ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പതിറ്റാണ്ടുകളായി താമസിക്കുന്ന നിങ്ങളുടെ വീട്ടില്‍ ഇതുവരെ നിങ്ങള്‍ കാണാത്ത ഒരു മുറി അല്ലെങ്കില്‍ ഒരു രഹസ്യ അറയുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇല്ല എന്നാണ് ഉത്തരം എങ്കില്‍ പെട്ടെന്ന് അത് പറയാൻ വരട്ടെ. കാരണം വർഷങ്ങളായി താമസിക്കുന്ന സ്വന്തം വീടുകളില്‍ ഇത്തരത്തിലുള്ള രഹസ്യ അറകളും മുറികളും ഒക്കെ ആളുകള്‍
കൊച്ചി: കോട്ടയം ലോക്സഭാ മണ്ഡലം കൈവിട്ടതോടെ ജോസ് കെ. മാണിയും കേരള കോണ്‍ഗ്രസ് എമ്മും നേരിടുന്നത് പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടാകാത്ത വന്‍ പ്രതിസന്ധി. യുഡിഎഫില്‍ നിന്നുള്ള രാഷ്ട്രീയ ചുവടുമാറ്റം പാര്‍ട്ടിയുടെ അടിത്തറ തന്നെ ഇളക്കിയോ എന്ന സംശയത്തിലാണ് നേതാക്കള്‍. കോട്ടയത്ത് 2019 ല്‍ യുഡിഎഫിനൊപ്പം നിന്ന് 1,06,259 ജയിച്ച കയറിയതാണ്
ന്യൂഡൽഹി: എയർ കണ്ടീഷനറുകളുടെ ഉപയോഗം ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും വിവിധ ചർമ്മ രോഗങ്ങള്‍ക്കും ഇടയാക്കുമെന്ന് മുന്നറിയിപ്പ് നൽകി ഡോക്‌ടർമാർ. ദീർഘനേരമുള്ള ഉപയോഗം ചർമ്മം വരണ്ടതാക്കാനും തലവേദന, വരണ്ട ചുമ, തലകറക്കം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, ദുർഗന്ധങ്ങളോടുള്ള സംവേദനക്ഷമത തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും മണിപ്പാൽ ഹോസ്‌പിറ്റലിലെ
ഇത്തവണ എല്ലാ രാഷ്‌ട്രീയ കക്ഷികളും ജൂണ്‍ ഒന്ന് ആറരയാകാന്‍ കാത്തിരിക്കുക യാണ്. ഇക്കുറി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്താകും പറയുന്നത് എന്നറിയാന്‍ നമുക്കും കാത്തിരിക്കാം. ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആറ് ഘട്ടങ്ങള്‍ പൂര്‍ത്തിയായി ക്കഴിഞ്ഞിരിക്കുന്നു. ഇനി കേവലം ഏഴ് ദിനങ്ങള്‍ കൂടിമാത്രമാണ് രാജ്യം ഇനി ആര് ഭരിക്കും
ലോകത്തില്‍ തന്നെ ഏറ്റവും രഹസ്യസ്വഭാവമുള്ള സംഘടനയാണ് ഇലുമിനാറ്റിയെന്നും അതില്‍ ഉള്‍പ്പെട്ടവരെ ഇലുമിനാറ്റികള്‍ എന്ന് പറയും എന്നാണ് മുഖ്യമായ ഒരു വാദം. കലിംഗ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് 'ഇലുമിനാറ്റി'ക്കു പിന്നിലെന്നും ഒരു കഥ ഇന്ത്യയിലും പ്രചാരത്തിലുണ്ട് തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് ഇലുമിനാറ്റി എന്ന വാക്ക്.
തിരുവനന്തപുരം : ചോദിക്കുന്ന പണം നൽകി വിമാന ടിക്കറ്റ് വാങ്ങിയ ശേഷം അനിശ്ചിതമായി വിമാനത്തിനായി കാത്തിരിക്കുന്ന യാത്രക്കാരുടെ ദുരിതം സ്ഥിരം വാര്‍ത്തയാണ്. ഇത്തരം യാത്രാദുരിതം പലപ്പോഴും വന്‍ തര്‍ക്കങ്ങളിലും സമരങ്ങളി ലുമാകും അവസാനിക്കുക. ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ യാത്രക്കാരോട് പാലിക്കേണ്ട മിനിമം ''മര്യാദകളും'' യാത്രക്കാരുടെ അവകാശങ്ങളും സംബന്ധിച്ച്
ലോകം ഇന്നുവരെ കേട്ടിട്ടില്ലാത്ത അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ ഒന്നൊഴിയാ ദുരന്തങ്ങളുടെ ഇരയായ ഒരു പച്ചയായ മനുഷ്യന്റെ ജീവിത കഥയാണിത്. വെറുമൊരു കഥയല്ല ആടുജീവിതം പോലെയല്ല അതിലുമെല്ലാം എത്രയോ മടങ്ങു വേദനജനകം. ഇതാദ്യമായി പുറം ലോകമറിയുന്നത് ഗള്‍ഫ് മലയാളി ഫെഡറേഷൻ ചെയർമാനായ റാഫി പാങ്ങോട് എന്ന പൊതുപ്രവർത്തകനിലൂടെയാണ് പത്തുവര്‍ഷം മുന്‍പ് റിയാദിലെ
റമദാൻമാസ പുണ്യദിനങ്ങൾ അടുക്കുംതോറും 30 ദിനവും ആഘോഷത്തിന്റെ നാളുകൾ ആയിരുന്നു എന്‍റെ മനസ്സില്‍ ഓടിയെത്തുക ഞങ്ങളുടെ കുടുംബങ്ങളി ലുള്ളവർ എല്ലാവരും ഒരുമിച്ചിരുന്ന് നോമ്പ് തുറക്കണമെന്നതായിരുന്നു, പിതാവിന്‍റെ ആഗ്രഹവും നിര്‍ബന്ധവും ഇന്നും ഓർക്കുമ്പോൾ മധുരതരമാണ് ആ ദിനങ്ങള്‍. ഉമ്മയും പിതാവിനൊപ്പം നോമ്പ്റക്കുള്ള ഒരുക്കങ്ങൾ നടത്തി കട്ടക്ക് കൂടെയുണ്ടാകും ഇന്ന് കുറെയെല്ലാം
പണ്ടുമുതൽക്കെ അക്ഷരം പഠിപ്പിക്കുന്ന അധ്യാപകരെ ആർക്കും വിലയി ല്ലാത്ത ഒരു സമൂഹത്തിൽ ആണല്ലോ നമ്മൾ എല്ലാവരും ജനിച്ചതും വളർന്നതും. എന്നാൽ ഏതൊരു കുട്ടിയും സമൂഹത്തിൽ ഉയർന്ന നിലയിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതും. തൊഴിൽ കണ്ടെത്തുന്നതുമെല്ലാം ഈ അടിസ്ഥാന വിദ്യാഭ്യാസം അതിന്റെതായ അടുക്കും ചിട്ടയിലും ആ കുട്ടിക്ക് ലഭിച്ചത് കൊണ്ട്
ഹൈദരാബാദ്: ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാകുമോ? ഇന്നലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്( നിയമത്തിന്‍റെ മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണ്. മുഖ്യമന്ത്രിമാര്‍ക്ക് അറസ്റ്റില്‍ നിന്ന് യാതൊരു പരിരക്ഷയുമില്ല. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഏതൊരു