Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Author: മലയാളമിത്രം വെബ്‌ ഡസ്ക്

മലയാളമിത്രം വെബ്‌ ഡസ്ക്

Album
ഭരത് മുരളി -മീഡിയ ഹബ് നടത്തിയ ഇൻറർ നാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെന്ററി ഫെസ്റ്റിവലിൽ “പ്രിയമുള്ളൊരാൾക്കായ്”   അവാര്‍ഡുകള്‍ വാരിക്കൂട്ടി.

ഭരത് മുരളി -മീഡിയ ഹബ് നടത്തിയ ഇൻറർ നാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെന്ററി ഫെസ്റ്റിവലിൽ “പ്രിയമുള്ളൊരാൾക്കായ്” അവാര്‍ഡുകള്‍ വാരിക്കൂട്ടി.

ഭരത് മുരളി -മീഡിയ ഹബ് നടത്തിയ ഇൻറർ നാഷണൽ ഷോർട്ട് ഫിലിം & ഡോക്കുമെന്ററി ഫെസ്റ്റി വലിൽ "പ്രിയമുള്ളൊരാൾക്കായ്" എന്ന സംഗീത ആൽബത്തിന് മൂന്ന് അവാർഡ്. മികച്ച സംഗീത ആൽ ബമായി സുഗുണാ രാജൻ പയ്യന്നൂർ നിർമ്മിച്ച ഈ ആൽബം തിരഞ്ഞെടുത്തു. പ്രശസ്ത പിന്നണി ഗായിക ശ്രീമതി സുജാതാ

cricket
ഐപിഎൽ ഒക്ടോബര്‍ 15 വരെ നീട്ടാനാകില്ലെന്ന് ബിസിസിഐയോട് ഐസിസി.

ഐപിഎൽ ഒക്ടോബര്‍ 15 വരെ നീട്ടാനാകില്ലെന്ന് ബിസിസിഐയോട് ഐസിസി.

ബിസിസിഐയോട് ഐപിഎൽ ഒക്ടോബര്‍ 15 വരെ നീട്ടാനാകില്ലെന്ന് അറിയിച്ച് ഐസിസി. ലഭിയ്ക്കുന്ന വിവരം പ്രകാരം ലോകകപ്പ് 18 ഒക്ടോബറിന് തുടങ്ങുമെന്നതിനാൽ തന്നെ ഐപിഎൽ ഇത്രയും നീട്ടുവാനാകില്ലെന്ന് ബിസിസിഐയോട് ഐസിസി ആവശ്യപ്പെട്ടുവെന്നാണ് ലഭിയ്ക്കുന്ന വിവരം. സെപ്റ്റംബര്‍ 19ന് ആരംഭിച്ച് ഒക്ടോബര്‍ 15ന് ഫൈനൽ നടത്താമെന്നായിരുന്നു ബിസിസിഐ തീരുമാനിച്ചിരുന്നത്. പൂര്‍ണ്ണമായ ഫിക്സ്ച്ചര്‍

Current Politics
ജനപിന്തുണയുള്ള നേതാവ്. പ്രവർത്തകരെ അവേശം കൊള്ളിക്കുന്ന വാഗ്മി. വർഗ്ഗീയ ഫാസിസ്റ്റുകളോട് നിരന്തരം പോരാട്ടം നടത്തുന്ന തികഞ്ഞ മതേതരവാദി. എതിരാളികൾ പോലും സമ്മതിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം. ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ് സംസ്ഥാന കോണ്‍ഗ്രസ്‌ അമരത്ത് കെ.സുധാകരന്‍ എത്തുമ്പോള്‍.

കേരള രാഷ്ട്രീയത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കരുത്തുറ്റ മുഖം. കേരള രാഷ്ട്രീയത്തിൽ ഏറ്റവും ജനപിന്തുണയുള്ള നേതാവ്.പ്രവർത്തകരെ അവേശം കൊള്ളിക്കുന്ന വാഗ്മി. വർഗ്ഗീയ ഫാ സിസ്റ്റുകളോട് നിരന്തരം പോരാട്ടം നടത്തുന്ന തികഞ്ഞ മതേതരവാദി.എതിരാളികൾ പോലും സമ്മ തിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം. ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ് . പ്രവർത്തകരാണ് എൻ്റെ

Local News
പത്ത് രാജ്യങ്ങളിൽ നൂറ് കേന്ദ്രങ്ങളിൽ ആയിരം വൃക്ഷ തൈകൾ നട്ട് കെ കെ ടി എം സീഡ്സ് പരിസ്ഥിതി ദിനം ആചരിച്ചു.

പത്ത് രാജ്യങ്ങളിൽ നൂറ് കേന്ദ്രങ്ങളിൽ ആയിരം വൃക്ഷ തൈകൾ നട്ട് കെ കെ ടി എം സീഡ്സ് പരിസ്ഥിതി ദിനം ആചരിച്ചു.

  പരിസ്ഥിതി ദിനാചരണം കോളേജ് പ്രിൻസിപ്പൾ ഡോ : നസി. ഇ . എ ഉൽഘാടനം ചെയ്തു. കൊടുങ്ങല്ലൂര്‍: കെ കെ ടി എം കോളേജിലെ ഒരു കൂട്ടം പൂർവ്വ വിദ്യാർത്ഥികളുടെ ചാരിറ്റബിൾ സംഘടനയായ കെ കെ ടി എം സീഡ്സ് ജീവശ്വാസമേകാൻ ആയിരം തണൽ മരങ്ങൾ എന്ന

Kerala
കെ സുരേന്ദ്രനും മകനും നേരെ ഉയരുന്ന ആരോപണങ്ങള്‍ കാലം കരുതിവച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ മകന്‍ അര്‍ജുണ്‍ രാധാകൃഷ്‌ണന്‍.

കെ സുരേന്ദ്രനും മകനും നേരെ ഉയരുന്ന ആരോപണങ്ങള്‍ കാലം കരുതിവച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ മകന്‍ അര്‍ജുണ്‍ രാധാകൃഷ്‌ണന്‍.

​​​ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും മകനും നേരെ ഉയരുന്ന ആരോപണങ്ങള്‍ കാലം കരുതിവച്ച പ്രതിഫലമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ മകന്‍ അര്‍ജുണ്‍ രാധാകൃഷ്‌ണന്‍. തന്‍റെ പിതാവ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ തനിക്കുനേരെ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപ ണങ്ങള്‍ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് അര്‍ജുണ്‍ രാധാകൃഷ്‌ണന്‍റെ ഫേസ്ബുക്ക് കുറിപ്പ്. സുരേന്ദ്രന്‍റെ

Kerala
ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്ന് മ‍ഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദര.

ബിജെപി നേതാക്കൾ ലക്ഷങ്ങൾ നൽകിയത് കൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ പത്രിക പിൻവലിച്ചതെന്ന് മ‍ഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാർത്ഥി കെ സുന്ദര.

മഞ്ചേശ്വരം: അപര സ്ഥാനാർത്ഥിക്ക് കൈക്കൂലി നൽകി പത്രിക പിൻവലിപ്പിച്ചെന്ന ആരോപണ ത്തിൽ കെ സുരേ ന്ദ്രനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി പൊലീസ്. കേസെടുക്കാൻ അനുമതി തേടി യുള്ള അപേക്ഷ കാസർകോട് കോടതിയിൽ നൽകി. മഞ്ചേശ്വരത്തെ അപര സ്ഥാനാർ ത്ഥി കെ സുന്ദ രയുടെ വെളിപ്പെടുത്തലിന് പിന്നാലെ ലഭിച്ച

mobiles
വാള്‍മാര്‍ട്ടിലെ 740,000 ജീവനക്കാര്‍ക്കു സൗജന്യ ഫോണ്‍ നല്‍കുന്നു.

വാള്‍മാര്‍ട്ടിലെ 740,000 ജീവനക്കാര്‍ക്കു സൗജന്യ ഫോണ്‍ നല്‍കുന്നു.

ന്യൂയോര്‍ക്ക് : ലോകത്തിലെ തന്നെ ഏറ്റവും വലിയ റിട്ടെയ്ല്‍ സ്ഥാപനമായ വാള്‍വാര്‍ട്ട് അമേരി ക്കയിലെ ജീവനക്കാര്‍ക്കു സൗജന്യ ഫോണ്‍ നല്‍കുമെന്നു ജൂണ്‍ 3 വ്യാഴാഴ്ച നടത്തിയ വാര്‍ത്താസ മ്മേളനത്തില്‍ കമ്പനി അധികൃതര്‍ അറിയിച്ചു. അമേരിക്കയില്‍ വാള്‍മാര്‍ട്ടിന് ആകെ 1.6 മില്യണ്‍ ജീവനക്കാരാണുള്ളത്. ഇതില്‍ പകുതി പേര്‍ക്ക് (740,000) സാംസംഗിന്റെ

Music
“ദേവ്‌യാൻ ഞങ്ങളുടെ ജീവിതത്തിന്‍റെ ദാനം’ പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ  മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

“ദേവ്‌യാൻ ഞങ്ങളുടെ ജീവിതത്തിന്‍റെ ദാനം’ പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.

മുംബയ്: പ്രശസ്ത പിന്നണി ഗായിക ശ്രേയാ ഘോഷാൽ തന്റെ മകന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ഇത് ആദ്യമായാണ് ശ്രേയ മകന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കുന്നത്. ഭർത്താവിനും മകനുമൊപ്പമുള‌ള ചിത്രം അടിക്കുറിപ്പോടു കൂടെയാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. മകന് 'ദേവ്‌യാൻ മുഖോപാധ്യായ' എന്ന് പേരിട്ടതായും ശ്രേയ അറിയിച്ചു.'ജീവിതത്തിന്റെ ദാനം' എന്നാണ് ശ്രേയ

Ezhuthupura
കമലാ സുരയ്യ എന്റെ അനുഗ്രഹവും പുന്നയൂര്‍ക്കുളത്തിന്റെ രോമാഞ്ചവും: അബ്ദുല്‍ പുന്നയൂര്‍ക്കുളം

കമലാ സുരയ്യ എന്റെ അനുഗ്രഹവും പുന്നയൂര്‍ക്കുളത്തിന്റെ രോമാഞ്ചവും: അബ്ദുല്‍ പുന്നയൂര്‍ക്കുളം

പ്രശസ്ത എഴുത്തുകാരി കമലാ സുരയ്യയുടെ 12-ാം ചരമ വാര്‍ഷികം മെയ് 31-നാണ്. മാധവിക്കുട്ടി എന്ന കമലാ സുരയ്യ 1934 മാര്‍ച്ച് 31-ന് പുന്നയൂര്‍ക്കുളത്താണ് ജനിച്ചത്. 2009 മെയ് 31-ന് പുനെയിലെ ജഹാംഗീര്‍ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. പ്രശസ്ത കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെയും വി.എം. നായരുടേയും മകള്‍. മലയാളത്തി ലും

Translate »