ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ വെളുത്തുള്ളിയുടെ ചില്ലറവില്‍പ്പന വില കിലോയ്ക്ക് 450 രൂപയായി. ഒരു മാസം മുന്‍പ് 300-350 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളി വിലയാണ് ദിവസങ്ങള്‍ക്കകം 100-150 രൂപ വരെ വര്‍ധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയധികം വില ഉയര്‍ന്നതെന്നും ഇത്രയും വില ഉയരുന്നത്
ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി . കോടതി വിധിയിലൂടെ സത്യം വിജയിച്ചുവെന്ന പറഞ്ഞ അദാനി കോടതിയുടെ തീരുമാനത്തെ പ്രശംസിച്ചു. ഹിൻഡൻബർഗ് കേസിൽ സെബി നടത്തുന്ന അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനുള്ള ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. അദാനി-ഹിൻഡൻബർഗ് കേസിൽ മാർക്കറ്റ്
ന്യൂഡല്‍ഹി: സഹകരണ സംഘങ്ങള്‍ പേരില്‍ 'ബാങ്ക്' എന്ന വാക്ക് ഉപയോഗി ക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് പരിരക്ഷയില്ലെന്നും ആര്‍ബിഐ പത്രങ്ങളില്‍ നല്‍കിയ പരസ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കി. ബാങ്കിങ്ങ് റെഗുലേഷന്‍ ആക്ട്,1949 ലെ വകുപ്പുകള്‍ അനുസരിച്ച് സഹകരണ സംഘങ്ങള്‍ 'ബാങ്ക്', 'ബാങ്കര്‍', അഥവാ 'ബാങ്കിങ്ങ്' എന്ന വാക്കുകള്‍
അബുദാബി/ റിയാദ്: സൗദി അറേബ്യയിലേക്കുള്ള പ്രവേശനത്തിന് തുടക്കമിട്ട് മേഖലയിലെ ഏറ്റവും വലിയ ഫിറ്റ്നസ് കമ്പനികളിലൊന്നായ ലീജാം സ്പോർട്സു മായുള്ള സംയുക്ത സംരംഭം ബുർജീൽ ഹോൾഡിങ്‌സ് പ്രഖ്യാപിച്ചു. സമഗ്ര റീഹാബിലിറ്റേഷൻ, സ്പോർട്സ് മെഡിസിൻ സേവനങ്ങൾ പ്രദാനം ചെയ്യുന്ന 60-ലധികം ക്ലിനിക്കുകൾ സൗദിയിലുടനീളം സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും ലക്ഷ്യമിട്ടു ള്ളതാണ് സംയുക്ത സംരംഭം.
റെഗുലേറ്ററി നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് രാജ്യത്തെ നാല് സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ ചുമത്തി. ഹൈദരാബാദ് ആസ്ഥാനമായുള്ള ആന്ധ്രാപ്രദേശ് മഹേഷ് സഹകരണ നഗര ബാങ്ക്, അഹമ്മദാബാദ് മര്‍ക്കന്റൈല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, മുംബൈയിലെ എസ്വിസി സഹകരണ ബാങ്ക്, മുംബൈയിലെ സരസ്വത് സഹകരണ ബാങ്ക് എന്നിവയ്ക്കാണ് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്.
മുംബയ്: രാജ്യത്തെ ഓഹരി വിപണിയിൽ ഇന്ന് കനത്ത നഷ്‌ടത്തോടെ തുടക്കം. നിഫ്‌റ്റി 14,300ന് താഴെയെത്തി. സെൻസെക്‌സിലും നഷ്‌ടത്തിലാണ് വ്യാപാരം തുടങ്ങിയത്. 1061 പോയിന്റ് താഴ്‌ന്ന് 47,770 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. 360 പോയിന്റോളം താഴ്‌ന്ന് 14,258 എത്തി. കൊവിഡ് ബാധിതരുടെ എണ്ണം പ്രതിദിനം വർദ്ധിക്കുന്നതും മറ്റൊരു ലോക്‌ഡൗണിനുളള സാദ്ധ്യത
ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികയിലായി 511 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരുടെ അപേക്ഷയാണ് ബാങ്ക് പരിഗണിക്കുന്നത്. BOB യുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഏപ്രില്‍ 29താണ് അപേക്ഷ സമര്‍പ്പിക്കേണ്ട് അസാന തിയതി. ഒഴിവുകള്‍ വന്നിരിക്കുന്ന തസ്തികകള്‍ :താഴെ പറയും പ്രകാരമാണ്.
മുംബൈ: ആഗോളവിപണിയിൽ ഡോളർ ശക്തിപ്പെട്ടതിനെത്തുടർന്ന് ഏഷ്യൻ കറൻസികളെല്ലാം ഇടിഞ്ഞപ്പോൾ ഈമാസം സ്ഥിതി മെച്ചപ്പെടുത്തിയത് ഇന്ത്യൻ രൂപമാത്രം. ഓഹരിവിപണിയിൽ വിദേശനിക്ഷേപക സ്ഥാപനങ്ങൾവഴി വലിയതോതിൽ നിക്ഷേപമെത്തുന്നതാണ് രൂപയ്ക്ക് കരുത്തുപകരുന്ന പ്രധാന ഘടകം. മാർച്ചിൽ ഇതുവരെ രൂപ 1.3 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ഡോളറിനെതിരേ 72.52 രൂപ നിലവാരത്തിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
ചൂട് ക്രമാതീതമായി കൂടിയതും ഏസിയുടെ വില പണ്ടത്തേതിനേക്കാൾ ഗണ്യമായി കുറഞ്ഞതും കൂടെയായപ്പോൾ ഇപ്പോൾ സാധാരണക്കാർക്കും ഏസി വാങ്ങാം എന്നായി. അതെസമയം ശരിയായ കപ്പാസിറ്റിയുള്ള ഏസി വാങ്ങുന്നതിലും, മുറിയിൽ ഏസി ക്രമീകരിക്കുന്നതിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ടൺ എയർ കണ്ടീഷണർ 22 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി