വെബ് സീരീസ് ബോംബെ ബീഗംസ് നെറ്റ്ഫ്ലിക്സില്‍ ശ്രദ്ധനേടുന്നു.


അവംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത വെബ് സീരീസ് ബോംബെ ബീഗംസ് ശ്രദ്ധനേടുന്നു. മാര്‍ച്ച് 8 ന് നെറ്റ്ഫ്ലിക്സിലാണ് ബോംബെ ബീഗംസ് റിലീസ് ചെയ്തത്.

പൂജ ഭട്ട്, ഷഹാന ഗോസാമി, അമൃത സുഭാഷ്, പ്ലബിത ബോര്‍താക്കൂര്‍, ആധ്യ ആനന്ദ്, രാഹുല്‍ ബോസ്, ഇമാദ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുംബൈ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. അഞ്ച് സ്ത്രീകളാണ് കേന്ദ്രകഥാപാത്രങ്ങള്‍. ആറ് എപ്പിസോഡുകളിലായാണ് സീരീസ് കഥ പറയുന്നത്


Read Previous

ഗ്രീന്‍ ബീന്‍സ് ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം

Read Next

രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ശാപം മരിച്ചാലേ മാറൂ എന്ന വ്രതമെടുത്ത മനുഷ്യരാണ്: സത്യന്‍ അന്തിക്കാട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular