Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Education
#Pre-primary teachers| പ്രീ പ്രൈമറി അധ്യാപകർ വിലകെട്ടവരോ?

#Pre-primary teachers| പ്രീ പ്രൈമറി അധ്യാപകർ വിലകെട്ടവരോ?

പണ്ടുമുതൽക്കെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപകരെ ആർക്കും വിലയി ല്ലാത്ത ഒരു സമൂഹത്തിൽ ആണല്ലോ നമ്മൾ എല്ലാവരും ജനിച്ചതും വളർന്നതും. എന്നാൽ ഏതൊരു കുട്ടിയും സമൂഹത്തിൽ ഉയർന്ന നിലയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതും. തൊഴിൽ കണ്ടെത്തുന്നതുമെല്ലാം ഈ അടിസ്ഥാന വിദ്യാഭ്യാസം അതിന്റെതായ അടുക്കും ചിട്ടയിലും ആ കുട്ടിക്ക് ലഭിച്ചത് കൊണ്ട്

Latest News
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു;പത്തുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു;പത്തുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കൊല്ലം:രാത്രി വഴിയരികില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു. പത്തുപേര്‍ക്ക് പരിക്കേറ്റു. തമിഴ്നാട് കൊടമംഗലം സ്വദേശിയും ഭിന്നശേഷിക്കാരനുമായ പരശുരാമന്‍ (60) ആണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെല്ലം തമിഴ്നാട്ടിലെ കൊടമംഗലം സ്വദേശികളാണ്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ കൊല്ലം നഗരത്തിനടുത്ത് മൂതാക്കരയിലാണ് സംഭവം. വഴിയരികില്‍

National
കോണ്‍ഗ്രസിനെക്കാള്‍ ബി.ജെ.പി. പേടിയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം, കെജ്‌രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി

കോണ്‍ഗ്രസിനെക്കാള്‍ ബി.ജെ.പി. പേടിയ്ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം, കെജ്‌രിവാളിന്‍റെ ആം ആദ്മി പാര്‍ട്ടി

'വിശ്വഗുരു'വായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടുന്ന ബി.ജെ.പി. സമീപകാല രാഷ്ട്രീയത്തില്‍ ഭയക്കുന്ന പ്രതിപക്ഷ നേതാവ് ആം ആദ്മി പാര്‍ട്ടിയുടെ അമരക്കാരനായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളായിരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കേന്ദ്രത്തിന്റെ പ്രതിപക്ഷ വേട്ടക്കാരെന്ന് 'ഇന്ത്യ' സഖ്യം വിളിപ്പേരിട്ടിരിക്കുന്ന ഇ.ഡി. കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് നിഷ്‌കളങ്കമാണെന്ന് രാഷ്ട്രീയത്തില്‍ കൗതുകമുള്ളവര്‍ കരുതില്ല.

Crime
കട്ടപ്പന ഇരട്ടക്കൊല: നിതീഷ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ നോവലിസ്റ്റ്; വയറുനിറയെ ഭക്ഷണം കഴിച്ചത് അറസ്റ്റിലായ ശേഷമെന്ന്, വിഷ്ണു

കട്ടപ്പന ഇരട്ടക്കൊല: നിതീഷ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ നോവലിസ്റ്റ്; വയറുനിറയെ ഭക്ഷണം കഴിച്ചത് അറസ്റ്റിലായ ശേഷമെന്ന്, വിഷ്ണു

കട്ടപ്പന: ഇരട്ടക്കൊല കേസിലെ പ്രധാന പ്രതി നിതീഷ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ജനപ്രിയ നോവലിസ്റ്റ്. സ്വന്തം ജീവിതവും കുറ്റകൃത്യങ്ങളും ഒക്കെയായി ബന്ധം തോന്നിക്കുന്ന 'മഹാമാന്ത്രികം' ഉള്‍പ്പെടെ മൂന്ന് നോവലുകളാണ് ഇയാള്‍ ഇതില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദൃശ്യം രണ്ടില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ ജോര്‍ജുകുട്ടി ചെയ്യുംപോലെ. ദൃശ്യം രണ്ട് ഇറങ്ങുന്നത് രണ്ട്

Latest News
‘എന്താണമ്മേ ഇങ്ങള് നന്നാവാത്തത്?’; താരസംഘടനയെ വിമർശിച്ച് ഹരീഷ് പേരടി

‘എന്താണമ്മേ ഇങ്ങള് നന്നാവാത്തത്?’; താരസംഘടനയെ വിമർശിച്ച് ഹരീഷ് പേരടി

നര്‍ത്തകനും നടനുമായ ഡോ.ആര്‍എല്‍വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ താരസംഘടനയായ അമ്മയെ വിമർശിച്ച് ഹരീഷ് പേരടി. പീഡനകേസിൽ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തിൽ കാണാനില്ലെന്നും നിങ്ങളൊക്കെ നല്ല നടി നടൻമാരാണെങ്കിലും ഇങ്ങിനെയൊന്നും അഭിനയിക്കരുതെന്നും ഹരീഷ് പേരടി കൂട്ടിച്ചേർത്തു. വംശീയവെറിയും ജാതിവെറിയും

Chennai
#Student Killed In Lab Experiment | ലാബില്‍ പരീക്ഷണത്തിനിടെ രാസവസ്‌തു പൊട്ടിത്തെറിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയ്‌ക്ക് ദാരുണാന്ത്യം

#Student Killed In Lab Experiment | ലാബില്‍ പരീക്ഷണത്തിനിടെ രാസവസ്‌തു പൊട്ടിത്തെറിച്ചു; പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയ്‌ക്ക് ദാരുണാന്ത്യം

ചെന്നൈ : രാസവസ്‌തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 12-ാം ക്ലാസ് വിദ്യാർഥിയ്‌ക്ക് ദാരുണാന്ത്യം. കൊളത്തൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. അക്കാദമിക പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി പരീക്ഷണം നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. വിദ്യാർഥി നടത്തിയ പരീക്ഷണം പരാജയപ്പെടുകയും രാസവസ്‌തുക്കൾ

Current Politics
#Rahul Gandhi Meet Kejriwal Family | നിയമസഹായം നല്‍കും, ഒപ്പമുണ്ട്’: കെജ്‌രിവാളിന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി

#Rahul Gandhi Meet Kejriwal Family | നിയമസഹായം നല്‍കും, ഒപ്പമുണ്ട്’: കെജ്‌രിവാളിന്‍റെ കുടുംബത്തെ സന്ദർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റ് അറസ്‌റ്റ്‌ ചെയ്‌തതിനെത്തുടർന്ന് അരവിന്ദ് കെജ്‌രിവാളിന്‍റെ കുടുംബത്തെ സന്ദർശിച്ച് കോണ്‍ഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി. കൂടാതെ തന്‍റെയും കോണ്‍ഗ്രസിന്‍റെയും മഹത്തായ പിന്തുണ കുടുംബത്തിന് ഉറപ്പുനൽകിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു കൂടുതൽ നിയമസഹായം വാഗ്‌ദാനം ചെയ്യുന്നതിനായി രാഹുൽ

Ezhuthupura
#Can A Chief Minister Be Arrested | ഒരു മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യാനാകുമോ? നിയമ വിധഗധര്‍ പറയുന്നതിങ്ങനെ, നിയമപ്രകാരം ആര്‍കൊക്കെയാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണമുള്ളത്

#Can A Chief Minister Be Arrested | ഒരു മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യാനാകുമോ? നിയമ വിധഗധര്‍ പറയുന്നതിങ്ങനെ, നിയമപ്രകാരം ആര്‍കൊക്കെയാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണമുള്ളത്

ഹൈദരാബാദ്: ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാകുമോ? ഇന്നലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്( നിയമത്തിന്‍റെ മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണ്. മുഖ്യമന്ത്രിമാര്‍ക്ക് അറസ്റ്റില്‍ നിന്ന് യാതൊരു പരിരക്ഷയുമില്ല. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഏതൊരു

Latest News
#BJP ordered both| 2 മാസത്തിനിടെ അറസ്റ്റിലാകുന്ന രണ്ടാം മുഖ്യമന്ത്രി; ബിജെപി രണ്ടും കല്‍പ്പിച്ച്, ഫലം തിരിച്ചടിയാകുമോ?

#BJP ordered both| 2 മാസത്തിനിടെ അറസ്റ്റിലാകുന്ന രണ്ടാം മുഖ്യമന്ത്രി; ബിജെപി രണ്ടും കല്‍പ്പിച്ച്, ഫലം തിരിച്ചടിയാകുമോ?

ന്യൂഡല്‍ഹി: സമീപകാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത് അപ്രതീക്ഷി തമായ കാര്യങ്ങള്‍. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേസെടുക്കയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നത് തുടര്‍ക്കഥയാകുന്നു. ആഴ്ചകള്‍ക്ക് മുമ്പാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അറസ്റ്റിലായത്. ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും. അഴിമതിക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തി രംഗത്തുവന്ന

National
#Left-Congress understanding in Bengal| തൃണമൂലിനും ബിജെപിക്കുമെതിരെ ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് ധാരണ

#Left-Congress understanding in Bengal| തൃണമൂലിനും ബിജെപിക്കുമെതിരെ ബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് ധാരണ

കൊല്‍ക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പിന് പശ്ചിമ ബംഗാളില്‍ സിപിഎം-കോണ്‍ ഗ്രസ് സീറ്റ് ധാരണ. കോണ്‍ഗ്രസ് 12 സീറ്റുകളില്‍ മത്സരിച്ചേക്കും. ഇടതുപക്ഷ പാര്‍ട്ടികള്‍ 24 സീറ്റുകളിലും ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് ആറ് സീറ്റിലുമാകും മത്സരിക്കുക. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച തൃണമൂല്‍ കോണ്‍ഗ്രസ് 42 ലോക്‌സഭാ സീറ്റുകളിലേക്കും നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു.

Translate »