Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Current Politics
ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങി സർക്കാർ കരാറെടുത്തവർ, അന്വേഷണ ഏജൻസികളുടെ ഭീഷണി മൂലം ബോണ്ടുകൾ വാങ്ങിയവർ, കരാർ ലഭിക്കാൻ കൈക്കൂലിയായി ബോണ്ടുകൾ വാങ്ങിയവർ, ഷെൽ കമ്പനികൾ വഴി ബോണ്ടുകള്‍ വാങ്ങിയവർ; ഇലക്‌ടറൽ ബോണ്ട് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി, സുപ്രീം കോടതിയെ സമീപിക്കും : ജയ്‌റാം രമേഷ്

പാൽഘർ : സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്‌ടറൽ ബോണ്ട് പദ്ധതിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേഷ്. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട വിവരങ്ങള്‍ അപൂർണമാണെന്നും ജയ്‌റാം രമേഷ്‌ ആരോപിച്ചു. മഹാരാഷ്‌ട്രയിലെ പാൽഘർ ജില്ലയിലെ വാഡയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്‌ടറൽ ബോണ്ടുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങളില്‍

Entertainment
ഹൃദയ സരസിലെ പ്രണയപുഷ്‌പമായി, കാറ്റിൽ കസ്‌തൂരിയുടെ സുഗന്ധം പരത്തുന്ന, ഹൃദയം കൊണ്ടെഴുതിയ എത്രയോ കവിതകൾ; ശതാഭിഷേക നിറവിൽ ശ്രീകുമാരൻ തമ്പി

ഹൃദയ സരസിലെ പ്രണയപുഷ്‌പമായി, കാറ്റിൽ കസ്‌തൂരിയുടെ സുഗന്ധം പരത്തുന്ന, ഹൃദയം കൊണ്ടെഴുതിയ എത്രയോ കവിതകൾ; ശതാഭിഷേക നിറവിൽ ശ്രീകുമാരൻ തമ്പി

ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായ കൻ, ടെലിവിഷൻ സീരിയല്‍ നിർമാതാവ്... വിശേഷണങ്ങൾക്കും അപ്പുറമാണ് മലയാളികൾക്ക് ശ്രീകുമാരൻ തമ്പി. മലയാള സിനിമയുടെ ചരിത്രത്തിലെ സമാനത കളില്ലാത്ത കലാകാരൻ ശ്രീകുമാരൻ തമ്പിയുടെ ജന്മദിനമാണിന്ന്. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഗാന വസന്തം സമ്മാനിച്ച കവി ഇന്നിതാ ശതാഭിഷിക്ത നാകുകയാണ്. സിനിമയുടെ

Editor's choice
മാര്‍ട്ടിന്‍ കേരളത്തില്‍ വിറ്റത് 4752 കോടിയുടെ ലോട്ടറി, സിക്കിം സര്‍ക്കാരിനു കിട്ടിയത് 142.93 കോടി!; വന്‍ കുംഭകോണത്തിന്റെ കഥ

മാര്‍ട്ടിന്‍ കേരളത്തില്‍ വിറ്റത് 4752 കോടിയുടെ ലോട്ടറി, സിക്കിം സര്‍ക്കാരിനു കിട്ടിയത് 142.93 കോടി!; വന്‍ കുംഭകോണത്തിന്റെ കഥ

കൊച്ചി: ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയതിന് വാര്‍ത്തകളില്‍ നിറഞ്ഞ സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ലോട്ടറി കുംഭകോണത്തിന്റെ കേന്ദ്ര ബിന്ദു. സിബിഐയുടെ കുറ്റപത്ര പ്രകാരം മൂന്നു വര്‍ഷം കൊണ്ട് 4500 കോടി രൂപയാണ് കേരളത്തില്‍നിന്നു മാര്‍ട്ടിന്‍ കൈക്കലാക്കിയത്. ഇത് സിപിഎമ്മിന്റെ ഒത്താശയോടെയാണെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇന്നു

Current Politics
‘എന്‍റെ പ്രിയപ്പെട്ട കുടുംബാംഗമേ’; വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്; പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍

‘എന്‍റെ പ്രിയപ്പെട്ട കുടുംബാംഗമേ’; വോട്ടര്‍മാര്‍ക്ക് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്; പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വോട്ടര്‍മാര്‍ക്ക് തുറന്ന കത്തുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ കത്തില്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ജി.എസ്.ടി. നടപ്പാക്കിയത്, കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയത്, മുത്തലാഖ് നിരോധനം, നാരി ശക്തി വന്ദന്‍ (വനിതാ സംവരണം), പുതിയ

Kerala
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് നാക് എ ++ ഗ്രേഡ്

മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് നാക് എ ++ ഗ്രേഡ്

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് നാഷണൽ അസസ്‌മെൻറ് ആൻഡ്‌ അക്രെഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ++ ഗ്രേഡ്. നാലാം സൈക്കിൾ റീ അക്രെഡിറ്റേഷനിൽ 3.61 ഗ്രേഡ് പോയിൻറ് നേടിയാണ് എം.ജി. സർവകലാശാല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിന്റെ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംനേടിയത്. നാലാം സൈക്കിളിൽ എ++ ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ

International
വിരമിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല; ആത്മകഥയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

വിരമിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നില്ല; ആത്മകഥയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വിരമിക്കില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ആത്മകഥയായ 'ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി'(Life: My Story Through History) എന്ന ആത്മകഥയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 19-നാണ് പുസ്തകം പുറത്തിറങ്ങുക. അതിലെ പ്രസക്തഭാഗങ്ങള്‍ ഒരു ഇറ്റാലിയന്‍ പത്രമാണ് വ്യാഴാഴ്ച പുറത്തുവിട്ടത്. ഒട്ടേറെ പദ്ധതികള്‍

Current Politics
ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്‌രിവാളിന് മുൻകൂർ ജാമ്യം

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഡൽഹി റോസ് അവന്യു കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 15,000 ജാമ്യതുകയുടേയും ഒരുലക്ഷം രൂപയുടെ ആൾജാമ്യത്തിലുമാണ് കോടതി ജാമ്യം അനുവദിച്ചത്. ഇ.ഡി.യുടെ ഹർജിയിൽ ശനിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് കോടതി നേരത്തെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടിരുന്നു. സമൻസ് നൽകിയിട്ടും

Health & Fitness
വൃക്കയില്‍ നിന്ന് നീക്കിയത് 418 കല്ലുകള്‍; അറുപത് വയസുകാരന്‍റെ ശസ്ത്രക്രിയ വിജയമെന്ന് ഡോക്‌ടര്‍മാര്‍

വൃക്കയില്‍ നിന്ന് നീക്കിയത് 418 കല്ലുകള്‍; അറുപത് വയസുകാരന്‍റെ ശസ്ത്രക്രിയ വിജയമെന്ന് ഡോക്‌ടര്‍മാര്‍

ഹൈദരാബാദ്: ഗുരുതരമായി രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയില്‍ നിന്ന് ഡോക്‌ടര്‍മാര്‍ നീക്കം ചെയ്‌തത് 418 കല്ലുകള്‍. ഹൈദരാ ബാദിലെ സോമാജിഗുഡയിലുള്ള ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നെഫ്രോളജി ആന്‍ഡ് യൂറോളജിയില്‍ നടന്ന ശസ്‌ത്ര ക്രിയയിലാണ് ഇത്രയും കല്ലുകള്‍ പുറത്തെടുത്തത് അറുപതുകാരനായ രോഗിയെ വൃക്കരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് ആശുപത്രിയില്‍

Ezhuthupura
‘ഏഴു സുന്ദര രാത്രികൾ’, ‘പെരിയാറേ പെരിയാറേ’, ‘തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടി’, താഴമ്പൂ മണമുള്ള തണുപ്പുളള രാത്രിയിൽ’, രാഗസാന്ദ്ര ഗീതങ്ങള്‍ സമ്മാനിച്ച് ‘ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മകളില്‍

ഓര്‍മകളില്‍ ദേവഗീതം : മലയാളികളുടെ പ്രിയപ്പെട്ട ദേവരാജന്‍ മാസ്‌റ്ററുടെ ഓര്‍മകള്‍ക്ക് ഇന്ന് 17 വയസ്സ്. ഇന്ത്യന്‍ സിനിമ സംഗീത ലോകത്തെ വിഖ്യാത വ്യക്തിത്വമാണ് ജി. ദേവരാജന്‍. 300ലധികം സിനിമകള്‍, 20 തമിഴ് ചിത്രങ്ങള്‍, നാല് കന്നട സിനിമകള്‍ എന്നിവയിലായി 3,000 ലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നു. പകരം

Life
ഇത്‌ 10 രൂപയുടെയും 50 രൂപയുടെയും തൂവാലയല്ല,  ഒരു ലക്ഷം രൂപയോളം വിലമതിക്കും, ചുമര് നിറഞ്ഞ്  ചമ്പ തൂവാല’

ഇത്‌ 10 രൂപയുടെയും 50 രൂപയുടെയും തൂവാലയല്ല, ഒരു ലക്ഷം രൂപയോളം വിലമതിക്കും, ചുമര് നിറഞ്ഞ് ചമ്പ തൂവാല’

മാണ്ഡി (ഹിമാചൽ പ്രദേശ്): ഇത്‌ 10 രൂപയുടെയും 50 രൂപയുടെയും തൂവാലയല്ല, ഇതിന്‌ ഒരു ലക്ഷം രൂപയോളം വിലമതിക്കും. ചമ്പ തൂവാല എന്നാണ് ഈ തൂവാല അറിയ പ്പെടുന്നത്. ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ സംഘടിപ്പിച്ച അന്താരാഷ്‌ട്ര ശിവരാത്രി ഫെസ്റ്റിവലിലെ സരസ് മേളയിൽ ചമ്പ തൂവാല ആളുകളുടെ ശ്രദ്ധ

Translate »