Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Chennai
എണ്ണമാലിന്യത്തിൽ അവശരായ ജലപക്ഷികൾ, ഗിണ്ടി നാഷണൽ പാർക്കിലെ ചികിത്സയിലൂടെ വീണ്ടും ജീവിതത്തിലേയ്ക്ക്

എണ്ണമാലിന്യത്തിൽ അവശരായ ജലപക്ഷികൾ, ഗിണ്ടി നാഷണൽ പാർക്കിലെ ചികിത്സയിലൂടെ വീണ്ടും ജീവിതത്തിലേയ്ക്ക്

ചെന്നൈ: പ്രളയത്തെത്തുടർന്നുള്ള എണ്ണമാലിന്യത്തിൽ കുതിർന്ന് അവശരായ ജലപക്ഷികൾ ചെന്നൈ ഗിണ്ടി നാഷണൽ പാർക്കിലെ ചികിത്സയിലൂടെ വീണ്ടും ജീവിതത്തിലേക്ക് ചിറകുവിടർത്തുന്നു. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും ബെസന്റ് മെമ്മോറിയൽ അനിമൽ ഡിസ്പെൻസറിയിലെയും സന്നദ്ധ പ്രവർത്തകരും തമിഴ്‌നാട് വനം വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് എന്നൂരിൽനിന്ന് രക്ഷപ്പെടുത്തിയ പെലിക്കനുകളുടെ ശരീരത്തിൽനിന്ന് എണ്ണമാലിന്യം മാറ്റുന്നത്.

Latest News
ഇന്ന് ലോക ബ്രെയിലി ദിനം

ഇന്ന് ലോക ബ്രെയിലി ദിനം

കാഴ്ചപരിമിതിയുള്ളവര്‍ക്ക് അക്ഷരങ്ങളുടെ വെളിച്ചം സമ്മാനിച്ച ബ്രെയിലി ലിപി പിറന്നിട്ട് 2024-ല്‍ രണ്ടുനൂറ്റാണ്ട് പൂര്‍ത്തിയാകുന്നു. ലോകത്തിന്റെ നിറങ്ങള്‍ കാണാന്‍ കഴിയാത്തവര്‍ക്ക് അക്ഷരങ്ങളിലൂടെ ഉള്‍ക്കാഴ്ചയിലേക്ക് ആ നിറങ്ങള്‍ പകരാന്‍ ലിപിക്ക് സാധിച്ചു. 1809 ജനുവരി നാലിനാണ് ലിപിയുടെ ഉപജ്ഞാതാവായ ലൂയി ബ്രെയിലി ജനിച്ചത്. മൂന്നാം വയസ്സില്‍ അപകടത്തില്‍ കാഴ്ചനഷ്ടപ്പെട്ടു. എന്നാല്‍, പഠിക്കാനുള്ള

Editor's choice
തൃശൂര്‍ ‘ഇങ്ങെടുക്കാനെത്തിയ’ പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ‘മോഡിയുടെ ഗ്യാരന്റി’ ആവര്‍ത്തിച്ചത് 18 തവണ; അതില്‍ ഒന്നില്‍ പോലും മണിപ്പൂരില്ല, മണിപ്പൂരിന്റെ തെരുവുകളില്‍ ചിന്തുന്ന രക്തത്തെപ്പറ്റി ഒരക്ഷരം പറയാനോ, അക്കാര്യത്തില്‍ ക്രൈസ്തവര്‍ക്ക് ഒരു ഗ്യാരന്റി കൊടുക്കുവാനോ രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി തയ്യാറായില്ല എന്നത് ശ്രദ്ധേയം.

കൊച്ചി: തൃശൂര്‍ 'ഇങ്ങെടുക്കാനുള്ള' സുരേഷ് ഗോപിയുടെ ആഗ്രഹ സാഫല്യത്തിനായി പൂര നഗരിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി മുക്കാല്‍ മണിക്കൂര്‍ നീണ്ട തന്റെ പ്രസംഗത്തില്‍ 'മോഡിയുടെ ഗ്യാരന്റി' എന്ന് 18 പ്രാവശ്യം ആവര്‍ത്തിച്ചിട്ടും ആ ഗ്യാരന്റികളില്‍ ഒന്നു പോലും മണിപ്പൂരിന്റെ കാര്യത്തിലുണ്ടായില്ല. ബിജെപി ഏറ്റവുമധികം പ്രതീക്ഷ വയ്ക്കുന്ന തൃശൂര്‍ സുരേഷ്

cricket
ബൗളര്‍മാരുടെ പറുദീസ, ഒറ്റദിവസം വീണത് 23 വിക്കറ്റുകള്‍; രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 36 റണ്‍സിന് പിന്നില്‍

ബൗളര്‍മാരുടെ പറുദീസ, ഒറ്റദിവസം വീണത് 23 വിക്കറ്റുകള്‍; രണ്ടാം ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 36 റണ്‍സിന് പിന്നില്‍

കേപ്ടൗണ്‍: ഇന്ത്യയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 55 റണ്‍സിന് പുറത്തായ ദക്ഷിണാഫ്രിക്ക ആദ്യദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 36റണ്‍സിന് പിന്നില്‍. ആദ്യ ദിനത്തില്‍ 23 വിക്കറ്റുകള്‍ കൊയ്ത് ബൗളര്‍മാരുടെ പറുദീസയായി മാറിയ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഫലം ഉണ്ടാവുമെന്ന്

Business
സത്യം വിജയിച്ചു’: ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി

സത്യം വിജയിച്ചു’: ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി

ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി . കോടതി വിധിയിലൂടെ സത്യം വിജയിച്ചുവെന്ന പറഞ്ഞ അദാനി കോടതിയുടെ തീരുമാനത്തെ പ്രശംസിച്ചു. ഹിൻഡൻബർഗ് കേസിൽ സെബി നടത്തുന്ന അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അദാനി-ഹിൻഡൻബർഗ് കേസിൽ മാർക്കറ്റ്

Latest News
നിതീഷ് കുമാര്‍ ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍; തീരുമാനം ഉടനെന്ന് റിപ്പോര്‍ട്ട്

നിതീഷ് കുമാര്‍ ഇന്ത്യ മുന്നണിയുടെ കണ്‍വീനര്‍; തീരുമാനം ഉടനെന്ന് റിപ്പോര്‍ട്ട്

നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിന്റെകണ്‍വീനറായിനിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തീരുമാനം അംഗീകരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ വെര്‍ച്വല്‍ മീറ്റിംഗ് ഈ ആഴ്ച നടന്നേക്കും. നിതീഷ് കുമാറുമായും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവുമായും നിയമനം സംബന്ധിച്ച് ചൊവ്വാഴ്ചയാണ് കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്. തീരുമാനം ഇന്ത്യ സഖ്യത്തിനുള്ളിലെ മറ്റ് പങ്കാളികളോടും കൂടിയാലോചിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Latest News
ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്താവൂ; അവഹേളിക്കുന്ന പരാമര്‍ശം പാടില്ല; മാര്‍ഗരേഖയുമായി സുപ്രീംകോടതി

ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്താവൂ; അവഹേളിക്കുന്ന പരാമര്‍ശം പാടില്ല; മാര്‍ഗരേഖയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കോടതികളില്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതില്‍ മാര്‍ഗരേഖ പുറപ്പെടുവിച്ച് സുപ്രീംകോടതി. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താകൂ. കോടതികളില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.  ഹൈക്കോടതികള്‍ക്കായി പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണ് സുപ്രീംകോടതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ

Corona Virus
കോവിഡ് മരണങ്ങള്‍ കൂടി, 602 പുതിയ കേസുകള്‍; രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

കോവിഡ് മരണങ്ങള്‍ കൂടി, 602 പുതിയ കേസുകള്‍; രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

രാജ്യത്ത് 602 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനു ള്ളില്‍ 5 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 5,33,366 ആയി ഉയര്‍ന്നു. 1.18% ആണ് മരണനിരക്ക്. നിലവില്‍ 4,440 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. കോവിഡ് കേസുകള്‍ ഉയരുമ്പോഴും രോഗമുക്തി നിരക്ക്

News
രാജ്യത്ത് ഒരു മാസത്തിനിടെ നിരോധിച്ചത് 71 ലക്ഷം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍l ഇന്ത്യയില്‍ ആകെയുള്ള ഉപയോക്താക്കള്‍ 50 കോടി

രാജ്യത്ത് ഒരു മാസത്തിനിടെ നിരോധിച്ചത് 71 ലക്ഷം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍l ഇന്ത്യയില്‍ ആകെയുള്ള ഉപയോക്താക്കള്‍ 50 കോടി

ന്യൂഡല്‍ഹി: രാജ്യത്ത് ഒരു മാസത്തിനിടെ 71 ലക്ഷം വാട്‌സ് ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ച് മെറ്റ. കഴിഞ്ഞ നവംബര്‍ ഒന്ന് മുതല്‍ 30 വരെ 71,96,000 അക്കൗണ്ടുകള്‍ ക്കാണ് വാട്‌സ് ആപ്പ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. രാജ്യത്തെ പുതിയ ഐടി നിയമങ്ങള്‍ അനുസരിച്ചാണ് മെറ്റയുടെ നടപടി. 50 കോടി ഉപയോക്താക്കള്‍

Kerala
ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും! ഇടുക്കിയിലെ കുട്ടി കർഷകർക്ക് സഹായം

ജയറാമിന് പിന്നാലെ മമ്മൂട്ടിയും പൃഥ്വിരാജും! ഇടുക്കിയിലെ കുട്ടി കർഷകർക്ക് സഹായം

തൊടുപുഴയിലെ വെള്ളിയാമറ്റത്ത് കുട്ടി കർഷകർ വളർത്തിയ ഇരുപതോളം പശുക്കൾ ചത്ത സംഭവം വാർത്തയായിരുന്നു. ഇപ്പോഴിതാ കുട്ടി കർഷകരെ തേടി സിനിമാ ലോകത്ത് നിന്നും വീണ്ടും സഹായം എത്തിയിരിക്കുക യാണ്. മമ്മൂട്ടി ഒരു ലക്ഷവും പൃഥ്വിരാജ് രണ്ട് ലക്ഷവും കുട്ടികൾക്ക് നൽകുമെന്ന് വാഗ്ദാനം ചെയ്തു. ഇന്ന് രാവിലെ വീട്ടിലെത്തി കുട്ടികൾക്ക്

Translate »