ ആന്റ് റെഗുലേറ്ററി അതോറിറ്റി (സി.സി.ആര്‍.എ) രൂപവത്കരിക്കാനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ പാസാക്കി. മെഡിക്കല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി ചെയ്യുന്നതും, വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, നിര്‍മാണം, വില്‍പ്പന തുടങ്ങിയ

Delhi
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) പരീക്ഷാഫലം പ്രഖ്യാപിച്ചു; 147 പേർക്ക് യോഗ്യത

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) പരീക്ഷാഫലം പ്രഖ്യാപിച്ചു; 147 പേർക്ക് യോഗ്യത

ന്യൂഡൽഹി: 2023-ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐ.എഫ്.എസ്.) പരീക്ഷാഫലം പ്രഖ്യാപിച്ചു.147 പേർ യോഗ്യത നേടിയതായി യു.പി.എസ്‌.സി. അറിയിച്ചു. റിത്വിക പാണ്ഡെയ്ക്കാണ് ഒന്നാം റാങ്ക്. കലെ പ്രതീക്ഷ നാനാസാഹെബ്, സ്വസ്റ്റിക് യദുവൻഷി എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. 2023 നവംബർ 26 മുതൽ ഡിസംബർ മൂന്നുവരെ നടത്തിയ പരീക്ഷാഫലമാണ്

International
മലയാളി യുവതി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

മലയാളി യുവതി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

ചാലക്കുടി: പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്. എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്. വീട്

Ernakulam
ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധം;BPCL പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്;ഏഴോളം ജില്ലകളില്‍ LPG വിതരണം തടസപ്പെട്ടു

ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധം;BPCL പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്;ഏഴോളം ജില്ലകളില്‍ LPG വിതരണം തടസപ്പെട്ടു

കൊച്ചി: എറണാകുളം അമ്പലമുകള്‍ ബി.പി.സി.എല്‍ പ്ലാന്റില്‍ ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്. തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. ഇതോടെ ഏഴോളം ജില്ലകളിലെ എല്‍.പി.ജി വിതരണം തടസപ്പെട്ടു. ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

National
മോദിക്കെതിരെ വോട്ട് ജിഹാദ്, ആവശ്യം കോണ്‍ഗ്രസിന്‍റേത്’: വിദ്വേഷപരാമര്‍ശവുമായി പ്രധാനമന്ത്രി

മോദിക്കെതിരെ വോട്ട് ജിഹാദ്, ആവശ്യം കോണ്‍ഗ്രസിന്‍റേത്’: വിദ്വേഷപരാമര്‍ശവുമായി പ്രധാനമന്ത്രി

ഖാർഗോൺ (മധ്യപ്രദേശ്): കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'വോട്ട് ജിഹാദാണോ രാമരാജ്യമാണോ' രാജ്യത്ത് പ്രവർത്തി ക്കുകയെന്ന് വോട്ടർമാർ തീരുമാനിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. തനിക്കെതിരെ വോട്ട് ജിഹാദ് നടത്താന്‍ കോൺഗ്രസ് ചിലരോട് ആവശ്യപ്പെടുന്നു വെന്ന് പറഞ്ഞ അദ്ദേഹം ഒരു പ്രത്യേക മതത്തിലുള്ളവരോട് തനിക്കെതിരെ വോട്ടു

Banglore
വോട്ട് ചെയ്യാനെത്തിയവര്‍ക്ക് മസാലദോശയും ചായയും ഫ്രീ; പോളിങ് ശതമാനം വർധിപ്പിക്കാന്‍ കർണാടകയിലെ ഹോട്ടലുടമ

വോട്ട് ചെയ്യാനെത്തിയവര്‍ക്ക് മസാലദോശയും ചായയും ഫ്രീ; പോളിങ് ശതമാനം വർധിപ്പിക്കാന്‍ കർണാടകയിലെ ഹോട്ടലുടമ

ബെംഗളൂരു : വോട്ടിങ് ശതമാനം വർധിപ്പിക്കാനായി വോട്ടർമാർക്ക് മസാലദോശയും ചായയും സൗജന്യമായി നൽകി കർണാടകയിലെ ഹോട്ടലുടമ. ശിവമോഗയിലെ ശുഭം ഹോട്ടൽ ഉടമയായ ഉദയ് കദംബയാണ് വോട്ട് ചെയ്‌തു വരുന്നവർക്ക് സൗജന്യ ടിഫിൻ നൽകിയത്. 12 മണിക്ക് മുമ്പ് വോട്ട് ചെയ്‌ത് വിരലിലെ വോട്ടിങ് മഷിയുടെ അടയാളം കാണിക്കുന്നവർക്കാണ് സൗജന്യമായി

cricket
രാജസ്ഥാൻ റോയൽസിന് തോൽവി; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ഡൽഹി ക്യാപിറ്റൽസ്

രാജസ്ഥാൻ റോയൽസിന് തോൽവി; പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ഡൽഹി ക്യാപിറ്റൽസ്

മെയ് 7 ചൊവ്വാഴ്‌ച അരുൺ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സഞ്ജു വിൻ്റെ രാജസ്ഥാൻ റോയൽസ് 20 റൺസിന് റിഷഭ് പന്തിൻ്റെ ഡൽഹി ക്യാപ്പിറ്റസിനോട് പരാജയപ്പെട്ടു. മത്സരത്തിൽ ഡൽഹി 221 റൺസ് എടുത്തു. ഇതോടെ ഐപിഎൽ 2024 പോയിൻ്റ് പട്ടികയിൽ ഡൽഹിയുടെ സ്ഥാനം ഉയർന്നു. ലോകകപ്പിനായുള്ള രണ്ട് ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ

Gulf
ആലപ്പുഴ ഹരിപ്പാട് സ്വദേശി റിയാദില്‍ നിര്യാതനായി

ആലപ്പുഴ ഹരിപ്പാട് സ്വദേശി റിയാദില്‍ നിര്യാതനായി

ആലപ്പുഴ ഹരിപ്പാട് സ്വദേശി താമല്ലക്കൽ അബ്ദുൽ ഗഫൂർ (73) റിയാദിൽ നിര്യാതനായി.ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ പരേതയായ ഫാത്തിമ.ഏക മകൻ അബ്ദുശുക്കൂർ റിയാദിലുണ്ട്. മരുമകൾ: സജീന മയ്യിത്ത് റിയാദിൽ മറവു ചെയ്യുന്നതിനുള്ള നടപടികൾ ഐ സി എഫ് വെൽഫയർ വിഭാഗത്തിൻ്റെ സഹായത്തോടെ നടന്നു വരുന്നു.

Kerala
മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു; അച്ഛനും മക്കളും മരിച്ചു, 3 പേര്‍ക്ക് പരിക്ക്

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു; അച്ഛനും മക്കളും മരിച്ചു, 3 പേര്‍ക്ക് പരിക്ക്

കാസർകോട്: മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും മക്കളും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. ഗുരുവായൂർ സ്വദേശി ശിവകുമാര്‍ (54) മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കും അതിലുണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് (മെയ്‌ 7) രാവിലെയായിരുന്നു അപകടം. കാസർകോട് നിന്നും

Translate »