ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ 2022 – 24 വർഷങ്ങളിലെ സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന
ന്യൂജേഴ്സി: 2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) നടക്കാനിരിക്കുന്ന Federation of Kerala Associations in North America (FOKANA)
യു എസ് ജഡ്ജിയായി നിയമിതയായ ആദ്യ തെലുങ്കു സ്വദേശിയാണ് ജയ ബാഡിഗ. കലിഫോര്‍ണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പിരിയര്‍ കോടതി ജഡ്ജിയായിയാണ് ജയയ്ക്ക് നിയമനം ലഭിച്ചത്. എന്നാല്‍ ഈ നിയമനത്തേക്കാൾ വാര്‍ത്തയായത് ബാഡിഗയുടെ സത്യപ്രതിജ്ഞ വീഡിയോയായിരുന്നു. അമേരിക്കയില്‍ ജീവിക്കുകയും പൗരത്വം സ്വീകരിക്കുകയും ചെയ്തിട്ടും തന്റെ പൈതൃകത്തിനെയും സംസ്‌കാര ത്തിനെയും മാതൃഭാഷയേയും
വാഷിംഗ്ടൺ:പ്രസിഡൻ്റ് ജോ ബൈഡനെ മാറ്റുന്നത് 2024 ലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് നഷ്ടമാകുമെന്ന് ഏറ്റവും പുതിയ 10 പ്രസിഡൻ്റ് തെരഞ്ഞെടുപ്പു കളിൽ ഒമ്പത് ഫലങ്ങളും കൃത്യമായി പ്രവചിച്ച ചരിത്രകാരൻ അലൻ ലിച്ച്മാൻ ശനിയാഴ്ച വാദിച്ചു. അമേരിക്കൻ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ലിച്ച്‌മാൻ, മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ കഴിഞ്ഞയാഴ്ച നടത്തിയ തിരെഞ്ഞെടുപ്പ്
ഫ്ളോറിഡ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030ല്‍ അവസാനിപ്പിക്കാന്‍ നാസ. 430 ടണ്‍ വരുന്ന നിലയത്തെ ഭൗമാന്തരീക്ഷത്തിലെത്തിച്ച് പസഫിക്ക് സമുദ്രത്തില്‍ വീഴ്ത്തും. സ്പേസ് എക്സിന്റെ പ്രത്യേക ബഹിരാകാശ വാഹനം ഉപയോഗിച്ചാകും ഇത്. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയുമായി നാസ ഇതിനായി കരാറായി. സ്പേസ് എക്സ് വികസിപ്പിക്കുന്ന പേടകത്തിന്റെ
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദം അവസാനിച്ചിരിക്കുകയാണ്. പ്രസിഡൻ്റ് ജോ ബൈഡനെ സംബന്ധിച്ച് ഇതൊരു മോശം രാത്രിയാണ്. ഈ സംവാദ ത്തിലെ ഹീറോ ട്രംപ് തന്നെയായിരുന്നു. ഇനിയുള്ള അദ്ദേഹത്തിൻ്റെ പ്രചാരണങ്ങൾക്ക് ഊർജം പകരുന്നതാണ് കഴിഞ്ഞുപോയ സംവാദം. സാധാരണ കാണാറുള്ളതുപോലെ പരിധി വിട്ട് സംസാരിക്കുന്ന ട്രംപായിരുന്നില്ല ഇന്നയാൾ. വളരെ പക്വമായി
വാഷിങ്ടൺ: അത്യുക്ഷണത്തെ തുടർന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് എബ്രഹാം ലിങ്കന്റെ മെഴുക് പ്രതിമ ഉരുകിയ നിലയിൽ. വാഷിങ്ടൺ ഡിസിയിലെ ഒരു എലി മെന്ററി സ്‌കൂളിൽ സ്‌ഥാപിച്ചിരുന്ന ആറ് അടി ഉയരമുള്ള പ്രതിമയാണ് ഉരുകിയത്. കഴിഞ്ഞ ശനിയാഴ്ച 100 ഡിഗ്രി ഫാരൻഹീറ്റായിരുന്നു വാഷിങ്ടൺ ഡിസിയിലെ താപനില. പ്രശസ്ത അമേരിക്കൻ ആർട്ടിസ്റ്റായ
ഹൂസ്റ്റൺ:രാഹുൽ ഗാന്ധി റായ്ബറേലി നിലനിര്‍ത്താനും വയനാട് മണ്ഡലത്തില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചത് ധീരവും അവസരോചിത വുമാണെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐ സിസി) ഗ്ലോബൽ പ്രസിഡന്റും ഒഐസിസി യുഎസ്എ ചെയർമാനുമായ ജെയിംസ് കൂടൽ , നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ
ഹൂസ്റ്റൺ: കുവൈത്തിൽ കഴിഞ്ഞദിവസം പ്രവാസികൾ തിങ്ങിപ്പാർക്കുന്ന കെട്ടിട സമുച്ചയത്തിന് തീപിടിച്ചു മലയാളികൾ ഉൾപ്പടെ നിരവധി പേരുടെ മരണത്തിനി ടയാക്കിയ സംഭവം അത്യന്തം വേദനാജനകവും നടുക്കം സൃഷ്‌ടിക്കുന്നതുമായിരുന്നു വെന്നും മരണമടഞ്ഞ 50 പേരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജന സഖ്യം. ദുരന്തത്തിൽ 23 മലയാളികൾക്കാണ്
ന്യൂയോര്‍ക്ക്: കഴിഞ്ഞ അഞ്ചു വർഷം സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ (കമ്മ്യൂണിറ്റി അഫയേഴ്സ്) എ കെ വിജയകൃഷ്ണനും സഹധർമ്മിണി ജലജാ വിജയകൃഷ്ണനും നായർ ബനവലന്റ് അസ്സോസിയേഷൻ (എന്‍ ബി എ) ക്വീൻസിലുള്ള എൻ.ബി.എ. സെന്ററിൽ വച്ച് യാത്രയയപ്പ് നൽകി. വിജയകൃഷ്ണനും, ഭാര്യ