ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ വൻചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വിവാഹ മോചനഹർജി കോടതിക്ക് പുറത്തുവച്ച് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒരു നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന്ആരോപിച്ചാണ് സംഗീത ഹർജി
നടനും ടിവികെ നേതാവുമായി വിജയും ഭാര്യയും വിവാഹമോചിതരാകുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ വ്യാപക വിമര്‍ശനമാണ് നടി തൃഷ നേരിടുന്നത്. തൃഷയും വിജയും തമ്മിലുള്ള ബന്ധമാണ് നടന്റെ കുടുംബജീവിതം തകരുന്നതിലേക്ക് എത്തിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു. ഇപ്പോഴിതാ തൃഷയ്‌ക്കെതിരെ ഗുരുതരമായ വ്യക്തി ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഗായിക സുചിത്ര രാമദുരൈ. തൃഷ ബൈസെക്ഷ്വല്‍ ആണെന്നാണ് സുചിത്ര
നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം അടുത്തിടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയ വിവരം പുറത്തുവന്നിരുന്നു. ചെങ്കൽപേട്ട് കുടുംബ കോടതിയിലാണ് അപേക്ഷ നൽകിയത്. ഒരു നടിയുമായുള്ള വിവാഹേതര ബന്ധം ചൂണ്ടിക്കാട്ടിയാണ് വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. പിന്നാലെ നടന് നടി തൃഷയുമായാണ് ബന്ധമുള്ളതെന്ന തരത്തിൽ
തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ഇന്നലെയാണ് വിവാഹിതരായത്. രാജസ്ഥാനിലെ ഉദയ്‌പൂരിൽ പഞ്ചനക്ഷത്ര റിസോർട്ടിൽ നടന്ന പാരമ്പര്യവും ആഡംബരവും നിറഞ്ഞ ചടങ്ങിലായിരുന്നു. ഇരുവരുടെയും വിവാഹം. രാവിലെയും വൈകിട്ടുമായി രണ്ട് ചടങ്ങുകൾ നടന്നു. വിവാഹത്തിന് കുടുംബാംഗങ്ങൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം. നൂറിനകത്ത് അതിഥികൾ
അഭ്യൂഹങ്ങൾക്ക് വിരാമിട്ട് തെന്നിന്ത്യൻ താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഇന്ന് വിവാഹിരായിരിക്കുകയാണ്. കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഫോട്ടോകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നകിനാൽ വിവാഹത്തിന്റെ ചിത്രങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ വിവാഹ ചിത്രങ്ങൾ വിജയ് ദേവരകൊണ്ട തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിരിക്കുകയാണ്. ഒപ്പം രശ്മികയെ കുറിച്ചുള്ള ഹൃദയസ്പർശിയായ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയ നടപടിയിലെ വിശദീകരണത്തിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന് മറുപടിയുമായി നടന്‍ പ്രേംകുമാര്‍. കേരളത്തില്‍ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികളില്‍ നിന്നും ചലച്ചിത്ര അക്കാദമിക്ക് പുറമെ എവിടെ നിന്നാണ് കാലവധി കഴിഞ്ഞ ചെയര്‍മാന്‍മാരെ സ്വാഭാവികമായി മാറ്റിയത് എന്നാണ് പ്രേംകുമാറിന്റെ ചോദ്യം. മാധ്യമങ്ങള്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. ചലച്ചിത്ര ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കുമ്പോള്‍ കാണി ക്കേണ്ട സാമാന്യ മര്യാദ പോലും തന്നോട് കാണിച്ചില്ല. മാന്യതയോടെ പറഞ്ഞുവിടണമായിരുന്നെന്നും പ്രേംകുമാര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആശാ വര്‍ക്കര്‍മാരുടെ സമരം പരിഹരിച്ചില്ലെങ്കില്‍ അത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്ന്
കൊച്ചി: നടി ശേഭന ഉള്‍പ്പെടെ മൂന്ന് പ്രമുഖര്‍ക്ക് ഡി ലിറ്റ് ബിരുദം നല്‍കുമെന്ന കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. മുമ്പ് ഗവര്‍ണറുടെ സമയം ലഭിച്ചിട്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചടങ്ങിന്റെ സാമ്പത്തിക ചെലവ് വഹിക്കാന്‍ സര്‍വകലാശാലയ്ക്ക് ശേഷിയില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം. ചടങ്ങ് നടത്താന്‍ 15 ലക്ഷം
തുടരും എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മോഹൻലാലിന്റെ കാരക്ടർ ഫസ്റ്റ് ലുക്ക് പുറത്ത്. പൊലീസ് യൂണിഫോമിൽ വീട്ടിലെത്തുന്ന ലുക്കിലുള്ള മോഹൻലാലിന്റെ പോസ്റ്ററാണ് പുറത്തിറക്കിയത്. ടി.എസ്. ലവ്‌ലജൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. മനുഷ്യരൂപത്തിലുള്ള ശുദ്ധമായ സ്നേഹം എന്നാണ് കഥാപാത്രത്തെ പോസ്റ്ററിൽ
മലയാളികളുടെ ഇഷ്‌ട താരമാണ് ദുര്‍ഗ കൃഷ്‌ണ. സിനിമകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്‍റെ ജീവിതത്തിലെ പ്രധാന കാര്യങ്ങളായ വിവാഹവും ഗര്‍ഭധാരണവും പ്രസവുമെല്ലാം ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി പങ്കുവച്ച ഒരു കുറിപ്പ് ആണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. പ്രസവാനന്തരമുള്ള തന്‍റെ മാനസിക