ന്യൂഡല്‍ഹി: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബ്രിട്ടനുമായി ദീര്‍ഘകാലമായി നിലച്ചു കിടന്നിരുന്ന സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്.' ശശി തരൂര്‍ എക്സില്‍ പറഞ്ഞു. ബ്രിട്ടീഷ് വാണിജ്യകാര്യ സ്റ്റേറ്റ്
ന്യൂഡൽഹി : ബലപ്രയോഗമില്ലാത്ത, പരസ്‌പരസമ്മതമുള്ള കൗമാര ബന്ധങ്ങളെ അംഗീകരിക്കുകയാണ് സമൂഹവും നിയമവും ചെയ്യേണ്ടതെന്ന് ഡൽഹി ഹൈക്കോടതി. മാനവ വികാസത്തിൽ സ്വാഭാവികമാണ് ഇത്തരം ബന്ധങ്ങളെന്ന് ജസ്റ്റിസ് ജസ്‌മീത് സിംഗ് നിലപാടെടുത്തു. പ്രായപൂർത്തിയാകാത്ത കാമുകിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കാമുകനെ പോക്‌സോ കേസിൽ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഈ നടപടിക്കെതിരെ ഡൽഹി
ഓൺലൈനിൽ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് അവരുടെ കാലുകളുടെ ഫോട്ടോകൾ ആവശ്യപ്പെട്ടതായും അവർ വിസമ്മതിച്ചാൽ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ആഗ്ര: സ്ത്രീകളുടെ കാലുകളുടെ ഫോട്ടോ എടുക്കുന്ന 25 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യമായും പണം വാഗ്ദാനം ചെയ്തുമാണ് യുവാവ് സ്ത്രീകളുടെ കാലുകളുടെ ഫോട്ടോയെടുത്തിരുന്നത്. ഫെബ്രുവരി 1 ന് ഒരു യുവത്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചതിച്ച് മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നിയമസഭയിൽ ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും നഗരത്തിലെ വോട്ടർമാരുടെ നേട്ടത്തിനായി തുടർന്നും പ്രവർ ത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വിജയത്തില്‍ ബിജെപിയെ അഭിനന്ദിച്ച കെജ്‌രിവാള്‍, അവര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി. "ജനങ്ങളുടെ വിധി
ന്യൂഡല്‍ഹി: ബുധനാഴ്‌ച (ഇന്ന് ) രാവിലെ ഏഴ് മണിയോടെ രാജ്യതലസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. കനത്ത സുരക്ഷ സംവിധാനങ്ങള്‍ക്കിടയാണ് വോട്ടെടുപ്പ് നടക്കുന്നത് മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന ആം ആദ്‌മി പാര്‍ട്ടി ശക്തമായി മൂന്നാംവട്ടവും തിരിച്ച് വരാനാകുമെന്ന ആത്മവിശ്വാസത്തിലാണ്. അതേസമയം ദേശീയ
ന്യൂഡൽഹി: ഹൈക്കോടതിയിൽ നിന്ന് രണ്ടു തവണ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച ഹർജിക്കാരന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. മൂന്ന് ദിവസത്തിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ അമൃത്സർ പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകി. ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ്
ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ആരോഗ്യ മേഖലയില്‍ 382 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) സമർപ്പിച്ച 14 റിപ്പോർട്ടുകളിൽ ഒരു റിപ്പോര്‍ട്ട് ഈ അഴിമതിയാണ് ചൂണ്ടിക്കാട്ടുന്നത് എന്ന് അജയ് മാക്കന്‍ പറഞ്ഞു.
ന്യൂഡല്‍ഹി: ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ അധ്യക്ഷനുമായ ഓം പ്രകാശ് ചൗതാല അന്തരിച്ചു. 89 വയസ്സായിരുന്നു. ഗുരുഗ്രാമിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.മുന്‍ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനാണ്. 1935 ലാണ് ഓം പ്രകാശ് ചൗതാലയുടെ ജനനം. നാലു തവണ ഹരിയാന മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട്
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനം എന്‍എസ് യു ഐക്ക്. ജോയിന്റ് സെക്രട്ടറി സ്ഥാനവും നേടിയ പ്പോള്‍ സെക്രട്ടറി വൈസ് പ്രസിഡന്റ് സ്ഥാനം എംബിവിപി നേടി. ഏഴുവര്‍ഷത്തിന് ശേഷമാണ് എന്‍എസ് യു ഐക്ക് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. റൗണക് ഖത്രി പ്രസിഡന്റായും വൈസ് പ്രസിഡന്റായി
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ഡല്‍ഹി മുന്‍ മന്ത്രി കൈലാഷ് ഗഹ്‌ലോട്ട് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തുവച്ച് കേന്ദ്ര മന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ ഉള്‍പ്പടെയുളള ബിജെപി നേതാക്കളുടെ സാന്നിധ്യത്തി ലായിരുന്നു പാര്‍ട്ടി പ്രവേശം. ഇത് തനിക്ക് എളുപ്പമുള്ള ചുവട് വയപ് അല്ല, അണ്ണാ ഹസാരെയുടൈ