Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

Category: Editor’s choice

Editor's choice
തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്; പ്രചാരണങ്ങൾക്ക് കൊട്ടിക്കലാശം; രാജ്യം കണ്ട ഏറ്റവും സുദീര്‍ഘമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വോട്ടെടുപ്പ് ശനിയാഴ്‌ച പൂര്‍ത്തിയാകും.

തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്; പ്രചാരണങ്ങൾക്ക് കൊട്ടിക്കലാശം; രാജ്യം കണ്ട ഏറ്റവും സുദീര്‍ഘമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വോട്ടെടുപ്പ് ശനിയാഴ്‌ച പൂര്‍ത്തിയാകും.

ഹൈദരാബാദ്: രാജ്യം കണ്ട ഏറ്റവും സുദീര്‍ഘമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വോട്ടെടുപ്പ് ശനിയാഴ്‌ച പൂര്‍ത്തിയാകും. ഏഴ് ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പിന്‍റെ അവസാന പ്രചാരണം ഇന്ന് സമാപിച്ചു. പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ പ്രധാനമന്ത്രി നടത്തിയ റാലിയോടെയായിരുന്നു ബിജെപിയുടെ പ്രചാരണ പരിപാടികളുടെ കൊട്ടിക്കലാശം. ബിജെപിയുടെ പ്രചാരണ പരിപാടികളുടെ ചുക്കാന്‍ പിടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മാര്‍ച്ച്

Editor's choice
അമ്പലങ്ങളിലും ഗുരുദ്വാരകളിലും സന്യാസി മഠങ്ങളിലും സന്ദര്‍ശനം നടത്തിയും ഗംഗയില്‍ മുങ്ങിയുള്ള വിഗ്രഹാരാധനയ്ക്കുമെല്ലാം പ്രധാനമന്ത്രി ഓടി നടക്കുമ്പോള്‍ ഗ്രാമങ്ങളില്‍ ക്ഷേത്രവും ഹിന്ദുത്വ ദേശീയതയുമൊന്നുമല്ല, വ്യാപകമായ തൊഴിലില്ലായ്മയും വിലക്കയറ്റവും കാര്‍ഷിക വിലത്തകര്‍ച്ചയുമാണ് മുഖ്യ ചര്‍ച്ച; തുടക്കത്തിലേ 370+ ല്‍ നിന്ന് താഴ്ന്ന് പറന്ന് ബിജെപി; കോണ്‍ഗ്രസിന്റെ ‘മഹാലക്ഷ്മി’ ഗ്രാമങ്ങളെ ഉണര്‍ത്തുമോ?.. അടിയൊഴുക്കിനെ ഭയക്കുന്നതാര്?

ബിജെപി 370+…. എന്‍ഡിഎ 400+…. ഇതായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ നരേന്ദ്ര മോഡിയും അമിത് ഷാ അടക്കമുള്ള പ്രമുഖ ബിജെപി നേതാക്കളും ഉയര്‍ത്തിയ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം. അയോധ്യയി ലെ രാമക്ഷേത്ര നിര്‍മാണത്തിലൂടെ തിളയ്ക്കുന്ന ഹിന്ദുത്വ വികാരത്തെ ദേശീയതയു മായി വിളക്കിച്ചേര്‍ത്ത് കൃത്യമായൊരു രാഷ്ട്രീയ അജണ്ട സെറ്റ്

Editor's choice
മോദിയുടെ നാടകീയ പ്രകടനങ്ങളെക്കാൾ രാഹുലിന്റെ ആധികാരികമായ രാഷ്ട്രീയം ജനങ്ങൾ ഇഷ്ടപ്പെടുന്നു. രാഹുലിനെ കളിയാക്കുന്തോറും അദ്ദേഹത്തിന്റെ ഗ്രാഫ് ഉയരുകയാണ്, രാമക്ഷേത്ര പ്രതിഷ്ഠ രാഷ്ട്രീയമായി ഗുണം ചെയ്തില്ല;  ഇന്ത്യ മുന്നണി ജയിക്കാൻ 11 കാരണങ്ങൾ’: സഞ്ജയ് ഝാ

ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ത്യാ മുന്നണി ജയിക്കുമെന്നാണ് കോൺഗ്രസിന്റെ മുൻ നേതാവും മുൻ വക്താവുമായ സഞ്ജയ് ഝായുടെ അഭിപ്രായം. ഈ അഭിപ്രായം അദ്ദേഹം വെറുതെയങ്ങ് പറയുകയല്ല. തന്റെ വാദങ്ങൾ കൃത്യമായി സ്ഥാപിക്കാനാവശ്യമായ കാര്യങ്ങൾ അദ്ദേഹം പറയുന്നുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ എന്തുകൊണ്ട് കോൺഗ്രസ് ജയിക്കുമെന്നതിന് 11

Editor's choice
ദൂരദർശന്‍റെ കാവി നിറം മാറ്റം; ഇത് ഒരു രാഷ്‌ട്രീയ തീരുമാനമാണ്; കാഴ്‌ചക്കാരുടെ എണ്ണത്തിലും വാണിജ്യത്തിലും ഒരു നേട്ടവും ഉണ്ടാക്കില്ലെന്ന് വിദഗ്‌ധാഭിപ്രായം #Experts On Doordarshan Color Change

ദൂരദർശന്‍റെ കാവി നിറം മാറ്റം; ഇത് ഒരു രാഷ്‌ട്രീയ തീരുമാനമാണ്; കാഴ്‌ചക്കാരുടെ എണ്ണത്തിലും വാണിജ്യത്തിലും ഒരു നേട്ടവും ഉണ്ടാക്കില്ലെന്ന് വിദഗ്‌ധാഭിപ്രായം #Experts On Doordarshan Color Change

ന്യൂഡൽഹി : ദൂരദർശൻ ന്യൂസ് ലോഗോ ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക് മാറ്റിയത് കാഴ്‌ചക്കാരുടെ എണ്ണത്തിലോ വാണിജ്യ നേട്ടത്തിലോ വർധനവ് ഉണ്ടാക്കാന്‍ സഹായിക്കില്ലെന്ന് വിദഗ്‌ധാഭിപ്രായം. ദൂരദർശൻ ന്യൂസിന്‍റെ ലോഗോ മാറ്റിയത് കൊണ്ട് മാത്രം കാഴ്‌ചക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയില്ലെന്ന് മുൻ പ്രസാർ ഭാരതി എഡിറ്ററും മാധ്യമ വിദഗ്‌ധനുമായ രാജേന്ദ്ര

Editor's choice
രാഷ്ട്രീയ ചക്രവാളത്തില്‍ മാഞ്ഞുപോവുന്ന ആ ചുവന്ന പൊട്ട്; അപ്രത്യക്ഷമാകുന്ന ഇടതുപക്ഷം, കണക്കുകള്‍ ഇങ്ങനെ

രാഷ്ട്രീയ ചക്രവാളത്തില്‍ മാഞ്ഞുപോവുന്ന ആ ചുവന്ന പൊട്ട്; അപ്രത്യക്ഷമാകുന്ന ഇടതുപക്ഷം, കണക്കുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കു മ്പോള്‍ ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചോദ്യമുനയിലാണ്. ദേശീയപാര്‍ട്ടി പദവി പോലും തുലാസിലായ വേളയിലാണ് ഇടതുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരി ക്കുന്നത്. 'കഴിഞ്ഞ നാല് വര്‍ഷമായി പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി കെട്ടിപ്പടുക്കുന്ന തിനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുമ്പോള്‍, അതിനായി വേണ്ടത്ര രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ

Editor's choice
യേശുദാസിനെ ആദ്യ അയ്യപ്പഗാനം പാടിച്ചു, ശബരിമല നട തുറക്കുമ്പോള്‍ ഇപ്പോഴും മുഴങ്ങുന്നു ‘ശ്രീകോവില്‍ നട തുറന്നു…’; അയ്യപ്പസ്വാമിയുടെ സ്വന്തം ഗായകന്‍

യേശുദാസിനെ ആദ്യ അയ്യപ്പഗാനം പാടിച്ചു, ശബരിമല നട തുറക്കുമ്പോള്‍ ഇപ്പോഴും മുഴങ്ങുന്നു ‘ശ്രീകോവില്‍ നട തുറന്നു…’; അയ്യപ്പസ്വാമിയുടെ സ്വന്തം ഗായകന്‍

കൊച്ചി: ഇരട്ടസഹോദരനായ വിജയനൊപ്പം ചേര്‍ന്നുളള കൂട്ടുകെട്ടിലൂടെ ശാസ്ത്രീയ സംഗീതരംഗത്തും ഭക്തിഗാനരംഗത്തും സിനിമാഗാരംഗത്തും ഒരുപിടി മികച്ച ഗാനങ്ങള്‍ ഒരുക്കിയിട്ടുണ്ട് കെ ജി ജയന്‍. യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേര്‍ന്നെഴുതി ഈണം പകര്‍ന്ന 'ശ്രീശബരീശാ ദീനദയാലാ…' എന്ന ഗാനം ജയചന്ദ്രനും 'ദര്‍ശനം പുണ്യദര്‍ശനം…' എന്ന

Editor's choice
കരുവന്നൂര്‍ കേരളത്തില്‍ മോദിയുടെ വജ്രായുധം, സംയുക്ത നീക്കവുമായി ഇഡിയും: ആസൂത്രിതമോ, യാദൃശ്ചികമോ? #PM Modi On Karuvannur Case

കരുവന്നൂര്‍ കേരളത്തില്‍ മോദിയുടെ വജ്രായുധം, സംയുക്ത നീക്കവുമായി ഇഡിയും: ആസൂത്രിതമോ, യാദൃശ്ചികമോ? #PM Modi On Karuvannur Case

തൃശൂര്‍ : കേരളത്തിലെ പ്രചാരണങ്ങളില്‍ ഇത്തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരെത്തുടരെ ആവര്‍ത്തിക്കുന്ന വിഷയം കരുവന്നൂരാണ്. കേരള സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും അഴിമതിക്ക് തെളിവായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുന്ന പ്രതീകമാണ് കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്. പാവപ്പെട്ട നിക്ഷേപകരെ കൊള്ളയടിച്ച സിപിഎമ്മിന്‍റെ കഥകള്‍ പ്രധാനമന്ത്രി കേരളത്തിലെ പ്രസംഗങ്ങളില്‍ വിവരിക്കുന്നു. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം പോലും

Editor's choice
മോദിയുടെ മൂക്കിനു താഴെ കരുത്തുക്കാട്ടി പ്രതിപക്ഷ സഖ്യം, ലോകശ്രദ്ധ നേടി കെജരിവാൾ, മോദിക്ക് വൻ തിരിച്ചടി; കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരം അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് #Opposition alliance showed strength under Modi’s nose

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തിനിടയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്ത ഏറ്റവും വലിയ രാഷ്ട്രീയ മണ്ടത്തരമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്. അതിപ്പോള്‍ തെളിഞ്ഞ് കഴിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ എതിരാളികളെ അടിച്ച മര്‍ത്തുന്ന ഭരണാധികാരികളെ ലോകം ഒരുപാട് കണ്ടിട്ടുണ്ട്. അത്തരമൊരു പട്ടികയി ലേക്കാണ് നരേന്ദ്ര മോദിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

Editor's choice
പ്രധാന വാഗ്‌ദാനങ്ങൾ അവതരിപ്പിച്ച് കോണ്‍ഗ്രസ്സും ബി ജെ പിയും; മോദിയുടെ ഗ്യാരണ്ടിയെ വെല്ലാന്‍ രാഹുലിന്‍റെ ന്യായ് ഗ്യാരണ്ടി; പാര്‍ട്ടികളുടെ ആവനാഴിയില്‍ ഇനിയെന്തൊക്കെ; അമൃത് കാലവും, അന്യായ കാലവും; തെരഞ്ഞെടുപ്പ് രംഗം കൊഴുക്കുന്നു

ന്യൂഡൽഹി: എല്ലാ തെരഞ്ഞെടുപ്പ് കാലത്തുമെന്ന പോലെ ഈ ലോക്‌സഭ തെരഞ്ഞെ ടുപ്പ് കാലത്തും രാഷ്ട്രീയ പാർട്ടികളുടെ വാഗ്‌ദാനങ്ങൾക്ക് ഒരു കുറവുമില്ല. ഹൈ വോൾട്ടേജ് പ്രചാരണത്തില്‍ തങ്ങളുടെ വാഗ്‌ദാനങ്ങള്‍ തന്നെയാകും പാര്‍ട്ടികൾ പ്രധാനമായും ഉയര്‍ത്തിക്കാട്ടുക. തെരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടിയുടെ വിജയവും തോൽവിയും അവർ മുന്നോട്ടുവയ്ക്കുന്ന നരേറ്റീവുകളെ അടിസ്ഥാനപ്പെടുത്തിയാകും. പ്രകടന പത്രികയിലും

Editor's choice
മാര്‍ട്ടിന്‍ കേരളത്തില്‍ വിറ്റത് 4752 കോടിയുടെ ലോട്ടറി, സിക്കിം സര്‍ക്കാരിനു കിട്ടിയത് 142.93 കോടി!; വന്‍ കുംഭകോണത്തിന്റെ കഥ

മാര്‍ട്ടിന്‍ കേരളത്തില്‍ വിറ്റത് 4752 കോടിയുടെ ലോട്ടറി, സിക്കിം സര്‍ക്കാരിനു കിട്ടിയത് 142.93 കോടി!; വന്‍ കുംഭകോണത്തിന്റെ കഥ

കൊച്ചി: ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ ബോണ്ട് വാങ്ങിയതിന് വാര്‍ത്തകളില്‍ നിറഞ്ഞ സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ ലോട്ടറി കുംഭകോണത്തിന്റെ കേന്ദ്ര ബിന്ദു. സിബിഐയുടെ കുറ്റപത്ര പ്രകാരം മൂന്നു വര്‍ഷം കൊണ്ട് 4500 കോടി രൂപയാണ് കേരളത്തില്‍നിന്നു മാര്‍ട്ടിന്‍ കൈക്കലാക്കിയത്. ഇത് സിപിഎമ്മിന്റെ ഒത്താശയോടെയാണെന്ന് അന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇന്നു

Translate »