Category: Cinema Talkies

Chennai
പ്രിയതാരം വിവേകിന്‍റെ വേർപാടിൽ തേങ്ങി തമിഴകം, അവസാനമായി ഒരു നോക്കു കാണാൻ താരങ്ങൾ വിവേകിന്റെ വസതിയിലേക്ക്

പ്രിയതാരം വിവേകിന്‍റെ വേർപാടിൽ തേങ്ങി തമിഴകം, അവസാനമായി ഒരു നോക്കു കാണാൻ താരങ്ങൾ വിവേകിന്റെ വസതിയിലേക്ക്

നടൻ വിവേകിന്റെ അപ്രതീക്ഷിത വേർപാടിൽ തേങ്ങി തമിഴകം. കൊവിഡ് ഭീതിയ്ക്കിടെയിലും തങ്ങളുടെ പ്രിയപ്പെട്ട ഹാസ്യ സാമ്രാട്ടിനെ അവസാനമായി ഒരു നോക്കുകാണാൻ ആരാധകരും സഹപ്രവർത്തകരുമുൾപ്പടെ നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന്റെ വീട്ടിൽ എത്തിക്കൊ ണ്ടിരിക്കുന്നത്. https://www.youtube.com/watch?v=jyl3o0R6dbk&feature=emb_title വിവേകിന്റെ മരണവാർത്തയറിഞ്ഞ് നടൻ സൂര്യ, ഭാര്യയും നടിയുമായ ജ്യോതിക, സഹോദരനും നടനുമായ കാർത്തി, നടൻ വിക്രം

Cinema Talkies
സത്യൻ‍ അന്തിക്കാട് പുതിയ ചിത്രം പ്രഖ്യാപിച്ചു. ജയറാമും മീരാജാസ്മിനും വേഷമിടുന്നു.

സത്യൻ‍ അന്തിക്കാട് പുതിയ ചിത്രം പ്രഖ്യാപിച്ചു. ജയറാമും മീരാജാസ്മിനും വേഷമിടുന്നു.

കൊച്ചി: പുതിയ ചിത്രം പ്രഖ്യാപിച്ച് സത്യൻ‍ അന്തിക്കാട്. ജയറാമും മീര ജാസ്മിനും നായികാനായ കന്മാരാകുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ‍ അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയാണ് പങ്കുവെച്ചത്. ‘ഞാൻ പ്രകാശനിൽ‍’ ടീന മോളായി അഭിനയിച്ച ദേവിക സഞ്ജയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എന്ന മിടുക്കിയുമുണ്ട്. ഇന്നസെന്റും ശ്രീനിവാസനും സിദ്ദിക്കുമൊക്കെ ഈ സിനിമയുടെ ഭാഗമാകും. ‘ഒരു ഇന്ത്യന്‍

Cinema Talkies
“എതിരെ” ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, നൈല ഉഷ നായിക

“എതിരെ” ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി, നൈല ഉഷ നായിക

കൊച്ചി: പൊറിഞ്ചു മറിയം ജോസിന് ശേഷം ശക്തമായ കഥാപാത്രമായ് നൈല ഉഷ അഭിനയിക്കുന്ന പുതിയ മലയാള ചിത്രമാണ് എതിരെ. സേതു, തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന എതിരെ സംവിധാനം ചെയ്യുന്നത് നവാഗതനായ അമൽ കെ ജോബിയാണ് .ഗോകുൽ സുരേഷ് നായകനാവുന്ന ചിത്രത്തിൽ റഹ്മാനാണ് മറ്റൊരു പ്രധാന അഭിനേതാവ്. ധാരാളം ട്വിസ്റ്റുകളോടെ

Cinema Talkies
ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി.

ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി.

കൊച്ചി: ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യും. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം. കിളി പോയി എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ വിവേക്

Cinema Talkies
വെബ് സീരീസ് ബോംബെ ബീഗംസ്  നെറ്റ്ഫ്ലിക്സില്‍ ശ്രദ്ധനേടുന്നു.

വെബ് സീരീസ് ബോംബെ ബീഗംസ് നെറ്റ്ഫ്ലിക്സില്‍ ശ്രദ്ധനേടുന്നു.

അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത വെബ് സീരീസ് ബോംബെ ബീഗംസ് ശ്രദ്ധനേടുന്നു. മാര്‍ച്ച് 8 ന് നെറ്റ്ഫ്ലിക്സിലാണ് ബോംബെ ബീഗംസ് റിലീസ് ചെയ്തത്. പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Translate »